ബോക്‌സിങ് ഡേ ടെസ്റ്റ് ആവേശത്തില്‍; നിതീഷ് നിന്നുപൊരുതി കന്നി സെഞ്ച്വറി നേട്ടം
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റ് ആതിഥേയര്‍ ആധിപത്യത്തോടെ കൈയ്യടക്കുമെന്ന് തോന്നിച്ച അവസരത്തില്‍ മത്സരത്തെ സുന്ദരമാക്കി തീര്‍ത്തതിന് 21കാരന്‍ നിതീഷ് കുമാറിന് നന്ദി. ഭാരതം നേരിട്ട ഫോളോ ഓണ്‍...