Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മൊബൈല്‍ ഫോണിനും ടിവിയ്‌ക്കും ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കും ക്യാന്‍സര്‍ മരുന്നിനും വില കുറയും

ന്യൂദല്‍ഹി: പുതിയ ബജറ്റിലെ തീരുമാനമനുസരിച്ച് മൊബൈൽ ഫോണിനും ജീവൻരക്ഷാ ഔഷധങ്ങൾക്കും വില കുറയും. 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കാണ് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത്. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച...

കളിപ്പാട്ടങ്ങളുണ്ടാക്കുന്ന ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂദല്‍ഹി: കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനായി തദ്ദേശീയ തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കും. നിര്‍മ്മാണം സുഗമമാക്കുന്നതിനായി ഉല്‍പാദന സംവിധാനം സൃഷ്ടിക്കും. ഇതോടെ...

ഛത്തീസ്ഗഡിൽ എട്ട് നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന : ബിജാപൂർ ജില്ലയിൽ ഇടത് ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ബിജാപൂർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ഗംഗലൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ വനത്തിൽ രാവിലെ...

ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്ക് (ഇടത്ത്) ഷവോമി കമ്പനി ഉടമ ലെയ് ജുന്‍ (വലത്ത്)

ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ മാറ്റി; ആപ്പിളിന് നല്ലകാലം

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിന് ആക്കംകൂട്ടാന്‍ കിട്ടുന്ന ഓരോ അവസരങ്ങളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പുതിയ ബജറ്റില്‍ മൊബൈല്‍ ഫോണ്‍ ഭാഗങ്ങളുടെ...

ബാലരാമപുരത്തെ കൊലപാതകം: ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതില്‍ അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രീതുവിന്റെയും ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസന്റെയും മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക്...

മഹാകുംഭമേള: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ സംഗമത്തിൽ സ്നാനം ചെയ്തു 

മഹാകുംഭ് നഗർ : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ശനിയാഴ്ച സംഗമത്തിൽ മുങ്ങിക്കുളിച്ച ശേഷം മഹാകുംഭത്തിൽ പ്രാർത്ഥനകൾ നടത്തി. പ്രയാഗ്‌രാജിൽ എത്തിയ ഉപരാഷ്ട്രപതിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

തെരുവോര കച്ചവടക്കാർക്ക് പ്രത്യേക ക്രെഡിറ്റ് കാർഡ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ; ഈട് ഒന്നും നൽകാതെ 50000 വരെ വായ്പ

ന്യൂദൽഹി: തെരുവോരത്തെ കച്ചവടക്കാർ പ്രത്യേക ക്രെഡിറ്റ് കാർഡ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പിഎം സ്വാനിധി ക്രെഡിറ്റ് കാർഡിലൂടെ 30000 രൂപ വരെ വായ്‌പ എടുക്കാം. വളരെ...

അതിർത്തിയിൽ അനധികൃത നിർമ്മാണം അനുവദിക്കില്ല : ബംഗ്ലാദേശ് അതിർത്തി സേന ബങ്കർ നിർമ്മിക്കുന്നത് ബിഎസ്എഫ് തടഞ്ഞു

കൊൽക്കത്ത : വടക്കൻ ബംഗാളിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലെ ഒരു സ്ഥലത്ത്ബോർഡർ ഗാർഡ്സ് ബംഗ്ലാദേശ് സൈന്യം (ബിജിബി) അനധികൃതമായി ബങ്കർ നിർമ്മിക്കുന്നത് തടഞ്ഞ്  ബിഎസ്എഫ്. ഇന്നലെ ബംഗ്ലാദേശ് സേന...

ബജറ്റ് 2025 മോദി സർക്കാരിന്റെ വികസനത്തുടർച്ചയുടെ ഉദാഹരണം; 10 വർഷം കൊണ്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സമൂലം പരിഷ്കരിച്ചു: രാജീവ് ചന്ദ്രശേഖർ

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിരവധി വർഷങ്ങളായി നടന്നു വരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2025-ലെ ബജറ്റ് പ്രഖ്യാപനങ്ങളെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സാധാരണക്കാരടക്കം സമൂഹത്തിലെ...

