Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ബിജിമോളെ ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉപ്പുതുറയിലെ ചപ്പാത്തില്‍ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവരുന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി....

പാമോയില്‍ കേസ്: തുടരന്വേഷണം ആറാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കണം

കൊച്ചി: പാമോയില്‍ കേസില്‍ തുടരന്വേഷണം ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ജിജി തോംസണിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള വി.എസ്. അച്യുതാനന്ദന്‍റെയും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍റേയും ആവശ്യം കോടതി...

കേരളത്തിന് കൂടുതല്‍ വൈദ്യുതി അനുവദിച്ചു

ന്യൂദല്‍ഹി: കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് കൂടുതല്‍ വൈദ്യുതി വിഹിതം അനുവദിച്ചു. 135 മെഗാവാട്ട് വൈദ്യുതി കേരളത്തിന് അധികമായി നല്‍കുമെന്ന് ഊര്‍ജ്ജസഹമന്ത്രി കെ.സി വേണുഗോപാല്‍ അറിയിച്ചു. ആന്ധ്രാപ്രദേശിലെ എന്‍.ടി.പി.സി...

ഭീകരന്‍ യാസിന്‍ ഭട്കല്‍ ആറു മാസം ദല്‍ഹിയില്‍ താമസിച്ചു

ന്യൂദല്‍ഹി: ഭീകര ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യാസിന്‍ ഭട്കല്‍ ആറു മാസത്തോളം ദല്‍ഹിയില്‍ താമസിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘത്തിലെ മൂന്നാമനാണ് യാസിന്‍. സുരക്ഷാ ഏജന്‍സികള്‍ ഇയാള്‍ക്കായി വലവിരിച്ചു...

എ.ജിയെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: എ.ജിയുടെ അഭിപ്രായം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലില്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രശ്നത്തിന്റെ വസ്തുതകള്‍ വിവരിച്ചപ്പോള്‍ പറഞ്ഞതാകാമെന്നും തിരുവഞ്ചൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പ്...

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. നേരത്തേ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായും മുഖ്യമന്ത്രി മുല്ലപ്പെരിയാര്‍ വിഷയം...

എഫ്.ഡി.ഐ : പാര്‍ലമെന്റ് സ്തംഭനം തുടരുന്നു

ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയിലേ വിദേശ നിക്ഷേപത്തിനെതിരെ ഇന്നും പ്രതിപക്ഷം ബഹളം വച്ചതിനാല്‍ പാര്‍ലമെന്റ് നടപടിക്രമങ്ങളിലേക്കൊന്നും കടക്കാതെ പിരിഞ്ഞു. ഒമ്പതാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു സഭാ നടപടികള്‍...

എ.ജിയോട് മുഖ്യമന്ത്രി വിശദീകരണം തേടി

ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ ഹൈക്കോടതിയില്‍ വിരുദ്ധ നിലപാട്‌ സ്വീകരിച്ച അഡ്വക്കേറ്റ്‌ ജനറലിനോട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരണം തേടി. ദല്‍ഹിയിലുള്ള മുഖ്യമന്ത്രി ഫോണില്‍ വിളിച്ചാണ്‌ വിശദീകരണം...

തമിഴ്‌നാടിന്റെ നിലപാട് അനുകൂലമല്ല – ഉമ്മന്‍‌ചാണ്ടി

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉന്നയിച്ച് സംസ്ഥാനം അയച്ച കത്തിന് തമിഴ്‌നാട് നല്‍കിയ മറുപടി കേരളത്തിന്‌ അനുകൂലമായ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ആശങ്ക മനസിലാക്കി തമിഴ്‌നാട്...

നാറ്റോയ്‌ക്കെതിരെ പ്രത്യാക്രമണം നടത്താന്‍ പാക് സൈനികര്‍ക്ക് അനുമതി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നാറ്റോ വീണ്ടും ആക്രമണം നടത്തിയാല്‍ അനുമതിക്ക് കാത്തു നില്‍ക്കാതെ തിരിച്ചടി നല്‍കാന്‍ പാക് സൈനിക മേധാവി അഷ്‌ഫാക് പര്‍വേസ് കയാനി സൈനികര്‍ക്ക് നിര്‍ദ്ദേശം...

