Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മറ്റ് നടന്മാരുമായി അവിഹിതമുണ്ടെന്ന് സംശയിച്ചു, തല്ലി’; സല്‍മാനെതിരെ ഐശ്വര്യ; കുറ്റസമ്മതം നടത്തി സല്‍മാന്‍

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ആരാധകര്‍ക്ക് പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളും വിജയങ്ങളും മാത്രമല്ല, സല്‍മാന്റെ വ്യക്തി ജീവിതവും നിരന്തരം ചര്‍ച്ചയായി മാറാറുണ്ട്....

ഇത്തവണയും ഭാരതീയരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയില്‍ ഒന്നാമത് ബിരിയാണി തന്നെ

ന്യൂദല്‍ഹി: പതിവ് തെറ്റിക്കാതെ ഇത്തവണയും ഭാരതീയരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയില്‍ ഒന്നാമത് ബിരിയാണി തന്നെ. വൈവിധ്യമാര്‍ന്ന ഭാരതീയ വിഭവങ്ങളില്‍ ബിരിയാണിയോടുള്ള പ്രിയം വാക്കുകള്‍ക്ക് അതീതമാണ്, ഇത് വീണ്ടും...

മന്‍മോഹനു സ്മാരകം: അനാവശ്യ വിവാദമുണ്ടാക്കി കോണ്‍ഗ്രസ് നാണംകെട്ടു

ന്യൂദല്‍ഹി: അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു സ്മാരകം നിര്‍മിക്കാന്‍ സ്ഥലം നല്കുന്നില്ലെന്ന് അനവസരത്തില്‍ ആരോപിച്ച് കോണ്‍ഗ്രസ് നാണംകെട്ടു. സ്മാരകത്തിന് പ്രത്യേക സ്ഥലം അനുവദിക്കണമെന്ന അഭ്യര്‍ത്ഥന ലഭിച്ച്...

യുപിഐ പേമെന്റുകള്‍ ലളിതമാക്കാന്‍ ആര്‍ബിഐ നിര്‍ദേശം

ന്യൂദല്‍ഹി: പ്രീപെയ്ഡ് പേമെന്റ് സേവനം നല്കുന്ന കമ്പനികള്‍ ഡിജിറ്റല്‍ വാലറ്റുകളുടെ കെവൈസി നടപടികള്‍ കൃത്യമായി നടപ്പാക്കണമെന്നും മറ്റു തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്നും...

ഡോ. വൈശാഖ് സദാശിവന്‍, ഇ.യു. ഈശ്വരപ്രസാദ്‌

ഡോ. വൈശാഖ് സദാശിവന്‍ എബിവിപി സംസ്ഥാന അധ്യക്ഷന്‍; ഇ.യു. ഈശ്വരപ്രസാദ് സെക്രട്ടറി

തിരുവനന്തപുരം: എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സെക്രട്ടറിയായി ഇ.യു. ഈശ്വരപ്രസാദിനെയും വീണ്ടും തെരഞ്ഞെടുത്തു. സംഘടനാ തെരഞ്ഞെടുപ്പു വരണാധികാരി ഡോ. ബി.ആര്‍. അരുണ്‍ 2025-26ലെ തെരഞ്ഞെടുപ്പു...

എംടിയുടെ നോവലുകളിലെ തിണവ്യവസ്ഥ തേടുമ്പോള്‍…

എംടിയെക്കുറിച്ച് എത്രയെത്ര പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ മിക്കതും ഒരേ വിഷയത്തിലുള്ള വിശകലനങ്ങളാണ് പൊതുവേ നോക്കിയാല്‍. എന്നാല്‍ ഡോ.ആനന്ദ് കാവാലം എഴുതിയ എംടിയുടെ രചനകള്‍ ഒരു പുനര്‍വായന'എന്ന പുസ്തകം...

