Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ദല്‍ഹി സ്ഫോടനം : രണ്ട് പേര്‍ അറസ്റ്റില്‍

ജമ്മു: ദല്‍ഹി ഹൈക്കോടതി സ്ഫോടനവുമായി ബന്ധപ്പെട്ടു രണ്ട് ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരരെ അറസ്റ്റ് ചെയ്തു‍. ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മന്‍സൂര്‍ അഹമ്മദ്, മുസ്തഖ്...

ഇറാഖില്‍ ചാവേര്‍ ആക്രമണം: 10 മരണം

ബാഗ്‌ദാദ്‌: ഇറാഖിലെ കിഴക്കന്‍ പ്രവിശ്യയായ ദിയലയില്‍ ചാവേര്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക്‌ പരിക്കേറ്റു. പ്രവിശ്യാ തലസ്ഥാനമായ ബാഖുബയ്ക്ക് സമീപം സൈനിക കേന്ദ്രത്തിന്‌ മുമ്പിലാണ്‌ ചാവേര്‍...

അമേരിക്കയില്‍ മുതലാളിത്ത വിരുദ്ധ സമരം ശക്തമാകുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ മുതലാളിത്ത വിരുദ്ധ സമരം ശക്തമാകുന്നു. കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഓക്‍ലാന്റോ തുറമുഖം പ്രതിഷേധക്കാര്‍ അടപ്പിച്ചു. സമരം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. അധ്യാപകര്‍...

ജി-20 രാഷ്‌ട്രങ്ങളുടെ സമ്മേളനം തുടങ്ങി

കാന്‍: ജി 20 രാഷ്ട്രങ്ങളുടെ സമ്മേളനം ഫ്രാന്‍സിലെ കാനില്‍ തുടങ്ങി. ഗ്രീസിന് കൊടുക്കേണ്ട രണ്ടാം സാമ്പത്തിക രക്ഷാ പാക്കേജിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. രണ്ടാമത്തെ പാക്കേജിനെക്കുറിച്ച് ഗ്രീസ്...

കിളിരൂര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടു ശാരിയുടെ മാതാപിതാക്കളും ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രാജു പുഴങ്കരയും ഹര്‍ജി നല്‍കി. തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കേസില്‍...

അമര്‍സിംഗിന് സിംഗപ്പൂരില്‍ ചികിത്സയ്‌ക്ക് പോകാന്‍ അനുമതി

ന്യൂദല്‍ഹി: വോട്ടിന്‌ കോഴ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന മുന്‍ സമാജ്‌ പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അമര്‍സിംഗിന്‌ വൃക്കരോഗ ചികിത്സയ്ക്ക്‌ സിംഗപ്പൂരില്‍ പോകാന്‍ ദല്‍ഹി കോടതി അനുമതി...

കൃഷ്ണകുമാറിന്റെ മുറിയില്‍ കയറാന്‍ ശ്രമിച്ച യുവാവ്‌ പിടിയില്‍

കൃഷ്ണകുമാര്‍കൊല്ലം: വാളകം സംഭവത്തില്‍ പരിക്കേറ്റ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്‌ണകുമാറിന്റെ മുറിയില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. ഇയാളെ ഉന്നത...

ഒറീസയില്‍ ബസപകടം: 10 മരണം

സംബല്‍പുര്‍: ഒറീസയിലെ സംബല്‍പ്പൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു സ്‌ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. 15 പേര്‍ക്ക്‌ പരിക്കേറ്റു. ബാര്‍ഗട്ടില്‍ നിന്നും റൂര്‍ക്കലയിലേക്ക്‌ പോകുകയായിരുന്ന ബസാണ്‌...

വ്യാജ പാസ്‌പോര്‍ട്ടുമായി രണ്ട് പേര്‍ പിടിയില്‍

കൊച്ചി: വ്യാജ പാസ്‌പോര്‍ട്ടുമായി സൗദി അറേബ്യയിലേക്ക്ക്കു യാത്ര ചെയ്യാന്‍ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ സ്വദേശി മോഹനചന്ദ്രന്‍,...