പാലാ നഗരസഭ കെട്ടിടനികുതി പുതുക്കി നിശ്ചയിച്ച നടപടി അസാധുവെന്ന്‌ ആക്ഷേപം

പാലാ: സര്‍ക്കാര്‍ റദ്ദാക്കിയ കെട്ടിടനികുതി പരിഷ്കരണം നടപ്പാക്കാനുള്ള നഗരസഭയുടെ നീക്കം നീതീകരണമില്ലാത്തതും അസാധവുമാണെന്ന്‌ സൌജന്യ നിയമസഹായവേദി ചെയര്‍മാന്‍ എ.ടി.ജോസ്‌ ആലപ്പാട്ടുകുന്നേല്‍ വ്യക്തമാക്കി. നഗരസഭ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ളതും നികുതി...

ചങ്ങനാശേരിയില്‍ 16 ജംഗ്ഷനുകളുടെ നവീകരണത്തിന്‌ പദ്ധതി

ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ പതിനാറ്‌ ജംഗ്ഷനുകളുടെ നവീകരണത്തിന്‌ പദ്ധതി തയ്യാറാക്കുമെന്ന്‌ സി.എഫ്‌.തോമസ്‌ എംഎല്‍എ അറിയിച്ചു. ചങ്ങനാശേരി-വാഴൂറ്‍ റോഡിലെ മാമ്മൂട്‌ ജംഗ്ഷണ്റ്റെ നവീകരണത്തിന്‌ മുപ്പതുലക്ഷം രൂപയും ചങ്ങനാശേരി -കവിയൂറ്‍ റോഡിലെ...

മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്‌ കഴിയില്ല: കെ. സുരേന്ദ്രന്‍

കോട്ടയം: യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‌ രമ്യമായ പരിഹാരം കാണാന്‍ സാധിക്കില്ലെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. അന്തര്‍സംസ്ഥാന തര്‍ക്കങ്ങളോ സംസ്ഥാനങ്ങളിലെ...

മയക്കുമരുന്നു വില്‍പന നടത്തുന്നതിനിടയില്‍ പിടിയില്‍

പള്ളുരുത്തി: മയക്കുമരുന്നു വില്‍പന നടത്തുന്നതിനിടയില്‍ ഒരാളെ പള്ളുരുത്തി പോലീസ്‌ അറസ്റ്റ്‌ ചെയ്തു. മുണ്ടംവേലി കാരിമറ്റം വീട്ടില്‍ വീരപ്പന്‍ ജോയി എന്നുവിളിക്കുന്ന ജോയി (39)യെ ആണ്‌ പള്ളുരുത്തി എസ്‌ഐ...

കേരള ജനതയുടെ സുരക്ഷയും തമിഴ്‌നാടിന്‌ വെള്ളവുമാണ്‌ ബിജെപി ആഗ്രഹിക്കുന്നത്‌: വി. മുരളീധരന്‍

പിറവം: തമിഴ്‌നാടിന്‌ വെള്ളവും കേരളജനതയുടെ സുരക്ഷയുമാണ്‌ ബിജെപി ആഗ്രഹിക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ 35 ലക്ഷം ജനങ്ങള്‍ക്ക്‌ ജീവഹാനിയുണ്ടാകുമെന്ന്‌...

ഭരണസ്വാധീനം ഉപയോഗിച്ച്‌ എംഎല്‍എയുടെ സഹോദരന്റെ ഭൂമിനികത്തല്‍

മരട്‌: ഭരണ സ്വാധീനം ഉപയോഗിച്ച്‌ എംഎല്‍എയുടെ സഹോദരന്‍ ഭൂമി നികത്തിയതായി ആക്ഷേപം. മരട്‌ നഗരസഭയിലെ 30-ാ‍ം ഡിവിഷനില്‍പ്പെട്ട നെട്ടൂരിന്റെ പടിഞ്ഞാറുഭാഗത്തായാണ്‌ കോണ്‍ഗ്രസിന്റെ പ്രമുഖ എംഎല്‍എയുടെ സഹോദരന്‍ നിയമം...

