Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കേരളാ തീരത്ത്‌ കടലില്‍ ഭൂകമ്പം

തിരുവനന്തപുരം: തിരുവനന്തപുരത്തിന്‌ തെക്ക്‌ കടലിനടിയില്‍ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനത്ത്‌ നിന്ന്‌ 340 കിലോമീറ്റര്‍ അകലെ കടലിനടിയിലാണ്‌ വൈകിട്ട്‌ 4.10 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ചലനമുണ്ടായത്‌....

ഡോ.ബാബുവിജയനാഥ്‌ അന്തരിച്ചു

ആലപ്പുഴ: എസ്‌എന്‍ഡിപി യോഗത്തിന്റെ ആദ്യകാല നേതാവും വൈക്കം സത്യഗ്രഹ നേതാവുമായ ദേശാഭിമാനി ടി.കെ.മാധവന്റെ മകന്‍ ഹരിപ്പാട്‌ നങ്ങ്യാര്‍കുളങ്ങര മാധവമംഗലം വീട്ടില്‍ ഡോ.ബാബുവിജയനാഥ്‌ (89) അന്തരിച്ചു. ഭാര്യ: പരേതയായ...

കൈവെട്ട്‌ സംഭവത്തിന്‌ വിദേശസഹായം കിട്ടി

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ തീവ്രവാദ സംഘടനക്ക്‌ വിദേശധനസഹായം ലഭിച്ചതായി കേസന്വേഷിക്കുന്ന എന്‍ഐഎ കണ്ടെത്തി. വിദേശധനസഹായം സ്വര്‍ണ്ണമായിട്ടാണ്‌ എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്‌. എന്‍ഡിഎഫ്‌ നേതാവും സ്വര്‍ണ്ണക്കടയുടമയുമായ അയൂബ്‌...

ഇടുക്കിയില്‍ വന്‍ ഭൂചലന സാധ്യത

കുമളി : മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇടുക്കിയില്‍ റിക്ടര്‍ സ്കെയിലില്‍ തീവ്രത ആറുവരെ വരാവുന്ന ശക്തിയേറിയ ഭൂചലനം അനുഭവപ്പെടാന്‍ സാധ്യത ഏറെയാണെന്ന്‌ സെന്റര്‍...

ഗദ്ദാഫിയുടെ മകന്‍ പിടിയില്‍

ട്രിപ്പോളി: മുന്‍ ലിബിയന്‍ ഏകാധിപതി മു അമര്‍ ഗദ്ദാഫിയുടെ മകന്‍ സയിഫ്‌ അല്‍ ഇസ്ലാം പിടിയിലായതായി ലിബിയന്‍ ഇടക്കാല ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ലിബിയയുടെ തെക്കുള്ള ഒബരി...

ഭീകരരെ അമര്‍ച്ച ചെയ്യണമെന്ന്‌ പാക്കിസ്ഥാന്‌ യുഎസ്‌ മുന്നറിയിപ്പ്‌

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ താവളങ്ങളിലുള്ള ഭീകരര്‍ അമേരിക്കന്‍ സൈന്യത്തിന്‌ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ അതിന്‌ അവസാനം കണ്ടെത്തേണ്ടതുണ്ടെന്ന്‌ പാക്കിസ്ഥാന്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌. ഇത്തരം ഭീകരവാദത്തിനെതിരെ തങ്ങള്‍ക്ക്‌ പ്രതികരിക്കേണ്ടിവരുമെന്ന്‌ അമേരിക്കന്‍ പ്രതിരോധ...

പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ ദശലക്ഷം യുഎസ്‌ ഡോളര്‍ ഇന്ത്യന്‍ ധനസഹായം

വെസ്റ്റ്ബാങ്ക്‌: ഗാസയിലെ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക്‌ പോഷകാഹാരം നല്‍കാന്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജന്‍സിക്ക്‌ ഒരു ദശലക്ഷം യുഎസ്‌ ഡോളര്‍ നല്‍കി. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്‌ ഈ...

സേവനനികുതി വേണ്ടാത്തവയുടെ പട്ടിക കേന്ദ്രം പുറത്തിറക്കി

ന്യൂദല്‍ഹി: എയര്‍ കണ്ടീഷന്‍ ചെയ്യാത്ത രണ്ടാം ക്ലാസ്‌ കോച്ചുകളിലെ യാത്ര, മെട്രോ മോണോ റെയില്‍ യാത്രകള്‍, പൊതുഗതാഗത ബസ്സുകള്‍, മീറ്റര്‍ ഘടിപ്പിച്ച ടാക്സികളും മൂന്നുചക്രവാഹനങ്ങളിലുമുള്ള സഞ്ചാരം നഴ്സറി...

