Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ബിജെപി പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖില്‍ വധക്കേസ്; ഒന്നാം പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സി പി എം നേതാക്കള്‍

കണ്ണൂര്‍:കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ കൊടും ക്രിമിനലുകള്‍ക്ക് സി പി എം സംരക്ഷണവും പിന്തുണയും നല്‍കുന്നത് പതിവ് രീതിയാണ്. അത്തരത്തിലുളള ഏറ്റവും പുതിയ സംഭവമാണ് ഇപ്പോള്‍ ഉണ്ടായത്. ബി...

നിതീഷ് റാണെ (വലത്ത്)

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജയിച്ചത് തീവ്രവാദികളുടെ കൂടി വോട്ട് വാങ്ങിയെന്ന് നിതീഷ് റാണെ

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്ക ഗാന്ധിയും ജയിച്ചത് തീവ്രവാദികളുടെ കൂടി വോട്ട് വാങ്ങിയാണെന്ന് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ. ഇക്കുറി വയനാട്ടിലെ തെരഞ്ഞെടുപ്പില്‍...

അശ്രാന്ത പരിശ്രമം, തന്ത്രപരമായ ആസൂത്രണം, ദീര്‍ഘവീക്ഷണമുള്ള നേതൃത്വം; നരേന്ദ്ര മോദിയുടെ ഇന്ത്യയെ പ്രകീർത്തിച്ച് ലോകം

ആഗോളതലത്തിൽ ഇന്ത്യയുടെ ഉയർച്ച പരിവർത്തനാത്മകമെന്നു മാത്രമല്ല, ലോകനേതാക്കളുടെയും സാമ്പത്തിക വിദഗ്ധരുടെയും ആഗോള സ്ഥാപനങ്ങളുടെയും വ്യാപകമായ അംഗീകാരം നേടുകയും ചെയ്തു. ഒരു ദശാബ്ദക്കാലത്തെ അശ്രാന്ത പരിശ്രമത്തിന്റെയും തന്ത്രപരമായ ആസൂത്രണത്തിന്റെയും...

ശ്രീരാമൻ ജന്മസ്ഥലത്ത് മടങ്ങിയെത്തി; സാംസ്‌കാരിക പൈതൃകത്തിന്റെ പുനരുജ്ജീവന വർഷം

മോദി ഗവൺമെന്റിന്റെ പത്ത് വർഷങ്ങളിൽ, ഇന്ത്യ തന്റെ സമ്പന്നമായ പൈതൃകത്തിന്റെ അഭിമാനം ഉയർത്തിക്കൊണ്ട് ശ്രദ്ധേയമായ ഒരു സാംസ്‌കാരിക നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു. ജമ്മു കശ്മീരിലെ പുരാതന ക്ഷേത്രങ്ങൾ...

അസ്ഥിരമായ ലോകത്ത് സുസ്ഥിരമായ നേതൃത്വം; രാഷ്‌ട്രീയ സ്ഥിരതയുടെ വിളക്കുമാടമായി ഇന്ത്യ

2024ല്‍, ഭരണ വിരുദ്ധതയുടെ ആഗോള തരംഗം പ്രമുഖ ജനാധിപത്യ രാജ്യങ്ങളില്‍ ആഞ്ഞടിക്കുകയും, ഭരണാധികാരികള്‍ കനത്ത തോല്‍വികള്‍ നേരിടുകയും ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രസിഡണ്ട് സ്ഥാനവും പാര്‍ലമെന്റിന്റെ...

ഉമ തോമസ് എംഎല്‍എയ്‌ക്ക് വീണ് പരിക്കേറ്റ അപകടം ; മൃദംഗവിഷന്റെയും ഓസ്‌കര്‍ ഇവന്റ്‌സിന്റെയും ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ വി ഐ പി ഗാലറിയില്‍ നിന്ന് ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ അപകടത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെയും ഓസ്‌കര്‍ ഇവന്റ്‌സിന്റെയും ഉടമകളോട്...

ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്കിലേക്ക്

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് സൂക്ഷിക്കാനൊരുങ്ങുന്നു. ദേവസ്വംബോര്‍ഡ് 21 സ്ട്രോങ്ങ് റൂമിലായി സൂക്ഷിച്ചിരിക്കുന്ന 535 കിലോ സ്വര്‍ണ്ണമാണ് റിസര്‍വ്വ്...