ബിജെപി പോലീസ്സ്റ്റേഷന്‍ ഉപരോധിച്ചു

പറവൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നിരുത്തരവാദിത്വ സമീപനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറവൂരില്‍ കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ പങ്കെടുത്ത നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍...

ജലനിരപ്പ്‌ 136.6 അടി

കുമളി/തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയേത്തുടര്‍ന്ന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്ന്‌ 136.6 അടിയായി. ബലക്ഷയം വന്ന ഡാമിലെ അനുവദനീയമായ ജലനിരപ്പ്‌...

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതക്ക്‌ കത്തെഴുതി. അണക്കെട്ടിന്റെ കാര്യത്തില്‍ അനാവശ്യഭീതിയുണര്‍ത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്നും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ്‌...

മുല്ലപ്പെരിയാര്‍: മലക്കംമറിഞ്ഞ്‌ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‌ ഇടപെടാന്‍ നിയമം അനുവദിക്കുന്നില്ലെന്നു പറഞ്ഞ ചെയര്‍മാന്‍ ജസ്റ്റിസ്‌ ജെ.ബി.കോശി മണിക്കൂറുകള്‍ക്കുള്ളില്‍...

ബാര്‍ ലൈസന്‍സ്‌: പഞ്ചായത്തുകളുടെ അധികാരം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: കടുത്തസമ്മര്‍ദ്ദത്തിനും വിമര്‍ശനത്തിനും ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം തിരുത്തുന്നു. ബാര്‍ ലൈസന്‍സിനുള്ള എന്‍ഒസി നല്‍കാന്‍ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത്‌-നഗരപാലിക നിയമത്തില്‍ നേരത്തെയുണ്ടായിരുന്ന...

‘ജന്മഭൂമി’ കോഴിക്കോട്‌ എഡിഷന്റെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ തുടക്കമായി

കോഴിക്കോട്‌: ജന്മഭൂമി ദിനപത്രത്തിന്റെ കോഴിക്കോട്‌ എഡിഷന്റെ പതിനഞ്ചാം വാര്‍ഷികാഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മവും ഇന്നലെ നഗരത്തിലെ പൗരപ്രമുഖരുടെ നിറഞ്ഞ സാന്നിധ്യത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി...

മതത്തിന്റെ പേരിലുള്ള ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കണം: കെ.പി. ശശികല

തിരുവനന്തപുരം : മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മതത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. അഖിലേന്ത്യാ...

ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോറിറ്റി യോഗം ഇന്ന്‌

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച്‌ ജനങ്ങളില്‍ ഉണ്ടായിട്ടുളള ആശങ്കയുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോറിട്ടിയുടെ അടിയന്തിര യോഗം ഇന്ന്‌ രാവിലെ 11 മണിക്ക്‌ തിരുവനന്തപുരത്ത്‌...

ഒരു കൊലപാതക രഹസ്യം പരസ്യമാകുന്നു

വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന പല മരണങ്ങളും പിന്നീട്‌ കൊലപാതകമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ആത്മഹത്യയായും സ്വാഭാവിക മരണമായുമൊക്കെ എഴുതിത്തള്ളിയ പല കേസുകളിലും വര്‍ഷങ്ങള്‍ക്കു ശേഷം കൊലപാതകമാണെന്നതിന്‌ സൂചന ലഭിക്കുകയും അതിന്റെ...