വാരഫലം: ഡിസംബര്‍ 30 മുതല്‍ ജനുവരി 5 വരെ; ഈ നാളുകാര്‍ക്ക് പ്രണയം വിജയിക്കും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4) മനസ്സിന് ഉന്മേഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ഗാര്‍ഹികാന്തരീക്ഷം പൊതുവെ ഗുണകരമായിരിക്കും. മനസ്സിന് സന്തോഷം കൈവരും. വരുംവരായ്ക നോക്കാതെ ചില കാര്യങ്ങളില്‍...

നഗരത്തില്‍ തീവ്രവാദികളുടെ സാന്നിധ്യം, ലക്ഷ്യം കലാപം തന്നെ; വിവരങ്ങള്‍ ശേഖരിച്ച് എന്‍ഐഎ

തിരുവനന്തപുരം: വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ പതിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിഗമനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരത്തില്‍ നടന്ന പല സംഭവങ്ങള്‍ക്ക് പിന്നിലും ആസൂത്രിത സ്വഭാവം...

രമണീയം രവിക്കും അക്കാലം

2022 അവസാനം, തികച്ചും യാദൃച്ഛികമായാണ് അങ്ങനെയൊരു ആവശ്യത്തിന് ആരെയെങ്കിലും നിര്‍ദേശിക്കാനുണ്ടോ എന്ന ചോദ്യം എന്റെയടുത്തുവന്നത്. ആവശ്യമിതാണ്, എം.ടി. വാസുദേവന്‍ നായര്‍ക്ക് സഹായിയായി ഒരു വിശ്വസ്തനെ വേണം. ഇഷ്ടാനിഷ്ടങ്ങള്‍...

ക്രിസ്മസ്, പുതുവത്സര സീസണുകള്‍ നഷ്ടമായി കടക്കെണിയില്‍ താറാവു കര്‍ഷകര്‍; സര്‍ക്കാര്‍ സഹായവുമില്ല

ആലപ്പുഴ: ക്രിസ്മസ്, പുതുവത്സര സീസണും നഷ്ടപ്പെട്ടു, കടക്കെണിയിലായ താറാവുകര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍. പക്ഷിപ്പനി വ്യാപനം തടയാന്‍ കള്ളിങ്ങിന് വിധേയമാക്കിയ താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം നല്കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാണ്...

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂരിനോട്

ജംഷെഡ്പുര്‍: ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇന്ന് ജംഷെഡ്പുര്‍ എഫ്‌സി. രാത്രി ഏഴരയ്ക്ക് ജംഷെഡ്പുരിന്റെ തട്ടകമായ ജെആര്‍ഡി ടാറ്റാ കോംപ്ലക്‌സിലാണ് പോരാട്ടം. സ്വന്തം തട്ടകമായ കലൂര്‍ സ്‌റ്റേഡിയത്തില്‍...

ശുഭാനുഭവങ്ങളെ വിഴുങ്ങുന്ന കാളസര്‍പ്പയോഗം

പലവിധത്തിലും ദോഷം ചെയ്യുന്ന ദുര്യോഗങ്ങളില്‍ പ്രധാനമായ ഒന്നാണ് കാളസര്‍പ്പയോഗം. സപ്തഗ്രഹങ്ങള്‍(ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി) രാഹുവിനും കേതുവിനും ഇടയില്‍ ആയി വരുന്നതാണ് കാളസര്‍പ്പയോഗം...

ചതിയുടെ നീരാളിക്കഥകള്‍; ദേശവിരുദ്ധരുടെ അണിയറകള്‍ യൂറോപ്പിലും യുഎസിലും

ഭാരതം ആഗോള സാമ്പത്തിക ശക്തിയായി വളരുന്നത് തടയാന്‍ പിരിമുറുക്കങ്ങളുടെ കേന്ദ്രമായി അതിനെ നിലനിര്‍ത്തേണ്ടത് ചില ശക്തികളുടെ ആവശ്യമാണ്. പാക് പിന്തുണയുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും, എന്‍ജിഒ-മനുഷ്യാവകാശ- അഭിഭാഷക ഗ്രൂപ്പുകളും...

