Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വോള്‍ട്ടേജ്‌ പകുതിയില്‍ താഴെ: വൈദ്യുതി വിതരണത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2011, 11:19 pm IST
inKottayam

എരുമേലി: വീടുകളിലേക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലേക്കും ലഭിക്കേണ്ടുന്ന വോള്‍ട്ടേജില്‍ പകുതിയും താഴെ എത്തിയതോടെ എരുമേലിയിലെ വൈദ്യുതി വിതരണത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. വൈദ്യുതി ബോര്‍ഡ്‌ ഇത്തരത്തില്‍ നിജപ്പെടുത്തിയിരിക്കുന്ന വോള്‍ട്ടേജ്‌ ൨൪൦ ആണ്‌. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പഞ്ചായത്തില്‍ ൧൫൦ മുതല്‍ ൧൮൦ വരെ എന്ന കണക്കിലാണ്‌ വോള്‍ട്ടേജ്‌ ഉണ്ടായിരുന്നത്‌. പകലാവട്ടെ ൧൪൦-൧൬൦ എന്ന നിരക്കിലും. ഇലക്ട്രോണിക്സ്‌, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ മിനിമം വോള്‍ട്ടേജ്‌ ൨൦൦-൨൨൦ എന്ന കണക്കെങ്കിലും വേണം. വീടുകളിലെ അവസ്ഥയാണ്‌ കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്‌. വിടുകളിലെ കിണറുകളില്‍ നിന്നും വെള്ളം പമ്പുചെയ്യുന്ന മോട്ടോറുകള്‍ പ്രവര്‍ത്തിക്കാതായതോടെ മിക്ക വീടുകളിലെയും അവസ്ഥ പരിതാപകരമായിത്തീര്‍ന്നിട്ടുണ്ട്‌. മോട്ടോറുകള്‍ കേടാവുന്നതും പതിവ്കാഴ്ചയാണ്‌. വോള്‍ട്ടേജ്‌ കുറവ്‌ കച്ചവടക്കാരെയും എറെ ദുരിതത്തിലായിക്കിയിരിക്കുന്നു. കമ്പ്യൂട്ടര്‍ സെണ്റ്ററുകള്‍, ഫോട്ടോസ്റ്റാറ്റ്‌, സ്റ്റുഡിയോ, സ്റ്റേഷനറികടകള്‍, മറ്റുകടകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളാണ്‌ ഇതിലൂടെ താറുമാറാക്കിയിരിക്കുന്നത്‌. പകല്‍ കുറഞ്ഞാലും രാത്രികാലങ്ങളില്‍ വോള്‍ട്ടേജ്‌ കൂടുമെന്ന പ്രതീക്ഷ തകര്‍ന്നതാണ്‌ ജനങ്ങള്‍ക്ക്‌ തിരിച്ചടിയായത്‌. വൈദ്യുതിവിതരണത്തില്‍ ഇത്രയും ഗുരുതരമായ രീതിയില്‍ വോള്‍ട്ടേജ്‌ കുറവ്‌ ഉണ്ടാകുന്നത്‌ ഈ മേഖലയില്‍ ആദ്യമാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. എരുമേലിയിലെ വോള്‍ട്ടേജ്‌ പകുതിയായതില്‍ നാട്ടുകാര്‍ ആശങ്കയോടെയാണ്‌ കാണുന്നത്‌. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന വോള്‍ട്ടേജ്‌ ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ്‌ നാട്ടുകാര്‍്‌ പറയുന്നത്‌. വോള്‍ട്ടേജ്‌ ക്ഷാമം പരിഹരിക്കുന്നതിനായി സ്ഥാപിച്ച കനകപ്പലം ൧൧൦കെവി സബ്സ്റ്റേഷന്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച്‌ അടിയന്തിരമായി അത്‌ കമ്മീഷന്‍ ചെയ്യാനുള്ള നടപടിസര്‍ക്കാരും ബന്ധപ്പെട്ട ഉന്നതാധികാരികളും സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.