പിറവത്ത് മത്സരിക്കാനില്ലെന്ന് ജോണി നെല്ലൂര്‍

കോട്ടയം: പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്‌ ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. ഭാവി രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള പാര്‍ട്ടി യോഗത്തിന്‌ മുന്നോടിയായാണ്‌ ജോണി നെല്ലൂര്‍ ഇക്കാര്യം...

പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. 11 മണി വരെ നിര്‍ത്തിവെച്ച നിയമസഭ വീണ്ടും യോഗം ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു...

ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്‌ അഴിമതി നിരോധന നിയമപ്രകാരമല്ലെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതി നിരോധന നിയമപ്രകാരമല്ല ആര്‍.ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടമലയാര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട നടപടികളാണ്‌ ഉണ്ടായതെങ്കിലും പിള്ള ശിക്ഷിക്കപ്പെട്ടത്‌ മറ്റു വകുപ്പുകള്‍ പ്രകാരമാണ്‌. സുപ്രീംകോടതിയുടെ വിധിന്യായം...

തമിഴ്‌നാട്ടില്‍ വാഹനാപകടം; 6 മരണം

നാമക്കല്‍: നാമക്കലിന്‌ സമീപം വളയകാരന്നൂറില്‍ അമിതവേഗതയിലെത്തിയ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഇവരില്‍ മൂന്നു പേര്‍ സ്‌ത്രീകളാണ്‌. കോയമ്പത്തൂരില്‍ നിന്നും സേലത്തേക്ക്‌ പോകുകയായിരുന്ന തമിഴ്‌നാട്‌...

വീണ്ടും വില കൂട്ടും

ന്യൂദല്‍ഹി: പെട്രോളിന്‌ പുറമെ പാചകവാതകത്തിനും ഡീസലിനും വില കുത്തനെ കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നീക്കം തുടങ്ങി. രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം അതീവ ദുഷ്ക്കരമാക്കുന്ന നീക്കത്തിന്‌ കേന്ദ്രസര്‍ക്കാരും...

നാഗമ്പടത്തെ അനധികൃത സുവിശേഷ കേന്ദ്രം: പ്രതിഷേധം ഇരമ്പി

കോട്ടയം: കോട്ടയം നാഗമ്പടത്ത്‌ സ്വര്‍ഗ്ഗീയവിരുന്ന്‌ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സുവിശേഷ കേന്ദ്രം പൊളിച്ചുനീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്കു മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ പ്രതിഷേധം...

സദാചാരപോലീസ്‌ ചമഞ്ഞ്‌ അഭിഭാഷകനേയും ഭാര്യയേയും മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍

വെസ്റ്റ്‌ എസ്‌. ഐക്ക്‌ സ്ഥലംമാറ്റം; സസ്പെന്‍ഷന്‍ ഉടന്‍ കോട്ടയം: അഭിഭാഷകനേയും ഭാര്യയേയും സദാചാര പോലീസ്‌ ചമഞ്ഞ്‌ അക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. പ്രതികള്‍ക്ക്‌ ഒത്താശ ചെയ്ത്‌ ആഭിഭാഷകനേയും...

ഭീകരവിരുദ്ധ പോരാട്ടത്തിന്‌ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കാമെന്ന്‌ അമേരിക്ക

വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ മെച്ചപ്പെട്ട സഹകരണത്തിന്‌ അമേരിക്ക താല്‍പര്യം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തില്‍ സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും നിര്‍ണായക മേഖലകളാണെന്ന്‌...

ഫ്രഞ്ച്‌ ഹാസ്യവാരികയുടെ ഓഫീസില്‍ ആക്രമണം

പാരീസ്‌: പാരീസിലെ ഫ്രഞ്ച്‌ മാസികയായ ചാര്‍ളി ഹെബ്ഡോയുടെ ഒാ‍ഫീസും ഉപകരണങ്ങളും പെട്രോള്‍ ബോംബ്‌ സ്ഫോടനത്തില്‍ നശിച്ചു. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ആക്ഷേപഹാസ്യ പ്രസിദ്ധീകരണമാണ്‌ ചാര്‍ളിഹെബ്ഡോ. സ്ഫോടനത്തില്‍ ആളപായമില്ല. മാസികയുടെ...