ലോക്പാലും കേന്ദ്രത്തിന്റെ കള്ളക്കളിയും

അഴിമതി എന്ന മഹാവിപത്ത്‌ ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുമ്പോഴും 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മുതലായവ തെളിയിച്ച കൊടും അഴിമതി രാഷ്ട്രീയനേതാക്കളെ ജയിലില്‍ അടയ്ക്കപ്പെട്ടശേഷവും ഈ അഴിമതി വിപത്തിന്റെ...

പിന്നോക്ക സംവരണം മുസ്ലീങ്ങള്‍ക്കും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്‌ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളിലേക്ക്‌ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ യുപിഎ സര്‍ക്കാര്‍ മുസ്ലീം പ്രീണനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരംഭിച്ചു. മറ്റുപിന്നോക്ക സമുദായങ്ങള്‍ക്ക്‌ അനുവദിച്ചിട്ടുള്ള സംവരണത്തില്‍ (ഒബിസി)...

ചൈനയുടെ വിലക്ക്‌ തള്ളി ലാമയുടെ പരിപാടിക്ക്‌ നാരായണനെത്തി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ചൈനീസ്‌ കോണ്‍സുലേറ്റിന്റെ ഉപദേശം കണക്കിലെടുക്കാതെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍ ദലൈലാമ മദര്‍തെരേസയെക്കുറിച്ചു നടത്തിയ പ്രഭാഷണത്തില്‍ പങ്കെടുത്തു. ടിബറ്റിന്റെ ആത്മീയ നേതാവ്‌ ദലൈലാമ സംബന്ധിക്കുന്ന ചടങ്ങില്‍...

ജിഗ്ന വോറയെ കോടതിയില്‍ ഹാജരാക്കി

മുംബൈ: മിഡ്‌ ഡേ പത്രത്തിലെ ക്രൈം എഡിറ്റര്‍ ജെ ഡെയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തക ജിഗ്നവോറയെ മഹാരാഷ്ട്ര കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞയാഴ്ച അറസ്റ്റിലായ ജിഗ്നയുടെ കസ്റ്റഡി...

റഷ്യന്‍ നാവികസേന ഫ്രഞ്ച്‌ കപ്പല്‍ വാങ്ങുന്നു

പാരീസ്‌: ഫ്രഞ്ച്‌ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ സിസിഎന്‍എസ്‌ റഷ്യന്‍ നാവികസേനക്ക്‌ യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചുകൊടുക്കുന്നു. 1.2 കോടിരൂപ നിര്‍മ്മാണച്ചെലവ്‌ വരുന്ന ഈ യുദ്ധക്കപ്പലിന്റെ നിര്‍മ്മാണത്തിനായി ആദ്യ ഗഡു റഷ്യന്‍...

യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ വീണ്ടും ഇന്ത്യന്‍ പ്രതിനിധി

ന്യൂയോര്‍ക്ക്‌: വര്‍ണവിവേചനത്തിനെതിരെയുള്ള ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യയുടെ പ്രതിനിധി ദിലീപ്‌ ലാഹിരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2012 ജനുവരി 20 മുതല്‍ മൂന്ന്‌ വര്‍ഷത്തേക്കാണ്‌ കാലാവധി. ആകെ പോള്‍...

കുവൈറ്റ്‌ പ്രതിരോധമന്ത്രി പ്രധാനമന്ത്രിയാവും

കുവൈറ്റ്‌: കുവൈറ്റ്‌ പ്രതിരോധമന്ത്രി ജാബര്‍ അല്‍ മുബാരക്‌ അല്‍ ഹമദ്‌ അല്‍ സബാ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകും. കുവൈറ്റ്‌ ഭരണാധികാരി സബാ അല്‍-അഹമ്മദ്‌ അല്‍-ജബീര്‍ അല്‍ സബായാണ്‌...

സീനിയര്‍ അക്കൗണ്ട്സ്‌ ഓഫീസറെ ശിക്ഷിച്ചു

കൊച്ചി: കൊച്ചിയിലെ കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രാലയത്തിന്‌ കീഴിലുള്ള ഇന്‍ലന്റ്‌ വാട്ടര്‍വേയ്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ സീനിയര്‍ അക്കൗണ്ട്സ്‌ ഓഫീസര്‍ മേന്‍ഘനിയെ എറണാകുളം സിബിഐ കോടതി ശിക്ഷിച്ചു. മൂന്നുവര്‍ഷത്തെ...