അദ്വാനിക്കെതിരെ ബോംബ്‌: പ്രതികളുടെ റിമാന്റ്‌ നീട്ടി

മഥുര: ബിജെപി നേതാവ്‌ അദ്വാനിയുടെ ജനചേതനായാത്ര കടന്നുപോകുന്ന വഴിയില്‍ പൈപ്പ്‌ ബോംബുവെച്ചക്കേസില്‍ അറസ്റ്റിലായ രണ്ടുപേരുടെ റിമാന്‍ഡ്‌ ഡിസംബര്‍ 2 വരെ കോടതി നീട്ടി. അബ്ദുള്ള റഹ്മാന്‍, ഇസ്മത്ത്‌...

അറിവോടെ ജീവിക്കുക

തഥാതന്‍ ജീവിതത്തെ നിഷേധിക്കുകയല്ല, 'ജീവിക്കുവിന്‍' എന്ന്‌ തന്നെയാണ്‌ തഥാതന്റെ ആഹ്വാനം. പക്ഷേ, എങ്ങനെ ജീവിക്കണം എന്ന അറിവോടുകൂടി ജീവിക്കാനാണ്‌ തഥാതന്‍ പറയുന്നത്‌. വിദ്യാഭ്യാസവും, ജോലിയും വിവാഹവും, വീടും...

ഇന്ത്യ പുതിയ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു

ബംഗളൂരു: ഡിസംബര്‍ മധ്യത്തോടെ ഇന്ത്യ ഒരു ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനത്തിന്റെ തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ വായുസേന മേധാവി എയര്‍മാര്‍ഷല്‍ നോര്‍മന്‍ അനില്‍കുമാര്‍ ബ്രൗണി വെളിപ്പെടുത്തി. നവംബര്‍ നാലിന്‌ യൂറോ...

സെന്റ്‌ തോമസിന്റെ പട്ടണപ്രവേശം

എറണാകുളം ജില്ലയിലെ 'പട്ടണം' എന്ന സ്ഥലത്ത്‌ ബഹുരാഷ്ട്ര സുവിശേഷ സംഘടനകളുടെ രഹസ്യസഹായത്തോടെ നടന്നുവരുന്ന ആര്‍ക്കിയോളജിക്കല്‍ പര്യവേഷണം വന്‍വിവാദങ്ങള്‍ക്ക്‌ തിരി കൊളുത്തിയിരിക്കയാണ്‌. പര്യവേഷണത്തിന്റെ ഡയറക്ടറായ ഡോക്ടര്‍ പി.ജെ.ചെറിയാന്‍, ഏഴെട്ടു...

കഥാപുരുഷന്‍

കലകള്‍ ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള വഴികളാണെന്ന്‌ നമ്മുടെ പൂര്‍വ സൂരികള്‍ തിരിച്ചറിഞ്ഞിരുന്നു. കവി ഋഷിയാണ്‌. ഒരു പുതിയ ലോകത്തെ ഭാവനയില്‍ വിരിയിക്കുവാനും അതിലേക്ക്‌ അനുവാചകനെ കൈപിടിച്ചുയര്‍ത്തുവാനും അവര്‍ക്ക്‌ കഴിയുന്നു. ഇതിന്‌...

മഹാത്മജിയുടെ വാത്സല്യഭാജനം

സ്വാതന്ത്യസമര സേനാനിയും ശ്രീനാരായണ ഗുരുവിന്റെ അടുത്ത അനുയായിയും ആയിരുന്ന ടി.കെ. മാധവന്റെ പുത്രനും തന്റേതായ നിലയില്‍ സമൂഹത്തിലെ പലനിലവാരത്തിലുള്ള അനേകം ജനങ്ങള്‍ക്ക്‌ ഒരു നല്ല ജീവിതം ഉണ്ടാക്കി...

അമൃതമീ സേവനം

നവംബര്‍ അഞ്ച്‌ മുതല്‍ എട്ട്‌ വരെ ശബരിമല ശുചീകരണ യജ്ഞം നടക്കുകയുണ്ടായി. അമ്മയുടെ നിര്‍ദ്ദേശമനുസരിച്ച്‌ മക്കള്‍ ആ ദൗത്യം ഏറ്റെടുത്തു. അമൃതാനന്ദമയി മഠത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച്‌...