സാമ്പത്തികമാന്ദ്യത്തെ പ്രതിരോധിക്കാന്‍ നടപടികളുണ്ടാകുമെന്ന്‌ മന്‍മോഹന്‍

ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള തീരുമാനങ്ങള്‍ ഇന്നാരംഭിക്കുന്ന ജി 20 ഉച്ചകോടിയില്‍ ഉണ്ടായേക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. ഇന്നലെ ഫ്രാന്‍സിലെ കാന്‍സിലേക്ക്‌ പുറപ്പെടും മുമ്പ്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം....

വാളകം കേസ്‌ സിബിഐക്ക്‌

തിരുവനന്തപുരം: വാളകത്തു അധ്യാപകന്‍ കൃഷ്ണകുമാറിന്‌ പരിക്കേറ്റ സംഭവത്തെക്കുറിച്ച്‌ സിബിഐ അന്വേഷണത്തിന്‌ വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. പ്രതിപക്ഷ നേതാവ്‌ വി.എസ്‌...

ഗണേശിനെയും ജോര്‍ജിനെയും എല്‍ഡിഎഫ്‌ ബഹിഷ്കരിക്കും

തിരുവനന്തപുരം: വനം മന്ത്രി കെ.ബി.ഗണേഷ്‌ കുമാറിനെയും സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനെയും ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇരുവരെയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും ഇടതുമുന്നണി...

ശബരിമല തീര്‍ത്ഥാടനം: മുന്നൊരുക്കങ്ങള്‍ മന്ദഗതിയില്‍

പത്തനംതിട്ട: മണ്ഡല മകരവിളക്ക്‌ ഉത്സവം ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക്‌ വേഗം പോരായെന്ന പരാതി ഉയരുന്നു. തീര്‍ത്ഥാടനക്കാല മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ട ക്യൂ കോംപ്ലക്സുകളുടെ...

പാതയോര യോഗ നിയമം സ്റ്റേ ചെയ്തു

കൊച്ചി: പാതയോരത്തെ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്‌ മറികടക്കുന്നതിന്‌ കഴിഞ്ഞ ഫെബ്രുവരി 18 ന്‌ കൊണ്ടുവന്ന കേരള പബ്ലിക്‌ വോയ്സ്‌ ആക്ട്‌ 2011 ഹൈക്കോടതി സ്റ്റേ ചെയ്തു....

ഗോവിന്ദച്ചാമിയുടെ ധനസ്രോതസ്സിനെക്കുറിച്ച്‌ അന്വേഷണം തുടങ്ങി

തൃശൂര്‍ : സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുള്ള അധോലോക ബന്ധവും പണത്തിന്റെ ഉറവിടവും സംബന്ധിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ നടത്തിവരുന്ന അന്വേഷണം ഊര്‍ജ്ജിതമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ വിശദമായ അന്വേഷണം...

വല്ലാര്‍പാടം: സെസ്സ്‌ വിളിച്ച യോഗം കസ്റ്റംസ്‌ ബഹിഷ്കരിച്ചു

പള്ളുരുത്തി (കൊച്ചി): വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ്‌ ടെര്‍മിനലിലെ സുരക്ഷാകാര്യത്തിനായി കസ്റ്റംസ്‌, സെസ്സ്‌ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന്‌ കഴിഞ്ഞ ദിവസം സെസ്‌ അധികൃതര്‍ വിളിച്ച യോഗത്തില്‍നിന്നും...