ഇമ്മാനുവല്‍ സില്‍ക്സ്‌ കൊച്ചി ഷോറൂം ഉദ്ഘാടനം ഷാറൂഖ്‌ ഖാന്‍ നിര്‍വഹിക്കും

കൊച്ചി: ടെക്സ്റ്റെയില്‍ വിപണന രംഗത്ത്‌ ചുരുങ്ങിയ കാലംകൊണ്ട്‌ പേരെടുത്ത ഇമ്മാനുവല്‍ സില്‍ക്സിന്റെ പുതിയ ഷോറും വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ ഈ മാസം നാലിന്‌ പ്രവര്‍ത്തനം ആരംഭിക്കും. അഞ്ച്‌...

മാരുതി സുസുക്കിയുടെ വില്‍പന കുറഞ്ഞു

ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ വില്‍പന ഇടിഞ്ഞു. നവംബര്‍ മാസ വില്‍പനയില്‍ 18.46 ശതമാനം കുറവാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. 91,772 യൂണിറ്റ്‌ വാഹനങ്ങളാണ്‌ ഇക്കാലയളവില്‍ വിറ്റഴിച്ചത്‌....

സേവനവും വിജയവും

വിജയമല്ല, സേവനമായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രാര്‍ത്ഥനയോടെയല്ലാത്ത സേവനം ഫലവത്താവില്ല. സേവനമനോഭാവമില്ലാത്ത പ്രാര്‍ത്ഥന പ്രാര്‍ത്ഥനയുമല്ല. പണം സമ്പാദിക്കുക എന്നതാവരുത്‌ നമ്മുടെ ലക്ഷ്യം. സേവനം നടത്താനുള്ള പണം നേടേണ്ടത്‌ ആവശ്യമാണ്‌....

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. കേരളം അനാവശ്യമായി ആശങ്ക പരത്തുന്നുവെന്ന് അപേക്ഷയില്‍ ആരോപിക്കുന്നു. അടിയന്തിര പ്രാധാന്യത്തോടെ ഈ അപേക്ഷ പെട്ടെന്ന്...

എഫ്.ഡി.ഐ: പാര്‍ലമെന്റ് സ്തംഭനം തുടരുന്നു

ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിച്ചു. ശക്തമായ പ്രക്ഷോഭമാണ് പ്രതിപക്ഷം ഇരുസഭകളിലും നടത്തിയത്. വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിക്കണമെന്ന്...

സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന്‌ കേരള എം.പിമാര്‍

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡം സന്ദര്‍ശിക്കുന്നതിന്‌ സംയുക്ത പാര്‍ലമെന്ററി സംഘത്തെ അയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലോക്‌സഭാ സ്‌പീക്കര്‍ക്കും, രാജ്യസഭാ അദ്ധ്യക്ഷനും കത്തു നല്‍കാന്‍ കേരളത്തില്‍ നിന്നുള്ള എം,.പിമാരുടെ യോഗം തീരുമാനിച്ചു....

ഇറാനെതിരെ കൂടുതല്‍ ഉപരോധം – യു.എസ്

വാഷിങ്ടണ്‍: ഇറാനെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തനിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നു യു.എസ്. ഉപരോധങ്ങള്‍ കര്‍ശനമാക്കുന്നതിനായി മറ്റുരാജ്യങ്ങളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ വാര്‍ത്താ...

ഇസ്രത്ത് ജഹാന്‍ കേസ് സി.ബി.ഐക്ക് വിട്ടു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇസ്രത്ത്‌ ജഹാന്‍, പ്രാണേഷ് പിള്ള ഉള്‍പ്പെടെ നാല്‌ പേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക്‌ വിട്ടു. ഗുജറാത്ത്‌ ഹൈക്കോടതിയാണ്‌ തീരുമാനം എടുത്തത്‌. പ്രാണേഷിന്റെ പിതാവ്‌...