വീര്‍ ബാല്‍ ദിവസ്, വിശ്വാസ സംരക്ഷണത്തിന്റെ അമര മാതൃക

സിഖ് മതത്തിലെ പത്താമത്തെയും അവസാനത്തെയും ഗുരുവായിരുന്ന ഗുരു ഗോവിന്ദ് സിങ്, സിഖ് ചരിത്രത്തിലെ ഏറ്റവും പ്രധാന വ്യക്തികളിലൊരാളാണ്. ഗുരു ഗോബിന്ദ് സിങ്ങിന്റെ അമ്മയുടെയും അദ്ദേഹത്തിന്റെ പുത്രന്മാരായ അജിത്...

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗം; മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിര്‍ദേശിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലാ കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഡിഎംകെ സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി അന്വേഷണത്തിന്...

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മകരവിളക്ക് തീര്‍ത്ഥാടന അവലോകനയോഗം.

പമ്പയിലെ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

പത്തനംതിട്ട: മണ്ഡല മകര വിളക്ക് തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ നിലവിലുള്ള ഏഴ് സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ പത്താക്കും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേകം കൗണ്ടര്‍ ക്രമീകരിക്കും....

വിമാന ദുരന്തം: അസര്‍ബൈജാനോട് പുടിന്‍ ക്ഷമ ചോദിച്ചു

മോസ്‌കോ: വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍ ക്ഷമ ചോദിച്ചു. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം...

ഛത്തിസ്ഗഡിലെ ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ പതിനെട്ടാംപടികയറി ദര്‍ശനം നടത്താനെത്തിയ ഭക്തര്‍

ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലവിളക്ക് ആഘോഷിച്ചു

ഭിലായ്: ഛത്തിസ്ഗഡിലെ ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ ഈ വര്‍ഷവും മണ്ഡലവിളക്ക് ഗംഭീരമായി ആഘോഷിച്ചു. സെക്ടര്‍ 4ലെ ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം ശിവക്ഷേത്രത്തില്‍നിന്നും കെട്ടുനിറച്ച അയ്യപ്പന്മാരും,...

സംസ്ഥാന കിഡ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ആലപ്പുഴ-കോട്ടയം പോരാട്ടത്തില്‍ നിന്ന്‌

കിഡ്‌സ് ബാസ്‌ക്കറ്റ്‌ബോളില്‍ ഇന്ന് നോക്കൗട്ട് പോരുകള്‍

ആലപ്പുഴ: മൂന്നാമത് കേരള സംസ്ഥാന കിഡ്സ് ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ സെമി ഫൈനല്‍ ഇന്ന്. കേരള ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍...

2026ല്‍ ഭാരതം ആപ്പിളിന്റെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: 2026 ആവുന്നതോടെ ചൈനയെ പിന്തള്ളി ഭാരതം ആപ്പിളിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആപ്പിള്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 20% വര്‍ധനവാണ് കമ്പനി...

താലിബാന്‍ നേതാവ് (ഇടത്ത്) ചാബഹാര്‍ തുറമുഖം (വലത്ത് താഴെ)

മോദിയെ പിന്തുണച്ച് താലിബാന്‍; ചൈനയ്‌ക്കും പാകിസ്ഥാനും തിരിച്ചടി

കാബൂള്‍ ഇറാനില്‍ മോദി സര്‍ക്കാര്‍ പണിത ചാബഹാര്‍ തുറമുഖത്തെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ചൈനയ്ക്കും പാകിസ്ഥാനും താലിബാന്‍റെ ഈ നിലപാട് തിരിച്ചടിയായി. ഇറാനില്‍ ഇന്ത്യ നിര്‍മ്മിച...

ചിന്മയ് കൃഷ്ണദാസിനായി ജനുവരി രണ്ടിന് കോടതിയില്‍ ഹാജരാകുമെന്ന് രബീന്ദ്ര ഘോഷ്

കൊല്‍ക്കത്ത: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് ഭരണകൂടം ജയിലിലടച്ച ഹിന്ദു ആചാര്യന്‍ ചിന്മയ് കൃഷ്ണദാസിനായി ജനുവരി രണ്ടിന് കോടതിയില്‍ ഹാജരായി പോരാടുമെന്ന് ആചാര്യന്റെ അഭിഭാഷകനായ രബീന്ദ്ര ഘോഷ്. ആചാര്യന്റെ...