പവിത്രമോതിരം, പയ്യന്നൂരിന്റെതുമാത്രം

ഏതാണ്ട്‌ അരനൂറ്റാണ്ടിനുമുമ്പ്‌ ഗുരുവായൂരില്‍ പ്രചാരകനായിരിക്കുന്ന കാലത്ത്‌ അവിടെ ദര്‍ശനത്തിന്‌ വന്ന ചില സ്വയംസേവകരുമായുള്ള സംഭാഷണത്തിനിടെയാണ്‌ പയ്യന്നൂര്‍ പവിത്രമോതിരത്തെപ്പറ്റി കേള്‍ക്കുന്നത്‌. പിതൃബലി ചെയ്യുമ്പോള്‍, കൈയില്‍ പവിത്രമണിയുന്നത്‌ നേരത്തെ തന്നെ...

ഇനി കസര്‍ത്തെടുത്ത്‌ കൊല്ലാം

മസില്‌ പെരുപ്പിച്ച്‌ കാട്ടി, പ്രത്യേക രീതിയില്‍ നടന്ന്‌ ജനങ്ങളെ വിറപ്പിക്കാന്‍ പോന്ന തരത്തിലേക്ക്‌ താമസംവിനാ കേരളപൊലീസ്‌ ഉയരാന്‍ ഇടയുണ്ട്‌. പള്ള തൂങ്ങി, കവിള്‌ ചീര്‍ത്ത്‌, നടക്കാന്‍പോലും പറ്റാത്തത്ര...

കര്‍ണപുടം തകര്‍ക്കുന്ന കഠോര ഗര്‍ജനങ്ങള്‍

നാടും നഗരവും വലിയൊരു വിപത്തിന്റെ വക്കിലാണിന്ന്‌. കാതടപ്പിക്കുന്ന കഠോരമായ ശബ്ദം. കോടാനുകോടി വാഹനങ്ങളില്‍നിന്നും തൊഴില്‍ശാലകളില്‍നിന്നും അണമുറിയാതെ അന്തരീക്ഷത്തിലേക്കുയരുന്ന ശബ്ദം. ശബ്ദം എത്ര കഠോരമായാലും അത്‌ സഹിക്കാന്‍ നാം...

വിശ്വാസ്യതയുടെ രത്നത്തിളക്കം

വന്നു, കണ്ടു, കീഴടക്കി ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതാണ്‌ എസ്‌.പെരുമാള്‍ പിള്ളയുടെയും പിന്‍തലമുറക്കാരുടെയും ജീവിതം. നാഗര്‍കോവിലില്‍ നിന്നും തലസ്ഥാന നഗരിയിലെത്തി വിശ്വാസ്യതയുടെയും ഉദാരതയുടെയും അനുസ്യൂതകര്‍മത്തിന്റെയും ആള്‍രൂപങ്ങളായി മാറിയ...

ജീവിതാനുഭവത്തിന്റെ രുചിക്കൂട്ടുകള്‍

അടുക്കളയിലെ കുക്കിങ്ങിനിടയില്‍ കുറിച്ചിട്ട സുല്‍ഫത്ത്‌ ബഷീറിന്റെ രചനകള്‍ ജീവിതാനുഭവത്തിന്റെ രുചിക്കൂട്ടുകളാണ്‌. കവിതകളും ചെറുകഥകളും ഗസലും മാപ്പിളപ്പാട്ടുമെല്ലാം ഏറെയും പിറവിയെടുക്കുന്നത്‌ പാചകത്തിനിടയിലാണ്‌. വീട്ടുകാര്യങ്ങള്‍ക്കിടയില്‍ പിറവിയെടുത്ത രചനകളില്‍നിന്നുള്ള ഗസല്‍ ഗാനങ്ങള്‍...

യുറേനിയം വില്‍പ്പന: പ്രധാനമന്ത്രി ഗില്ലാഡുമായി ചര്‍ച്ച നടത്തി

ബാലി: ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാഡുമായി കൂടിക്കാഴ്ച നടത്തി. യുറേനിയം വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കുന്നതു സംബന്ധിച്ച വിഷയം ഗൗരവമായി...