ഇന്ത്യയുടെ സുസ്ഥിരതയുടെ പ്രതീകമായി മോദി;  സദ്ഭരണത്തിന്റെ പര്യായമായി  ബിജെപി

2024 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ച ചരിത്രപരമായ മൂന്നാം വിജയം അദ്ദേഹത്തിന്റെ വ്യക്തിപരമായ പാരമ്പര്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ...

‘മൃദംഗനാദം’ സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമെന്ന് കല്യാണ്‍ സില്‍ക്‌സ്, 390 രൂപയുടെ സാരി സംഘാടകര്‍ വിതരണം ചെയ്തത് 1600 രൂപയ്‌ക്ക്

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മൃദംഗമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'മൃദംഗനാദം' മെഗാ നൃത്ത പരിപാടിയില്‍ സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണെന്ന് കല്യാണ്‍ സില്‍ക്്‌സ്....

പലസ്തീനികളെ വിശ്വസിക്കാൻ പറ്റില്ല : ഇസ്രായേലിനെ പുനർസൃഷ്ടിക്കാൻ എത്തിയത് 16,000 ഇന്ത്യൻ തൊഴിലാളികൾ

ടെൽ അവീവ് : ഹമാസിന്റെ ഭീകരാക്രമണത്തിന് പിന്നാലെ തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പാലസ്തീനികളെ ഇസ്രായേൽ പുറത്താക്കിയിരുന്നു . ഇത്തരത്തിൽ പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം...

ബംഗാളിലെ പ്രമുഖ തൃണമൂൽ നേതാവ് ലൗലി ഖരുൺ അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരി : യഥാർത്ഥ പേര് നസിയ ഷെയ്ഖ് ; നാട്ടുകാരെ പറ്റിച്ചത് വർഷങ്ങളോളം

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ള പ്രമുഖ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും പഞ്ചായത്ത് പ്രധാനുമായ ലൗലി ഖരുൺ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരിയാണെന്ന് റിപ്പോർട്ട്....

ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകന് 111 വർഷം തടവ്, പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലന്ന് പോക്സോ കോടതി

  തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 11 വർഷം തടവ്. അധ്യാപകനായ മണക്കാട് സ്വദേശി മനോജിനെയാണ് തിരുവനന്തപുരം പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്....

പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് പുതുവര്‍ഷം പിറന്നു, ആദ്യമെത്തിയത് ദ്വീപ് രാഷ്‌ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസില്‍

തരാവ : പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് 2025 പിറന്നു. ശാന്ത സമുദ്രത്തില്‍ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് ആദ്യം പുതുവത്സരമെത്തിയത്. ഇന്ത്യന്‍ സമയം...

‘മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്‍ത്യാ നീ..’; പാൻ ഇന്ത്യൻ ഹിറ്റായി ‘മാർക്കോ’; സക്സസ് ട്രെയിലര്‍ പുറത്ത്

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് "മാർക്കോ". ക്രിസ്മസ് റിലീസായി ഡിസംബർ...

ഒറ്റരാത്രിയിൽ റഷ്യ വെടിവെച്ചിട്ടത് 68 ഉക്രേനിയൻ ഡ്രോണുകൾ : പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തി ഉക്രൈനും

മോസ്‌കോ : റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കഴിഞ്ഞ ദിവസം രാത്രി 68 ഉക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. നശിപ്പിച്ചതിൽ 25 എണ്ണം...

278 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ് ; 50 പേരെ നാടുകടത്തി ; രജിസ്റ്റർ ചെയ്തത് 195 കേസുകൾ

ന്യൂഡൽഹി : ഡൽഹിക്ക് പിന്നാലെ മുംബൈയിലും അനധികൃത ബംഗ്ലാദേശി പൗരന്മാർക്കെതിരെ നടപടി കർശനമാക്കുന്നു . ബംഗ്ലാദേശി നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് 195 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 278 ബംഗ്ലാദേശി...