ദക്ഷിണ കൊറിയയില്‍ ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു

സോള്‍: ദക്ഷിണ കൊറിയയില്‍ ഭരണപ്രതിസന്ധി രൂക്ഷം. പ്രസിഡന്റിന് പിന്നാലെ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക് സൂയെയും പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍...

ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ഉരുള്‍പൊട്ടലുണ്ടായവരുടെ പുനരധിവാസത്തിന് മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന് വയനാട്ടിലെ എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റിലെയും നെടുമ്പാല എസ്റ്റേറ്റിലെയും വസ്തുവകകള്‍ ഏറ്റെടുക്കാന്‍ അനുമതി നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി...

85 ലക്ഷം പേരെ ഒരേ സമയം ധ്യാനത്തില്‍ പങ്കെടുപ്പിച്ച് ശ്രീ ശ്രീ രവിശങ്കര്‍ ; ലോകധ്യാനദിനത്തില്‍ ധ്യാനത്തില്‍ റെക്കോഡിട്ട് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂദല്‍ഹി: ലോകധ്യാനദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ ധ്യാനത്തില്‍ പങ്കെടുപ്പിച്ചതിന് ലോകറെ‍ക്കോഡുകള്‍ തന്‍റെ പേരിലാക്കി ശ്രീശ്രീ രവിശങ്കര്‍. ഏകദേശം 85 ലക്ഷം പേര്‍ ഒരേ സമയം ധ്യാനത്തില്‍ പങ്കെടുത്തു....

ഡിഎംകെ സര്‍ക്കാരിന് എതിരെ പ്രതിഷേധം ശക്തമാക്കും: എബിവിപി

ന്യൂദല്‍ഹി: ചെന്നൈ അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി. കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഡിഎംകെ...

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ അമൃത വിദ്യാലയത്തില്‍ നടന്ന സംസ്ഥാനതല പ്രബോധനവര്‍ഗിന്റെ സമാപന യോഗത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ കെ.കെ. ഗീതാകുമാരി സംസാരിക്കുന്നു

മാനവസംസ്‌കാരത്തിന്റെ ശക്തി സ്രോതസ് സംസ്‌കൃതഭാഷ: പ്രൊഫ. ഗീതാകുമാരി

കാലടി: സംസ്‌കൃതം മാനവസംസ്‌കാരത്തെ ശുദ്ധീകരിക്കുന്ന ഭാഷയാണെന്നും അതിന്റെ അമൃതവര്‍ഷം പൊതുസമൂഹത്തിലെത്തിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ അഭിമാനിക്കുന്നുവെന്നും കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി. വിശ്വസംസ്‌കൃത...

1971ല്‍ ഇന്ത്യയുമായി യുദ്ധത്തില്‍ തോറ്റ പാകിസ്ഥാന്‍ പട്ടാളക്കാര്‍ കീഴടങ്ങുന്നു

1971ലേതു പോലെ പാകിസ്ഥാന് വീണ്ടും ‘പാന്‍റഴിക്കല്‍ ചടങ്ങ്’ നടത്തേണ്ടിവരുമോ? താലിബാന്റെ ആക്രമണത്തില്‍ പാകിസ്ഥാന് പരിഹാസം

ഇസ്ലാമബാദ് :15000 താലിബാന്‍ ഭീകരര്‍ പാകിസ്ഥാന്‍ കേന്ദ്രമായി മാര്‍ച്ച് ചെയ്യുന്നതോടെ സമൂഹമാധ്യമങ്ങളില്‍ പാകിസ്ഥാനെതിരെ പരിഹാസം ഉയരുന്നു. പാകിസ്ഥാന് നേരെ നീങ്ങുന്ന താലിബാന്‍ സേന:  https://twitter.com/Kashmir_Fact/status/1872634450934477274 ഇനി 1971ല്‍...

