മനസ്സുനിറഞ്ഞ്…. എല്ലാവരേയും കണ്ട്….
മനസ്സുനിറഞ്ഞ്... എല്ലാവരേയും കണ്ട്... പിന്നെ എല്ലാവരേയും ഞെട്ടിച്ച്... മുല്ലനേഴി യാത്രയായി. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് ഉറപ്പിച്ച് ഇത്രക്കേയുള്ളൂ ജീവിതമെന്ന് കാണിച്ചുതന്ന് മുല്ലനേഴി മാഷ് വിടപറഞ്ഞു....