44 വർഷമായി അടച്ചിട്ടിരുന്ന ഗൗരി ശങ്കർ ക്ഷേത്രം കണ്ടെത്തി ; ശ്രീകോവിലിനുള്ളിൽ ശിവലിംഗവും , മഹാഗണപതി, പാർവതീ ദേവി, നന്ദി , കാർത്തികേയ വിഗ്രഹങ്ങളും

മൊറാദാബാദ് ; 44 വർഷമായി അടച്ചിട്ടിരുന്ന ഗൗരി ശങ്കർ ക്ഷേത്രം തകർന്ന നിലയിൽ മൊറാദാബാദിൽ കണ്ടെത്തി. ശിവലിംഗം , മഹാഗണപതി, പാർവതീ ദേവി, നന്ദി , കാർത്തികേയ...

സിസ്റ്റർ മൈഥിലി അന്തരിച്ചു; മൺമറഞ്ഞത് സ്ത്രീകള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതം, കൃത്രിമ ഹൃദയവാല്‍വ് നിര്‍മാണംവരെ പടര്‍ന്നുകിടക്കുന്ന കാരുണ്യം

തിരുവനന്തപുരം: നെയ്യാറ്റിൻകര ജി.ആർ പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റി അംഗം സിസ്റ്റർ മൈഥിലി അന്തരിച്ചു. നെയ്യാറ്റിൻ കരയിലെ പ്രധാന ഗാന്ധിയൻ കുടുംബാംഗവും സ്വാതന്ത്ര്യസമര സേനാനി എ. വൈദ്യനാഥ...

സനാതന ധർമത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്ക് ഖുറാനെ വിമർശിക്കാൻ തന്റേടം ഉണ്ടോ; പിണറായി വിജയനെതിരെ വി. മുരളീധരൻ

തിരുവനന്തപുരം: സനാതന ധർമത്തെ അധിക്ഷേപിക്കാൻ ശിവഗിരി സമ്മേളന വേദി ഉപയോഗിച്ചതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പരിശുദ്ധ ഖുറാനെ കുറിച്ചോ...

കെജ്‌രിവാൾ വിലകുറഞ്ഞ വൃത്തികെട്ട രാഷ്‌ട്രീയത്തിനായി കുട്ടികളെ ഉപയോഗിക്കുന്നു ; എഎപിക്കെതിരെ തുറന്നടിച്ച് ബിജെപി

ന്യൂദൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ കുട്ടികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടും...

‘കൂടോത്രം’ ആരംഭിച്ചു.

  കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ഥ കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്ന 'കൂടോത്രം' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയൊൻപത് ഞായറാഴ്ച ഇടുക്കി കഞ്ഞിക്കുഴിയിൽ...

ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല; ഗുരുവിനെ മതനേതാവാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം: മുഖ്യമന്ത്രി

ശിവഗിരി: സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ...

ബംഗ്ലാദേശ് , തുർക്കി എന്നിവിടങ്ങളിൽ നിന്നുമുള്ള രേഖകളില്ലാത്ത കാൻസർ, പ്രമേഹ വിരുദ്ധ മരുന്നുകൾ ബംഗാളിൽ പിടികൂടി : വിപണിയിൽ ഇവയുടെ വില ആറ് കോടിക്ക് മേലെ

ന്യൂദൽഹി: കൊൽക്കത്തയിലെ ‘കെയർ ആൻഡ് ക്യൂർ ഫോർ യു’ എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ കാൻസർ, പ്രമേഹ വിരുദ്ധ മരുന്നുകൾ, വ്യാജമെന്ന് സംശയിക്കുന്ന മരുന്നുകൾ എന്നിവ...

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്: ഡിഎംകെ സർക്കാരിനെതിരെ എബിവിപിയുടെ പ്രതിഷേധം

ന്യൂദൽഹി : ചെന്നൈയിലെ അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമക്കേസിൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി രാജ്യ തലസ്ഥാനത്തെ തമിഴ്‌നാട് ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. “സമഗ്രമായ...

പ്രതിഭയുടെ മകനെതിരെ കേസെടുത്തു; പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം, നടപടി വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെ

ആലപ്പുഴ: യു.പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ...