മന്‍മോഹന്‍സിങ്ങിനെ അപമാനിച്ചെന്ന് രാഹുല്‍: അച്ഛനെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് റാവുവിന്റെ മകന്‍

ന്യൂദല്‍ഹി: ഡോ. മന്‍മോഹന്‍സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. ദല്‍ഹിയില്‍ പ്രത്യേക സ്ഥലത്ത് സംസ്‌കാരത്തിന് അവസരം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ ആരോപണം. ദല്‍ഹിയില്‍ സംസ്‌കാരം...

ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം; ഖാര്‍ഗെയുടെ കത്ത് വിരോധാഭാസം: സി.ആര്‍. കേശവന്‍

ന്യൂദല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത് വിരോധാഭാസമെന്ന് സി.ആര്‍. കേശവന്‍. നെഹ്റു...

അണ്ണാ സര്‍വകലാശാലാ സംഭവം: പെണ്‍കുട്ടിയുടെ പഠന ചെലവ് സര്‍വകലാശാല ഏറ്റെടുക്കണം:ഹൈക്കോടതി

ചെന്നൈ: അണ്ണാ സര്‍വകലാശാ കാമ്പസില്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചെലവ് സര്‍വകലാശാല ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ഹോസ്റ്റല്‍ ഫീസ് അടക്കം മുഴുവന്‍ ചെലവും വഹിക്കണം. സൗജന്യ ട്യൂഷന്‍,...

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ വകയില്‍ സര്‍ക്കാരിന് കിട്ടിയത് ഒന്നരക്കോടിയിലധികം

തിരുവനന്തപുരം: ജില്ലാ കലോത്സവത്തില്‍ കുട്ടികളുടെ കണ്ണീരു വിറ്റ് സര്‍ക്കാര്‍ നേടുന്നത് ഒന്നരകോടിയിലധികം രൂപ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പങ്കെടുക്കുന്നതിനായി റവന്യൂ ജില്ലകളില്‍ നിന്നും അപ്പീലിനത്തില്‍ മാത്രം ഖജനാവിലെത്തിയത്...

യോഗിയുടെ ബുള്‍ഡോസര്‍ ഇക്കുറി പോയത് ഇടിച്ച് നിരത്താനല്ല, മറഞ്ഞുകിടന്ന ഈ ക്ഷേത്രം തുറക്കാന്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 40 വര്‍ഷം അടച്ചിട്ടിരുന്ന ജൈനക്ഷേത്രം വീണ്ടും തുറന്നുകൊടുക്കാന്‍ യോഗി. ഇക്കുറി യോഗിയുടെ ബുള്‍‍ഡോസര്‍ പോയത് അനധികൃത കെട്ടിടം തകര്‍ക്കാനോ, കുറ്റവാളികളുടെ വീട് തകര്‍ക്കാനോ അല്ല....

നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ച്വറി നേടിയ നിമിഷം ഗാലറിയില്‍ കൈ കൂപ്പി വിതുമ്പുന്ന അച്ഛന്‍ മുട്യാല റെഡ്ഡി

മകന്റെ കന്നി സെഞ്ച്വറിയില്‍ ആനന്ദക്കണ്ണീരോടെ അച്ഛന്‍

മെല്‍ബണ്‍: നിതീഷ് കുമാര്‍ റെഡ്ഡിയുടെ കന്നി സെഞ്ച്വറിക്ക് ആനന്ദക്കണ്ണീര്‍ കൊണ്ടുള്ള ആഹ്ലാദം. കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടം നിതീഷ് കുമാര്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ(എംസിജി) പിച്ചില്‍ സഹതാരം...