കുരുക്കില്‍ വീര്‍പ്പുമുട്ടി വൈറ്റില ജംഗ്ഷന്‍

മരട്‌: വികസനം പടിവാതിക്കല്‍ നില്‍ക്കുന്ന വൈറ്റില ജംഗ്ഷന്‍ സിഗ്നല്‍ കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ ജംഗ്ഷനുകളിലൊന്നായ വൈറ്റിലയിലെ ഗതാഗത നിയന്ത്രണത്തിലെ അശാസ്ത്രീയതയാണ്‌ ഇതുവഴിയുള്ള വാഹനങ്ങള്‍ക്ക്‌...

നഗരവികസനം: പശ്ചിമകൊച്ചിക്ക്‌ നരകജീവിതം

മട്ടാഞ്ചേരി: കൊച്ചി നഗരവികസനം പശ്ചിമകൊച്ചിക്ക്‌ നരകജീവിതം സമ്മാനിക്കുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര പദ്ധതികള്‍ തുടങ്ങി പൊതുമേഖലാ-സ്വകാര്യ മേഖലാ വികസന പദ്ധതികളെല്ലാം പശ്ചിമകൊച്ചിയെ അവഗണിക്കുന്നതായാണ്‌ പരാതികളുയരുന്നത്‌....

സാമൂഹ്യദ്രോഹികള്‍ പിഴുതെറിഞ്ഞ കൊ-തി കല്ല്‌ പുനഃസ്ഥാപിച്ചു

തൃപ്പൂണിത്തുറ: സാമൂഹ്യദ്രോഹികള്‍ പിഴുതെറിഞ്ഞ 'കൊ-തി- കല്ല്‌.' പുനഃസ്ഥാപിച്ചു. പഴയ കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വേര്‍തിരിച്ചിരുന്ന ഉദയംപേരൂര്‍ പുതിയകാവ്‌ ക്ഷേത്രത്തിന്‌ സമീപം സ്ഥാപിച്ചിരുന്ന അപൂര്‍വ്വ ചരിത്രസ്മാരകമാണ്‌ കഴിഞ്ഞ ദിവസം...

കുമ്പളത്ത്‌ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു

മരട്‌: ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ജനവഞ്ചനക്കെതിരെ കുമ്പളം പഞ്ചായത്തിന്‌ മുന്നില്‍ ഉപരോധസമരം നടത്തി. പഞ്ചായത്ത്‌ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരസമിതിയാണ്‌ ഉപരോധസമരം നടത്തിയത്‌. മാരിടൈം...

സംസ്കൃത ഭാഷാപ്രചരണ പ്രഭാഷണ പരമ്പര

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 15 ദിവസം നീളുന്ന സംസ്കൃത ഭാഷാ പ്രചരണ പ്രഭാഷണ പരമ്പരക്ക്‌ 7ന്‌ തുടക്കം കുറിക്കും. ലാംഗ്വേജ്‌ ലാബില്‍ കാലത്ത്‌...

കേരളപ്പിറവിയില്‍

തോമാശ്ലീഹാ കേരളത്തിലെത്തി ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നതും ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച്‌ മക്കത്ത്‌ പോയിയെന്നതും പരശുരാമന്‍ മഴുവെറിഞ്ഞതാണ്‌ കേരളപ്പിറവിക്ക്‌ കാരണമെന്നതുപോലെ കല്‍പ്പിത കഥയാണെന്നാണ്‌ എംജിഎസ്‌ നാരായണന്റെ പക്ഷം....

ദുബായ്‌ പോര്‍ട്ട്സിന്റെ വെല്ലുവിളി

കേരളം ഭീകരവാദികളുടെ ലക്ഷ്യത്തിലുണ്ടെന്നും ഗുരുവായൂര്‍ ക്ഷേത്രം ലഷ്കറെ തൊയ്ബ ലക്ഷ്യമിടുന്നുവെന്നും ഇടതുപക്ഷ തീവ്രവാദികള്‍ കേരളത്തില്‍ തമ്പടിക്കുന്നുവെന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ദുബായ്‌ പോര്‍ട്ട്സ്‌ നിയന്ത്രിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍...