ഒരു രേഖയുമില്ലാതെ ദൽഹിയിൽ കഴിയുന്ന പന്ത്രണ്ട് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ അറസ്റ്റിൽ : നിലപാട് കടുപ്പിച്ച് പോലീസ്

ന്യൂദൽഹി : തെക്കൻ ദൽഹിയിലെ വിവിധ പ്രദേശങ്ങളിൽ തിരിച്ചറിയൽ രേഖയില്ലാതെ താമസിച്ചിരുന്ന 12 ബംഗ്ലാദേശ് പൗരന്മാരെ ദൽഹി പോലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. നിസാമുദ്ദീൻ, കാളിന്ദി കുഞ്ച്,...

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങള്‍; പ്രശ്‌നക്കാരെ കൈയ്യോടെ പിടികൂടാന്‍ മഫ്തി പോലീസ്

കോവളം: 2024ന് വിടചൊല്ലി പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കോവളമടക്കമുള്ള തലസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കോവളത്തിന് പുറമെ ശംഖുംമുഖം, വേളി, വര്‍ക്കല, പൊഴിക്കര തീരത്ത് ഇന്ന് ആയിരങ്ങള്‍ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ അണിചേരും....

വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ശ്രമിക്കേണ്ട; ആത്മഹത്യചെയ്ത നിക്ഷേപകന് മാനസികപ്രശ്നം, അധിക്ഷേപിച്ച് എം.എം മണി

ഇടുക്കി: കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് സൊസൈറ്റിയുടെ മുന്നില്‍ ആത്മഹത്യചെയ്ത നിക്ഷേപകന്‍ സാബുവിനെ അധിക്ഷേപിച്ച് എം.എം.മണി. സാബുവിന്റെ ആത്മഹത്യ സിപിഎമ്മിന്റെ തലയില്‍ വെയ്‌ക്കേണ്ടെന്നും ബി.ജെ.പി.യും കോണ്‍ഗ്രസും ഞങ്ങളെ മെക്കിട്ട്...

മഹാ കുംഭമേള : 3,000 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ : പ്രയാഗ്‌രാജിൽ സുരക്ഷയ്‌ക്കായി എത്തുന്നത് പതിനെണ്ണായിരം റെയിൽവേ പോലീസുകാർ

പ്രയാഗ്‌രാജ് : ജനുവരിയിലെ മഹാ കുംഭമേളയോടനുബന്ധിച്ച് റെയിൽവേ 3,000 പ്രത്യേക ട്രെയിനുകൾ ഓടിക്കും. അതിൽ 560 ട്രെയിനുകൾ റിങ് റെയിലിൽ സർവീസ് നടത്തുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്ച...

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ; മോചനത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂദല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയ സംഭവം സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായത് എല്ലാ സഹായവും...

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ ആശ്വാസാവഹമായ പുരോഗതി; മകന്‍ വിളിച്ചപ്പോൾ എം.എല്‍.എ കണ്ണ് തുറന്നു

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഗിന്നസ് വേൾഡ് റിക്കാർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയ്ക്കിടെ വേദിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയില്‍ നേരിയ...

വെള്ളാര്‍മല സ്‌കൂളിലെ നൃത്ത സംഘം

കലോത്സവ ഉദ്ഘാടനത്തിന് ദുരന്തഭൂമിയില്‍ നിന്ന് വെള്ളാര്‍മലയും

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സര്‍വതും കവര്‍ന്നെടുത്ത വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നു വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളിന്റെ നൃത്തശില്‍പവും സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയിലെത്തും. സ്‌കൂള്‍ സ്ഥാപിതമായതു മുതല്‍ ഉറ്റവരെയും ഉടയവരെയും...

കലവറ ഉണര്‍ന്നു, മൂന്നിന് പാലുകാച്ചല്‍ രുചിക്കൂട്ടുമായി പഴയിടം തയ്യാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഭക്ഷണം ഒരുക്കാന്‍ കലവറ ഉണര്‍ന്നു. കലവറയിലേക്കാവശ്യമായ വിഭവശേഖരണം ബിആര്‍സികളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ശേഖരിക്കുന്നത്. തേങ്ങ, അരി, പഞ്ചസാര, പയര്‍,...

വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം തിരൂരില്‍; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന...

ഒരു തുണയുമില്ലാതെ പോലീസിന്റെ തുണ

പാലക്കാട്: കേരള പോലീസിന്റെ പൊതുജന സിറ്റിസണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ തുണയില്‍ നല്കുന്ന പരാതികളില്‍ അന്വേഷണ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ആക്ഷേപം. പാലക്കാട് സ്വദേശിയാണ് ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ്...