മെല്‍ബണ്‍ ടെസ്റ്റില്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഭാരത ബാറ്റര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ആഹ്ലാദം. സഹതാരം മുഹമ്മദ് സിറാജ് അരികെ

ബോക്‌സിങ് ഡേ ടെസ്റ്റ് ആവേശത്തില്‍; നിതീഷ് നിന്നുപൊരുതി കന്നി സെഞ്ച്വറി നേട്ടം

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റ് ആതിഥേയര്‍ ആധിപത്യത്തോടെ കൈയ്യടക്കുമെന്ന് തോന്നിച്ച അവസരത്തില്‍ മത്സരത്തെ സുന്ദരമാക്കി തീര്‍ത്തതിന് 21കാരന്‍ നിതീഷ് കുമാറിന് നന്ദി. ഭാരതം നേരിട്ട ഫോളോ ഓണ്‍...

ദേശീയ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് 31 മുതല്‍

കണ്ണൂര്‍: 35-ാമത് ദേശീയ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 31 മുതല്‍ ജനുവരി മൂന്ന് വരെ നടക്കും. 26 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശത്തെയും സര്‍വ്വീസ് ടീമിനെയും...

ആഴ്‌സണലിന്റെ വില്ല്യം സാലിബയും ഇപ്‌സ്വച്ചിന്റെ ലയാം ഡെലാപും പന്തിനായി പോരാടുന്നു

ആഴ്‌സണല്‍ ഒറ്റയടിക്ക് രണ്ടാമതെത്തി

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ സീസണിലെ 13-ാം ജയം നേടിയ ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇപ്‌സ്വിച്ച് ടൗണിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയത്തിലൂടെയാണ്...

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം പണിയുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. തുഞ്ചത്തെഴുത്തച്ഛൻ്റെ സ്മാരകത്തിനു മുകളിൽ മറ്റൊരു സ്മാരകമോ?!. ഇനി എം.ടി.യുടെ പ്രതിമയാവുമോ വെക്കുക? തുഞ്ചത്തെഴുത്തച്ഛൻ്റെ പ്രതിമ...

വിജയ് ഹസാരെ ട്രോഫി: ദല്‍ഹിക്കു ജയം

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ദല്‍ഹിയുമായി ഏറ്റുമുട്ടിയ കേരളം 29 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 50 ഓവറില്‍ അഞ്ച് വിക്കറ്റ്...

പ്രണബ് കുമാര്‍ മുഖര്‍ജിയും മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയും (ഇടത്ത്)

മന്‍മോഹന്‍സിങ്ങിനും പ്രണബ് മുഖര്‍ജികളും രണ്ട് വിധി; സിങ്ങിന് പ്രത്യേക സ്മാരകം;പ്രണബ് മരിച്ചപ്പോള്‍ കോണ്‍ഗ്രസ് അനുശോചിച്ചില്ല:മകള്‍ ശര്‍മ്മിഷ്ഠ

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യമുന്നയിച്ചതിനെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ രാഷ്ട്രപതിയുമായിരുന്ന പ്രണബ്...

‘ ഗയ്സ് , ഞാൻ നിരപരാധി എന്റെ കയ്യില്‍ നിന്ന് കഞ്ചാവ് കിട്ടിയിട്ടില്ല ‘ ; എംഎല്‍എ യു പ്രതിഭയുടെ മകന്‍ കനിവ്

ആലപ്പുഴ : തന്‍റെ കയ്യില്‍ നിന്ന് കഞ്ചാവ് കിട്ടിയിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും എംഎല്‍എ യു പ്രതിഭയുടെ മകന്‍ കനിവ്. തനിക്ക് ഒരുപാട് കോള്‍ വരുന്നുണ്ടെന്നും തന്‍റെ ചിത്രം...

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് യു പ്രതിഭ എംഎല്‍എ

  കായംകുളം : കായംകുളം എംഎല്‍എയുടെ മകന്‍ കഞ്ചാവ് കേസില്‍ കുടുങ്ങിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് എംഎല്‍എ യു പ്രതിഭ. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്നും മാധ്യമങ്ങള്‍...

തേനിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കാറിലുണ്ടായിരുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ.ജെ., ജോബിന്‍...