ക്ഷേത്രാരാധന മാനവ സംസ്കാരത്തില്‍

ക്ഷേത്രസംസ്കാരം മാനവസംസ്കാരം തന്നെയാണ്‌. മുഷ്യസംസ്കാരം വികാസം പ്രാപിച്ചത്‌ ക്ഷേത്രസംസ്കാരത്തിലൂടെയാണെന്ന്‌ ലോകത്തിലെ പ്രാചീന സംസ്കാരങ്ങളായ സുമേരിയന്‍, ഈജിപ്ഷ്യന്‍, ഹാരപ്പ, ചൈനീസ്‌, മായന്‍, ഇങ്ക, അസ്ടക്‌ തുടങ്ങിയ മാനവസംസ്കാരങ്ങള്‍ തെളിയിച്ചിരിക്കുന്നു....

അച്ഛന്‌ മരുന്നു വാങ്ങാന്‍ ഏഴാംക്ലാസുകാരന്‍ ഭിക്ഷയെടുക്കുന്നു

കായംകുളം: വിശന്നിട്ടും തളര്‍ന്നിട്ടും സത്യന്‍ ആ പണത്തില്‍ നിന്ന്‌ ചില്ലി കാശുപോലും എടുത്തില്ല. നടന്നുതന്നെ അവന്‍ വീട്ടിലേക്ക്‌ മടങ്ങാറാണ്‌ പതിവ്‌. തളര്‍വാതം പിടിപെട്ട്‌ കിടപ്പിലായ അച്ഛന്‌ മരുന്നുവാങ്ങാന്‍...

അനാസ്ഥ: പശ്ചിമബംഗാളില്‍ നവജാത ശിശു മരിച്ചു

മുര്‍ഷിദാബാദ്: ആസിഡ് ഉപയോഗിച്ചു ശരീരം തുടച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ലാല്‍ബാഗ് മഹാകുമ ആശുപത്രിയിലാണു സംഭവം. കുഞ്ഞ് ജനിച്ചയുടന്‍ ശരീരം തുടയ്ക്കാന്‍...

സ്പെക്ട്രം അഴിമതി: പ്രധാനമന്ത്രിയുടെ പങ്കും വ്യക്തമാക്കണം

പനജി: 2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിക്കുള്ള പങ്ക്‌ വ്യക്‌തമാക്കണമെന്ന്‌ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടു. അഴിമതിയില്‍ സഖ്യകക്ഷികള്‍ക്കുള്ള അത്രത്തോളം ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും അദ്വാനി പറഞ്ഞു. ഗോവയില്‍...

വാളകം കേസ് സി.ബി.ഐക്ക് വിട്ടു

തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസ് സി.ബി.ഐക്ക് വിടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും, എം.എല്‍.എമാരായ മുല്ലക്കര...

പിള്ളയുടെ മോചനം: വി.എസിന്റെ ഹര്‍ജിയില്‍ വ്യാജ ഒപ്പെന്ന് പരാതി

ന്യൂദല്‍ഹി: ആര്‍.ബാലകൃഷ്ണപിള്ളയുടെ മോചനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പകര്‍പ്പിലെ ഒപ്പിനെച്ചൊല്ലി തര്‍ക്കം. ഹര്‍ജിയുടെ പകര്‍പ്പ് നല്‍കിയതായി കാണിക്കാന്‍ തന്റെ ക്ലര്‍ക്കിന്റെ...

ശമ്പളപരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം: ശമ്പളപരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നു കെജിഎംഒഎ ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. ധനവകുപ്പിന്റെ...

ശാരിയുടെ കുഞ്ഞിന്റെ പിതാവ് പ്രവീണെന്ന് മൊഴി

തിരുവനന്തപുരം: കിളിരൂരില്‍ പീഡനത്തിന്‌ ഇരയായി മരിച്ച ശാരിയുടെ കുഞ്ഞിന്റെ പിതാവ്‌ കേസിലെ രണ്ടാം പ്രതി പ്രവീണ്‍ ആണെന്ന്‌ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ മൊഴി. പ്രവീണിന്റെ ഡി.എന്‍.എ പരിശോധന...