ഇന്ത്യ-ആസിയാന്‍ വ്യാപാരക്കരാര്‍ 2012ല്‍ യാഥാര്‍ത്ഥ്യമാക്കണം – പ്രധാനമന്ത്രി

ബാലി: ആസിയാന്‍ ഉച്ചകോടിക്ക്‌ ഇന്തോനേഷ്യയിലെ ബാലിയില്‍ തുടക്കമായി. മികച്ച സഹകരണമാണ്‌ ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ളതെന്ന്‌ ഉച്ചകോടിയെ അഭിസംബോധന ചെയ്ത്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ഇന്ത്യയും ആസിയാന്‍...

മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ ഗൗരവതരം – മുഖ്യമന്ത്രി

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതി ഗൗരവതരമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഇതിനേക്കാള്‍ വലിയ ഭൂകമ്പമുണ്ടാകാനുള്ള സാദ്ധ്യത നമ്മെ അലട്ടും. പ്രശ്നം ആശങ്കാജനകമല്ലെന്നും നാളെ...

തീവ്രവാദ ബന്ധം: ലണ്ടനില്‍ നാല് പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബര്‍മിങ്‌ഹാമിന് സമീപം സെന്‍ട്രല്‍ നഗരത്തില്‍ നിന്നും തീവ്രവാദബന്ധമുള്ള നാലു പേരെ പോലീസ്‌ അറസ്റ്റു ചെയ്‌തു. ഖൊബൈബ്‌ ഹുസൈന്‍ (19), ഇഷാഖ്‌ ഖുസൈന്‍ (19), ഷാഹിദ്‌ കസം...

നന്ദകുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു

തിരുവനന്തപുരം: വിവാദ വ്യവഹാര ദല്ലാള്‍ ടി.ജി.നന്ദകുമാറിനെതിരായ വിജിലന്‍സ്‌ അന്വേഷണം സംബന്ധിച്ച്‌ അടുത്ത മാസം 13നകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ വിജിലന്‍സ്‌ ഡയറക്‌ടറോട്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി നിര്‍ദ്ദേശിച്ചു. നന്ദകുമാറിനെതിരായ...

തച്ചങ്കരിയുടെ നിയമനം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കും – സുധീരന്‍

കോഴിക്കോട്‌: ആരോപണ വിധേയനായ ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരികെ നിയമിച്ചത്‌ പിറവത്തെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം.സുധീരന്‍ പറഞ്ഞു. മദ്യനയം തിരുത്താത്തതും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌...

വ്യോമയാന മേഖല പ്രതിസന്ധിയില്‍ – വയലാര്‍ രവി

പാലക്കാട്: രാജ്യത്തെ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിലെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി. ഇന്ധനവില വര്‍ധനയും നികുതിയുടെ അമിതഭാരവുമാണു വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ വിമാനക്കമ്പനികള്‍ക്കായി ഉത്തേജക പാക്കേജ് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും...

ഉമ്മന്‍‌‌ചാണ്ടി കളങ്കിതരുടെ രക്ഷിതാവ് – കോടിയേരി

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കളങ്കിതരുടെ രക്ഷിതാവാണെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ടോമിന്‍ ജെ. തച്ചങ്കരിയെ മാര്‍ക്കെറ്റ് ഫെഡ് എംഡിയായി നിയമിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തായിരുന്നപ്പോള്‍...

പി.സി ജോര്‍ജിനെതിരായ കോടതിയലക്ഷ്യക്കേസ് തൃശൂരിലേക്ക് മാറ്റി

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരായ കോടതിയലക്ഷ്യക്കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണു കേസ് നേരത്തെ പരിഗണിച്ചിരുന്നത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി...

വ്യാജപാസ്‌പോര്‍ട്ടുമായി ഇറാന്‍ പൗരന്‍ പിടിയില്‍

മലപ്പുറം: തേഞ്ഞിപ്പാലത്തു വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഇറാന്‍പൗരന്‍ പിടിയില്‍. ഭാര്യയും ആറ്‌ കുട്ടികളുമൊത്ത്‌ ഇവിടെ കഴിഞ്ഞുവരികയായിരുന്ന ചെങ്കിഷ്‌ ബഹദുരി(58) എന്നയാളാണ്‌ പിടിയിലായത്‌. അബ്‌ദുള്‍ നാസര്‍ കുന്നുമ്മല്‍ എന്ന...