അൻവർ അൻസാരിയും കൂട്ടുകാരും കൂട്ടബലാത്സംഗത്തിനിരയാക്കി വിഷം കൊടുത്ത് കൊന്നത് ദളിത് യുവതിയെ : പ്രതിയെ പിടി കൂടാതെ ഇരുട്ടിൽ തപ്പി പോലീസ്

റാഞ്ചി : ജാർഖണ്ഡിലെ ഗൊദ്ദ ജില്ലയിലെ സുന്ദർപഹാഡി പ്രദേശത്തെ 22 വയസ്സുള്ള ഒരു ആദിവാസി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തു കൊന്നു. വ്യാഴാഴ്ചയാണ് അൻവർ അൻസാരി...

ഇന്ന് നിര്‍മലയുടെ ദിനം… തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി

നരേന്ദ്രമോദി മന്ത്രിസഭയിലെ ഷൈനിങ് സ്റ്റാറാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ന് രാജ്യം ഉറ്റുനോക്കാന്‍ പോകുന്നതും നിര്‍മലയിലേക്കുതന്നെ. അവരുടെ ഡിജിറ്റല്‍ ഡിവൈസില്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സുപ്രധാന നിര്‍ദേശങ്ങള്‍...

സോണിയയുടെ രാഷ്‌ട്ര നിന്ദ

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ, ഫലത്തില്‍ താനാരാണെന്നു സ്വയം പ്രഖ്യാപിക്കുകകൂടിയാണു ചെയ്തത്. വിവരക്കേടും വിദ്വേഷവും അധികാരക്കൊതിയും അസഹിഷ്ണുതയും മൂര്‍ത്തരൂപംപൂണ്ടതാണു താനെന്ന് അവര്‍ രാഷ്ട്രത്തോടു...

ചൈനയും ഡീപ് സ്റ്റേറ്റിന്റെ സൃഷ്ടി

ലോകത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചെടുത്ത് അമേരിക്കന്‍ കമ്പനികളെ കൂടുതല്‍ ലാഭം നേടാനും തദ്ദേശീയമായ മത്സരങ്ങള്‍ നേരിടാനും പ്രാപ്തമാക്കാന്‍ ഡീപ് സ്റ്റേറ്റിന് ഒരു അടിമ തൊഴില്‍ശാല വേണമായിരുന്നു....

‘മേക്ക് ഇന്‍ ഇന്ത്യയില്‍ നിന്ന് മേക്ക് ഫോര്‍ ദ വേള്‍ഡിലേക്ക്’

ഇന്നലെ പാര്‍ലമൈന്റില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ നരേന്ദ്രേമോദി സര്‍ക്കാരിന്റെ ക്ഷേമ-വികസന പദ്ധതികള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി ആവാസ് യോജന മുതല്‍ എട്ടാം ശമ്പള കമ്മീഷന്‍...

കണ്ണിന് കൗതുകമാകാൻ ടുലീപ് പുഷ്പങ്ങൾ : ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് അമൃത് ഉദ്യാൻ സന്ദർശിക്കാം : രാഷ്‌ട്രപതി ഭവൻ

ന്യൂഡൽഹി : രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ അമൃത് ഉദ്യാൻ ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കുന്നു. മാർച്ച് 30 വരെ സന്ദർശകരെ സ്വീകരിക്കുമെന്ന് രാഷ്ട്രപതി ഭവൻ ശനിയാഴ്ച...

രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ വിദ്യാര്‍ത്ഥി പരിഷത്തിന് സുപ്രധാന പങ്ക്; വെര്‍ച്വല്‍ ജീവിതത്തില്‍ സംതൃപ്തിക്ക് അളവുകോലുകളില്ല: സുരേഷ് സോണി

ജബല്‍പൂര്‍: രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പങ്ക് സുപ്രധാനമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി. വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രായത്തിനും കാലത്തിനും അനുയോജ്യമായ...

ബജറ്റ് : ഇന്ത്യയിലെ ബിസിനസ് ആവാസവ്യവസ്ഥയ്‌ക്ക് കൈത്താങ്ങായി മോദി സർക്കാർ 

ന്യൂഡൽഹി : 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് മോദി സർക്കാർ ഇന്ത്യയിലെ ബിസിനസ് ആവാസവ്യവസ്ഥയ്ക്ക് വലിയ ഉത്തേജനമാണ് നൽകിയിരിക്കുന്നത്. തുടക്കത്തിൽ തന്നെ, 'ഇന്ത്യ...

സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്ത് പകരുന്നത് മധ്യവർഗം; വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ, ആദായ നികുതിയിൽ വൻ ഇളവ്

ന്യൂദൽഹി: മധ്യവർഗത്തിൻ്റെ ശക്തികൂട്ടുന്ന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സമ്പൂർണ ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിടുന്ന ബജറ്റിൽ കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം...

അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ കണ്ടെത്തിയത് ആയിരം വർഷം പഴക്കമുള്ള ഹനുമാൻ ക്ഷേത്രം : പുനർ നിർമ്മാണത്തിന് ഒത്തുകൂടി നാട്ടുകാർ

ഗുവാഹത്തി : അസമിലെ ശ്രീഭൂമി ജില്ലയിലെ പഥർകണ്ടി പ്രദേശത്ത് നടന്ന ഖനനത്തിനിടെ ഒരു പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തിയതായി റിപ്പോർട്ട്. പഥർകണ്ടിയിലെ ബിൽബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ്...

വെസ്റ്റ്ബാങ്കിൽ രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ച് ഐഡിഎഫ് : ഒരു സൈനികൻ കൊല്ലപ്പെട്ടു

ടെൽ അവീവ് : പാലസ്തീനിലെ വെസ്റ്റ്ബാങ്കിന് സമീപത്തുള്ള ജെനിൻ പട്ടണത്തിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഹരുവ് സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റിലെ സൈനികർ വ്യാഴാഴ്ച രണ്ട് ഭീകരരെ വധിച്ചതായി...

ഒരു ഘട്ടത്തിലും രാഷ്‌ട്രപതി ക്ഷീണിതയായിരുന്നില്ല’ : സോണിയ ഗാന്ധിയുടെ അസ്വീകാര്യമായ പരാമർശത്തെ വിമർശിച്ച് രാഷ്‌ട്രപതി ഭവൻ 

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പരാമർശങ്ങൾക്ക് തക്ക മറുപടി നൽകി രാഷ്ട്രപതി ഭവൻ. സോണിയയുടെ പേര് പരാമർശിക്കാതെ അവർ പറഞ്ഞതിനെ അസ്വീകാര്യമായത് എന്ന് വിശേഷിപ്പിക്കുകയും...

വായ്പ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി വായ്‌പ ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കും; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി അഞ്ച് ലക്ഷമാക്കി

ന്യൂദൽഹി: എംഎസ്എംഇയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായും സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപയിൽ നിന്ന് 20 കോടി രൂപയായും...

അടുത്ത 5 വർഷം സബ് കാ വികാസ് സാക്ഷാത്കരിക്കാനുള്ള അവസരം; സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പിഎം ധന്‍ ധാന്യ കൃഷി യോജന

ന്യൂദൽഹി: നമ്മുടെ രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും നിന്ന് വ്യത്യസ്‍തമായി വേഗത്തിൽ വളരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ വികസന ട്രാക്ക്...

അഷ്ടലക്ഷ്മികളെ കൈവിടാതെ മോദി സർക്കാർ : രാജ്യം വികസിക്കുന്നതിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും പുരോഗതിയിലെത്തിച്ചു : രാഷ്‌ട്രപതി മുർമു

ന്യൂഡൽഹി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അഭിലാഷങ്ങളെക്കുറിച്ച് നരേന്ദ്ര മോദി സർക്കാർ ബോധവാന്മാരാണെന്നും അവരുടെ ഉന്നമനത്തിനായി എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ദ്രൗപതി മുർമു. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ...

കേന്ദ്രബജറ്റ് അവതരണം തുടങ്ങി; സമ്പൂർണ ദാരിദ്യ നിർമാർജനം മുഖ്യലക്ഷ്യം, യുവാക്കൾ, കർഷകർ, മധ്യവർഗം, സ്ത്രീകൾ തുടങ്ങിയവരുടെ ക്ഷേമം ലക്ഷ്യമിടുന്നു

ന്യൂദല്‍ഹി: സമ്പൂർണ ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിടുന്നതാണ് കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റ് യുവാക്കൾ, കർഷകർ, മധ്യവർഗം, സ്ത്രീകൾ തുടങ്ങിയവരുടെ ക്ഷേമം ലക്ഷ്യമിടുന്നുവെന്നും...