ജൂലിയാന്‍ അസാഞ്ചിനെ നാടുകടത്തും

ലണ്ടന്‍: ലൈംഗികാരോപണ കേസില്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ചിനെ നാടുകടത്താന്‍ ഉത്തരവ്. പത്തു ദിവസത്തിനകം സ്വീഡനിലെക്കു നാടുകടത്താനാണു ലണ്ടന്‍ ഹൈക്കോടതിയുടെ ഉത്തരവ്. നാടുകടത്തരുതെന്ന അസാഞ്ചിന്റെ അപ്പീല്‍ കോടതി...

ഗണേഷ്‌കുമാറിനെയും പി.സി ജോര്‍ജിനെയും എല്‍.ഡി.എഫ് ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: പത്തനാപുരത്തെ വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനേയും ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിനെയും ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. മന്ത്രിയെന്ന നിലയില്‍ ഗണേഷും സര്‍ക്കാര്‍...

പുത്തന്‍വേലിക്കര കൊല: റിപ്പര്‍ ജയാനന്ദന്‌ വധശിക്ഷ

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കര കൊലപാതകക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദന്‌ കൊച്ചിയിലെ സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു കേസ് പരിഗണിച്ച ജഡ്ജി ജോസ് തോമസ്...

വരുന്ന സമ്മേളനത്തില്‍ ലോക്പാല്‍ ബില്ല് അവതരിപ്പിക്കും – വിലാസ്‌ റാവു ദേശ്‌മുഖ്‌

ഡെറാഡൂണ്‍: ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വരുന്ന ശീതകാലസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന്‌ കേന്ദ്ര ശാസ്‌ത്ര, സാങ്കേതിക വകുപ്പ്‌ മന്ത്രി വിലാസ്‌ റാവു ദേശ്‌മുഖ്‌ പറഞ്ഞു. സമ്മേളനം തുടങ്ങാന്‍ ഒരു...

ജി 20 : പ്രധാനമന്ത്രി കാനിലേക്ക് തിരിച്ചു

ന്യൂദല്‍ഹി: കാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് യാത്ര തിരിച്ചു. ഉച്ചകോടിയില്‍ യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരം കാണാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി...

ദേശീയപാത വികസനം: 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കും

കൊച്ചി: ദേശീയപാത വികസനത്തിനായി 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച സ്ഥലമെടുപ്പ് വീണ്ടും തുടങ്ങാന്‍ കോടതി അനുമതി നല്‍കി....

പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും വൈദ്യുതി വാങ്ങുന്നു

ഇസ്ലാമാബാദ്: കടുത്ത ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ പദ്ധതി തയാറാക്കുന്നു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി...

അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ: ജനചേതന യാത്രയ്ക്കിടെ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ് നാട്ടില്‍ രണ്ടു പേര്‍ അറസ്റ്റിലായി അബ്ദുള്ള എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാന്‍(26), ഇഷ്മത്...

കാബൂള്‍ ആക്രമണം യു.എസ്‌ ദൗത്യത്തെ ബാധിക്കില്ല – പെന്റഗണ്‍

വാഷിങ്‌ടണ്‍‍: കാബൂളില്‍ നടന്ന ചാവേര്‍ ആക്രമണം അഫ്‌ഗാനിസ്ഥാനില്‍ നടപ്പിലാക്കുന്ന യു.എസ്‌ ദൗത്യത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന്‌ പെന്റഗണ്‍ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച പടിഞ്ഞാറന്‍ കാബൂളില്‍ സേനാ വ്യൂഹത്തിന്‌...

ചൈനയില്‍ വീണ്ടും ഭൂചലനം

ബീജിങ്: ചൈനയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയിലായിരുന്നു...

Page 7850 of 7960 1 7,849 7,850 7,851 7,960

പുതിയ വാര്‍ത്തകള്‍