വോഡാ ഫോണ്‍, എയര്‍ടെല്‍ ഓഫീസുകളില്‍ റെയ്ഡ്

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസുമായി ബന്ധപ്പെട്ട് വോഡാ ഫോണ്‍, എയര്‍ടെല്‍ ഓഫീസുകളില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തി. വോഡാഫോണിന്റെ മുംബൈ ഓഫീസിലും എയര്‍ടെല്ലിന്റെ ഗുര്‍ഗാവ്‌ ഓഫീസിലുമാണ്‌ സി.ബി.ഐ...

സിനിമാ നിര്‍മ്മാതാക്കളുടെ സമരം ഒത്തു തീര്‍ന്നു

തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാക്കള്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. മന്ത്രി കെ.ബി.ഗണേഷ്‌ കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരത്തില്‍ നിന്ന്‌ പിന്‍മാറാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്‌. നിര്‍മ്മാണചെലവ്‌ ഉയരുന്നതില്‍...

ഇന്ത്യയ്‌ക്ക്‌ യുറേനിയം വില്‍ക്കാന്‍ തന്നോട് ആലോചിച്ചിട്ടില്ല – ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി

മെല്‍ബണ്‍: ഇന്ത്യയ്ക്ക്‌ യുറേനിയം വില്‍ക്കാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌സ്‌ തന്നോട്‌ ആലോചിച്ചിട്ടില്ലെന്ന്‌ വിദേശകാര്യമന്ത്രിയും മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായ കെവിന്‍ റൂഡ്‌ പറഞ്ഞു. യുറേനിയം മറ്റു രാജ്യങ്ങള്‍ക്ക്‌...

മന്‍‌മോഹന്‍ സിങ് ഒബാമയുമായി ചര്‍ച്ച നടത്തി

ബാലി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും ഇന്തോനേഷ്യയിലെ ബാലിയില്‍ കൂടിക്കാഴ്ച നടത്തി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഒബാമയുടെ...

കാശ്‌മീര്‍ വിഘടനവാദി നേതാവ്‌ ഗിലാനി വീട്ടുതടങ്കലില്‍

ശ്രീനഗര്‍: കാശ്‌മീര്‍ വിഘടനവാദി നേതാവ്‌ സയീദ്‌ അലി ഗിലാനിയെ വീട്ടുതടങ്കലിലാക്കി. ഫേസ്‌ ബുക്കിലെ വിവാദ ഫോട്ടോയ്ക്കെതിരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക്‌ ശേഷം പ്രതിഷേധം നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തിരുന്നു....

തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചു

തിരുവനന്തപുരം: ഭീകര ബന്ധമുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചു. നിയമാനുസൃതമായാണ് തച്ചങ്കരിയെ നിയമിച്ചതെന്നും എന്‍.ഐ.എയുമായി ആലോചിച്ചുവെന്നും മുഖ്യമന്ത്രി...

തച്ചങ്കരിയുടെ നിയമനം മുഖ്യമന്ത്രി വ്യക്തമാക്കണം – വി.എസ്

തിരുവനന്തപുരം: എന്‍.ഐ.എ അന്വേഷണം നടന്നുകൊണ്ടിരിക്കേ ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചതും പ്രമോഷന് ശുപാര്‍ശ നല്‍കിയതും ഏത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്‌ വി.എസ്‌....

തച്ചങ്കരി പ്രതിയായ കസ്റ്റഡി മര്‍ദ്ദനക്കേസ് ഒത്തുതീര്‍പ്പാവുന്നു

ആലപ്പുഴ: ടോമിന്‍ തച്ചങ്കരി പ്രതിയായ കസ്റ്റഡി മര്‍ദ്ദനക്കേസ് ഒത്തുതീര്‍പ്പാവുന്നു. തച്ചങ്കരിക്കെതിരെ കേസ് കൊടുത്തത് മറ്റൊരാളുടെ പ്രേരണയാലാണെന്ന് വാദി പ്രകാശന്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി...

വല്ലാര്‍പാടം ആശയകുഴപ്പം പരിഹരിക്കും – ഷിപ്പിങ് സെക്രട്ടറി

കൊച്ചി: വല്ലാര്‍പാടം ട്രാന്‍സ്‌ ഷിപ്പ്‌മെന്റ്‌ ടെര്‍മിനലില്‍ പരിശോധന നടത്തുന്നത്‌ സംബന്ധിച്ച കസ്റ്റംസുമായുള്ള ആശയക്കുഴപ്പം പരിഹരിക്കുമെന്ന്‌ കേന്ദ്ര ഷിപ്പിംഗ്‌ സെക്രട്ടറി കെ.മോഹന്‍ ദാസ്‌ പറഞ്ഞു. സെസ്‌ നിയമം ലംഘിക്കാതെ...