ദോശ ദോശ’; കീർത്തി സുരേഷിനെ ദോശയെന്ന് വിളിച്ച് പരിഹസിച്ച് പാപ്പരാസികൾ; കിടിലൻ മറുപടി നൽകി താരം

മുംബൈ: സിനിമയിൽ ഏറെ തിരക്കുള്ള താരമാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമായി ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്ത് തീർത്തത്. ഇപ്പോഴിതാ ബോളിവുഡിലും ചുവടുറപ്പിച്ചിരിക്കുകയാണ്...

കാര്‍ട്ടറും ഹരിയാനയിലെ കാര്‍ട്ടര്‍പുരിയും

ചണ്ഡിഗഡ്: അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു സ്ഥലമുണ്ട് ഭാരതത്തില്‍, ഹരിയാനയിലെ കാര്‍ട്ടര്‍പുരി. ന്യൂദല്‍ഹിക്ക് 30 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള സ്ഥലമാണ്...

അണ്ണാ സര്‍വകലാശാല അതിക്രമം: തുറന്ന കത്തുമായി നടന്‍ വിജയ്

ചെന്നൈ: ബിജെപി നേതാവ് അണ്ണാമലയുടെ പ്രതിഷേധം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതോടെ അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമത്തിനെതിരെ തുറന്നകത്തുമായി തമിഴഗ വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. കത്ത് സമൂഹ...

സ്വാഗതഗാനം തൂണേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍; സംഗീതം കാവാലത്ത്; ചുവടുകള്‍ കലാമണ്ഡലത്തില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള സ്വാഗതഗാനം പിറന്നത് കോഴിക്കോട് നാദാപുരം തൂണേരി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന്. ക്ഷേത്രമേല്‍ശാന്തിയും കവിയുമായ ശ്രീനിവാസന്‍ തൂണേരിയുടെ തൂലികയില്‍ നിന്നാണ് വരികള്‍ പിറന്നത്....

കലോത്സവത്തില്‍ നിന്ന് കലാദ്ധ്യാപകര്‍ പുറത്ത്; സംഗീത അദ്ധ്യാപകരുടെ സ്വാഗതഗാനം ഒഴിവാക്കി, ദൃശ്യവിസ്മയകമ്മിറ്റി പേപ്പറില്‍ മാത്രം

തിരുവനന്തപുരം: 63-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും കലാധ്യാപകര്‍ പുറത്ത്. വര്‍ഷങ്ങളായി ഉദ്ഘാടന വേദിയില്‍ കലാധ്യാപകര്‍ അവതരിപ്പിച്ചിരുന്ന സ്വാഗതഗാനം ഒഴിവാക്കി. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത് ദൃശ്യവിസ്മയ കമ്മിറ്റിയെ മറികടന്ന്....

വിതുല്‍ കുമാര്‍ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍

ന്യൂദല്‍ഹി: സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വിതുല്‍ കുമാര്‍ ചുമതലയേല്‍ക്കും. നിലവിലെ ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ്...

എംഡിഎല്ലുമായും ഫ്രാന്‍സ് നാവിക സംഘവുമായും പ്രതിരോധ മന്ത്രാലയം കരാറിലൊപ്പിട്ട ശേഷം

അന്തര്‍വാഹിനികളുടെ ശേഷി വര്‍ധിപ്പിക്കല്‍; 2864 കോടിയുടെ കരാറായി

ന്യൂദല്‍ഹി: നാവികസേനയുടെ അന്തര്‍വാഹിനികളില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് അവയുടെ ശേഷി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രതിരോധ മന്ത്രാലയം 2867 കോടി രൂപയുടെ രണ്ട് പ്രധാന...

വിവേകാനന്ദ പാറയ്‌ക്കും തിരുവള്ളുവര്‍ പ്രതിമയ്‌ക്കും ഇടയില്‍ കണ്ണാടിപ്പാലം

കന്യാകുമാരി: വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മധ്യേ കണ്ണാടിപ്പാലം തുറക്കുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായാണ് ത്രിവേണി സംഗമ തീരത്ത് കണ്ണാടിപ്പാലം എത്തുന്നത്. ഇന്ന് വൈകിട്ട് തമിഴ്‌നാട്...