ഇന്ത്യ യു.എന്‍ വര്‍ണ്ണവിവേചന നിര്‍മ്മാര്‍ജ്ജന സമിതിയില്‍

യുഎന്‍: വര്‍ണ്ണ വിവേചനം തടയുന്നതിനുള്ള യു.എന്‍ സമിതിയിലെ അംഗത്വം ഇന്ത്യ വീണ്ടെടുത്തു. 35 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു തിരിച്ചു വരവ്. നിയുക്ത യു.എന്‍ അംബാസഡര്‍ ദിലീപ് ലാഹിരിയെ...

അഗ്നി-1 വിക്ഷേപണം വിജയകരം

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ മിസൈല്‍ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം. ഭൂതല-ഭൂതല മിസൈലിന് 700 കിലോമീറ്ററാണു ദൂരപരിധി....

ഡിസംബര്‍ 21 ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടയും – വൈക്കോ

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ എം.ഡി.എം.കെയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 21 ന്‌ കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തിരുച്ചിറപ്പള്ളിയില്‍ തടയും. ഡാമിലുള്ള തങ്ങളുടെ അവകാശം...

ഉമ്മന്‍‌ചാണ്ടി ജയലളിതയ്‌ക്ക് കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. കേരളത്തിലെ നാല് ജില്ലയിലെ ലക്ഷക്കണക്കിന് ആളുകള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തില്‍ കടുത്ത ആശങ്കയില്‍...

ആന്‍ഡമാനില്‍ ഭൂചലനം

ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ റിക്‌ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. സമുദ്രത്തില്‍ ഒരു കിലോമീറ്റര്‍ ആഴത്തിലായിരുന്നു...

മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ 136.6 അടിയായി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 136.6 അടിയായി ഉയര്‍ന്നു. ഇന്നലെ രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും വൈകിട്ടോടെ പെയ്‌ത മഴയെ തുടര്‍ന്നാണ്‌ ജലനിരപ്പ്‌ ഉയര്‍ന്നത്‌. വൃഷ്‌ടി പ്രദേശത്ത്‌...

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ വാദങ്ങള്‍ സത്യമെന്ന് തമിഴ്‌നാടിന് ബോധ്യമായി

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച കേരളത്തിന്റെ വാദങ്ങള്‍ സത്യമെന്നു തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തമിഴ്‌നാടിന്റെ വൈകാരിക സമീപനങ്ങളിലും മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം...

മുല്ലപ്പെരിയാര്‍: എസ്.രാജേന്ദ്രന്‍ എം.എല്‍.എയും നിരാഹാരം തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‌ അടിയന്തര പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേവികുളം എം.എല്‍.എ എസ്‌.രാജേന്ദ്രന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വണ്ടിപ്പെരിയാറിലാണ്‌ രാജേന്ദ്രന്‍ നിരാഹാരം നടത്തുന്നത്‌. ഇ.എസ്‌.ബിജിമോള്‍ എം.എല്‍.എയും...

ബാര്‍ ലൈസൈന്‍സ്: അധികാരം വീണ്ടും പഞ്ചായത്തുകള്‍ക്ക് നല്‍കി

തിരുവനന്തപുരം: മദ്യഷാപ്പുകള്‍ അനുവദിക്കാനുള്ള അധികാരം വീണ്ടും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു നല്‍കി. ഇതുസംബന്ധിച്ച പഞ്ചായത്ത്‌, മുന്‍സിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥകള്‍ പുന:സ്ഥാപിച്ചു. ഇതിനായുള്ള ഉത്തരവില്‍ ഇന്നലെ എക്‌സൈസ്‌ മന്ത്രി കെ.ബാബു...

Page 7834 of 7964 1 7,833 7,834 7,835 7,964

പുതിയ വാര്‍ത്തകള്‍