പെട്രോള്‍ വില നിര്‍ണ്ണയത്തില്‍ ഇടപെടാനാവില്ല – സുപ്രീംകോടതി

ന്യൂദല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. വിലനിര്‍ണയം പോലുള്ള നയപരമായ തീരുമാനം എടുക്കേണ്ടതു സര്‍ക്കാരാണെന്നു ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്...

മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം മരിച്ച നിലയില്‍

തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം എ. എസ്‌. ഫിറോസിനെ (34) കേച്ചേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. മോഹന്‍...

ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ധാരണ

ബാലി: പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വെന്‍...

കര്‍ഷക ആത്മഹത്യകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം – പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു‍. ആത്മഹത്യകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നു. ഫലപ്രദമായ നടപടി...

122 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു

ഇസ്ലാമാബാദ്‌: സമുദ്രാര്‍തിര്‍ത്തി ലംഘിച്ചെന്ന്‌ ആരോപിച്ച്‌ 122 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്‌ നാവികസേന അറസ്റ്റു ചെയ്‌തു. 23 ബോട്ടുകളും പിടിയിലായി. പിടികൂടിയ മത്സ്യത്തൊഴിലാളികളെ പിന്നീട്‌ കറാച്ചി പോലീസിന്‌ കൈമാറി....

സര്‍വ്വകലാശാലകള്‍ നിയന്ത്രണത്തിലാക്കാന്‍ യു.ഡി.എഫ് നീക്കം

തിരുവനന്തപുരം: കേരള, കാലിക്കറ്റ് സിന്‍ഡിക്കേറ്റുകളുടെ മാതൃകയില്‍ മാറ്റ് നാല് സര്‍വ്വകലാശാലകളുടെയും സിന്‍ഡിക്കേറ്റ് ഭരണം നിയന്ത്രണത്തിലാക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങി. എം.ജി, കണ്ണൂര്‍, കൊച്ചി, കാലടി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകള്‍...

മംഗലാപുരം-പാലക്കാട്‌ ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ ഓടിത്തുടങ്ങി

കണ്ണൂര്‍ : മംഗലാപുരം-പാലക്കാട്‌ ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ സര്‍വീസ് തുടങ്ങി. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി കെ.എച്ച് മുനിയപ്പ ഫ്ളാഗ് ഒഫ് ചെയ്തു....

ഇന്ത്യ യു.എന്‍ ലാ കമ്മിഷനില്‍ തുടരും

യു.എന്‍: ഇന്ത്യ അന്താരാഷ്‌ട്ര നിയമ കമ്മിഷനിലേക്ക്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കമ്മിഷന്‍ അംഗമായി ഇന്ത്യന്‍ പ്രതിനിധി നരിന്ദര്‍ സിംഗിനെയും യു.എന്‍ ജനറല്‍ അസംബ്ലി തെരഞ്ഞെടുത്തു. 2012 ജനുവരി ഒന്നുമുതല്‍...

ഇടുക്കിയില്‍ ഭൂചലനം

തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കോട്ടയം ജില്ലയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 5.29 നും 5.48 നുമായി രണ്ടു...

മരിയൊ മോണ്ടി സര്‍ക്കാര്‍ വിശ്വാസ‌വോട്ട് നേടി

റോം: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി മരിയൊ മോണ്ടി പാര്‍ലമെന്റില്‍ വിശ്വാസവോട്ടു തേടി. 25 നെതിരെ 281 വോട്ട്‌ നേടിയാണ്‌ സെനറ്റില്‍ സര്‍ക്കാര്‍ വിശ്വസ വോട്ട്‌ നേടിയത്‌. മുന്‍...

വിദേശത്തുനിന്നെത്തുന്ന തീവ്രവാദികള്‍ക്കായി വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്‌ വന്‍റാക്കറ്റ്‌

കൊച്ചി: തീവ്രവാദ പ്രവര്‍ത്തനത്തിനെത്തുന്ന വിദേശികള്‍ക്ക്‌ വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്‌ സംഘടിപ്പിക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഹൈദരാബാദ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ റാക്കറ്റിന്‌ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും ഏജന്‍റുമാരുണ്ട്‌. കഴിഞ്ഞ...

Page 7840 of 7962 1 7,839 7,840 7,841 7,962

പുതിയ വാര്‍ത്തകള്‍