ഡംബലിന് അടിയേറ്റ് യുവാവ് മരിച്ചു; 16കാരന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ എഗ്മോറില്‍ കോണ്‍ക്രീറ്റ് ഡംബല്‍ കൊണ്ട് പതിനെട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. ജോലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൈയാങ്കളിക്കിടെ പതിനാറുകാരന്‍ രാഹുല്‍ കുമാറിന്റെ തലയ്ക്ക് ഡംബല്‍...

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ 73 ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട് ; വിലാസങ്ങൾ നിലവിലില്ല ; ഒരു പാസ്പോർട്ടിന് വില 5 ലക്ഷം വരെ

കൊൽക്കത്ത : വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ 73 ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട് ലഭിച്ച കേസിൽ അന്വേഷണം മുറുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് പാസ്‌പോർട്ട് ഉദ്യോഗസ്ഥരുമായി ചർച്ച...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ജൂനിയര്‍ അസോസിയേറ്റ്‌സ്: ഒഴിവുകള്‍ 14191

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/web/careers- Â- കേരളത്തില്‍ 438 ഒഴിവുകളില്‍ നിയമനം യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. പ്രായപരിധി 20-28 വയസ് ജനുവരി 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം...

ജാമ്യം കിട്ടിയത് ആഘോഷിക്കാൻ തോക്ക് വച്ച് വെടിയുതിർത്തു : പിന്നാലെ വീണ്ടും അകത്തായി ഗുണ്ടാനേതാവ് റിസ്വാൻ അൻസാരിയും, മകനും

ലക്നൗ : ജാമ്യം കിട്ടിയത് വെടി വച്ചും, പടക്കം പൊട്ടിച്ചും ആഘോഷിച്ച ഗുണ്ടാനേതാവും  , മകനും വീണ്ടും പൊലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.റിസ്വാൻ അൻസാരിയെയും മകൻ അദ്‌നാൻ...

അദാനി തളരില്ല;ഉഡുപ്പി കൊച്ചിന്‍ ഷിപ് യാര്‍ഡിന് 450 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കി അദാനി

മുംബൈ: വിമര്‍ശനങ്ങളില്‍ നിന്നും എതിര്‍പ്പുകളില്‍ നിന്നും കരുത്താര്‍ജ്ജിക്കുന്നവനാണ് അദാനി. ഇപ്പോഴിതാ യുഎസ് നീതിന്യായവകുപ്പിലെ ജഡ്ജി കൈക്കൂലിക്കുറ്റം ചാര്‍ത്തിയെങ്കിലും ഇത്തരം ഉമ്മാക്കികളെ മുഴുവന്‍ തൃണവല്‍ഗണിച്ച് സ്വന്തം കര്‍മ്മത്തില്‍ വ്യാപൃതനാണ്...

ചെസ് ചാമ്പ്യൻ ഡി ഗുകേഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: ചെസ് ചാമ്പ്യൻ ഡി ഗുകേഷ്  പ്രധാനമന്ത്രി  നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച  മോദി, ഗുകേഷിന്റെ ആത്മവിശ്വാസം ഏവർക്കും പ്രചോദനകരമാണെന്നും ചൂണ്ടിക്കാട്ടി....

ഹിന്ദുമതത്തിൽ ആകൃഷ്ടനായി ; വിവാഹവാർഷികം ജാനകി ക്ഷേത്രത്തിൽ ഹൈന്ദവാചാരങ്ങളോടെ ആഘോഷിച്ച് ബ്രിട്ടീഷ് അംബാസഡർ റോബ് ഫാനെ

കാഠ്മണ്ഡു ; ഹിന്ദുമതത്തോടുള്ള ഇഷ്ടത്തെ തുടർന്ന് തന്റെ ഇരുപത്തിരണ്ടാം വിവാഹവാർഷികം ജനക്പൂരിലെ ജാനകി ക്ഷേത്രത്തിൽ പൂർണ്ണ ഹിന്ദു ആചാരങ്ങളോടെ ആഘോഷിച്ച് നേപ്പാളിലെ ബ്രിട്ടീഷ് അംബാസഡറായ റോബ് ഫാനെ...

Page 27 of 7946 1 26 27 28 7,946

പുതിയ വാര്‍ത്തകള്‍