ചതിയുടെ നീരാളിക്കഥകള്‍: പാലസ്തീന്‍ വഴി കശ്മീരിലേക്ക്

പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനെതിരെ പ്രയോഗിച്ച തന്ത്രങ്ങളാണ് കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിനെതിരെ സൊറോസും മുസ്ലിം ബ്രദര്‍ഹുഡും, ജമാ അത്തും മറ്റ് ഇസ്ലാമിക ഭീകരവാദ സംഘടനകളും പ്രയോഗിക്കുന്നത്. ഇതിനെ ബോയിക്കോട്ട്...

മാനേജ്‌മെന്റ് ഗവേഷണ പഠനത്തിന് കോഴിക്കോട് ഐഐഎമ്മില്‍ അവസരം

പിഎച്ച്ഡി പ്രവേശന വിവരങ്ങള്‍ www.iimk.ac.in/dpm ല്‍ ജനവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 55 ശതമാനം മാര്‍ക്കോടെ പിജി സ്‌റ്റൈപ്പന്റ് പ്രതിമാസം 42,000-50,000...

സമഗ്ര വികസനം സൂചിപ്പിക്കുന്ന സര്‍വെ റിപ്പോര്‍ട്ട്

2024ലെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, കുടുംബങ്ങളുടെ ജീവിത നിലവാരം, ഉപഭോഗശൈലികളിലെ മാറ്റങ്ങള്‍ എന്നിവയിലുണ്ടായ വെല്ലുവിളികളുടെയും അവമറികടക്കാന്‍...

മാര്‍ക്കണ്‌ഡേയന് സ്‌കന്ദപുരാണം ഉപദേശിച്ച നന്ദികേശ്വരന്‍

ശിവന്റെ ഭൂതഗണങ്ങളില്‍ പ്രമുഖന്‍ ആണ് നന്ദി. നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും നന്ദി അറിയപ്പെടുന്നു. ഈ ശിവപാര്‍ഷദന്‍ കശ്യപ മഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണ ത്തില്‍ പറയുന്നു....

കുംഭമേള നഗരിയില്‍ ആരംഭിച്ച താത്കാലിക സ്‌കൂള്‍

തൊഴിലാളികളുടെ മക്കള്‍ക്കായി വിദ്യാകുംഭ സ്‌കൂളുകള്‍

പ്രയാഗ്‌രാജ്: നാല്പത്തഞ്ചു കോടി തീര്‍ത്ഥാടകരെത്തുമെന്ന് പ്രതീക്ഷിക്കുന്ന മഹാകുംഭമേളയുടെ വിജയത്തിനായി രാപകല്‍ കര്‍മനിരതരായി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇവരുടെ മക്കളുടെ പഠനം മുടങ്ങാതിരിക്കാന്‍ കുംഭമേളാ നഗരിയില്‍ത്തന്നെ...

ചന്ദ്രബാബു നായിഡു ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി; ആസ്തി 931കോടിയിലധികം

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ട്. 931 കോടിയിലധികം ആസ്തിയാണ് ചന്ദ്രബാബു നായിഡുവിനുള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ)...

പ്രയാഗ് രാജിന്റെ പ്രവേശന കവാടത്തില്‍  സ്ഥാപിക്കാനൊരുങ്ങുന്ന ശിവഡമരു

മഹാകുംഭമേള: പ്രവേശന കവാടത്തില്‍ കൂറ്റന്‍ ശിവഡമരു ഒരുങ്ങുന്നു

പ്രയാഗ്‌രാജ്: ത്രിവേണീ സംഗമ നഗരിയായ പ്രയാഗ് രാജിന്റെ കവാടത്തില്‍ കൂറ്റന്‍ ശിവഡമരു സ്ഥാപിക്കും. ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയ്ക്കായി എത്തുന്ന കോടിക്കണക്കിന് തീര്‍ത്ഥാടകരെ വരവേല്ക്കാനാണ് ഡമരു സ്ഥാപിക്കുന്നത്....

Page 43 of 7966 1 42 43 44 7,966

പുതിയ വാര്‍ത്തകള്‍