കേന്ദ്ര ബജറ്റ് അവതരണം; ധനമന്ത്രി നിർമല സീതാരാമന് പതിവ് ‘ദാഹി-ചീനി’ നൽകി രാഷ്‌ട്രപതി ദ്രൗപതി മുർമു

ന്യൂദല്‍ഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് പതിവ് 'ദാഹി-ചീനി' (തൈരും പഞ്ചസാരയും) നൽകി. പ്രധാനപ്പെട്ട സംഭവങ്ങളുടെയും ശുഭകരമായ അവസരങ്ങളുടെയും...

ശുഭാംശു ശുക്ല; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ഭാരതീയന്‍, ഗഗൻയാൻ ദൗത്യത്തിലും ഈ 39കാരന്‍ അംഗം

വാഷിങ്ടണ്‍: നാലു പതിറ്റാണ്ടിനു ശേഷം ബഹിരാകാശത്തേക്കു വീണ്ടുമൊരു ഭാരതീയന്‍. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ഇത്തവണ യാത്രക്കൊരുങ്ങുന്നത്. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഭാരതീയനെന്ന നേട്ടത്തിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ...

പൊതുബജറ്റ് ഇന്ന്; വളര്‍ച്ചാ നിരക്ക് 6.8 ശതമാനം വരെ, സുസ്ഥിരമായി തുടരുമെന്ന് സാമ്പത്തിക സര്‍വേ

ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് രാവിലെ 11ന് പാര്‍ലമെന്റില്‍ പൊതുബജറ്റ് അവതരിപ്പിക്കും. ആദായനികുതി നിരക്കുകളിലെ മാറ്റം അടക്കമുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായ എട്ടാമത്...

ഗാന്ധി, നിങ്ങളുടെ ഘാതകർ ഇപ്പോഴും ജീവിക്കുന്നു: ,റിപ്പബ്ലിക് ദിനത്തിലെ പോസ്റ്റുകൾ, നടി സ്വര ഭാസ്കറിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു

നടി സ്വര ഭാസ്കറിന്റെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ പങ്കുവച്ച ഒരു പോസ്റ്റിനെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്ന് സ്വര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ...

ഫാബിയാനോ കരുവാന (വലത്ത്)

ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് പ്രജ്ഞാനന്ദ; ഗുകേഷിന് ചൈനയുടെ വെയ് യിയുമായി സമനില

ടാറ്റാ സ്റ്റീല്‍ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഇന്ത്യന്‍ കൗമാരതാരം പ്രജ്ഞാനന്ദ. 11ാം റൗണ്ടിലാണ് പ്രജ്ഞാനന്ദയുടെ ഈ അവിശ്വസനീയമായ അട്ടിമറി....

15 കാരന്‍ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം

എറണാകുളം: തിരുവാണിയൂര്‍ ഗ്ലോബല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി...

സഹോദരിക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞെന്ന് തോന്നിയതും പരസ്ത്രീ ബന്ധം വിലക്കിയതും ഹരികുമാറിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചു

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പ്രതി ഹരികുമാറിനെ പ്രേരിപ്പിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുഞ്ഞിന് ശ്രദ്ധ നല്‍കിയതോടെ സഹോദരിക്ക് തന്നോടുള്ള സ്‌നേഹം...

നാലാം ടി ട്വന്റിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യക്ക് പരമ്പര

പൂനെ: നാലാം ടി ട്വന്റിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. പതിനഞ്ച് റണ്‍സിനാണ് ഇന്ത്യയുടെ ജയം. നാലാം ടി ട്വന്റിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യക്ക് പരമ്പര...

“ബുദ്ധിയുള്ള മുസ്ലിങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കും”, മുസ്ലിമായ നിങ്ങള്‍ ബിജെപിയെ പുകഴ്‌ത്തുന്നോ എന്ന ചോദ്യത്തിന് മുസ്ലിം യുവതിയുടെ ഉത്തരം

ന്യൂദല്‍ഹി: ദല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യുമെന്ന് മുസ്ലിം യുവതി. ദല്‍ഹിയില്‍ നടക്കാന്‍ പോകുന്ന വാശിയേറിയ ത്രികോണ മത്സരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സര്‍വ്വേ പോലെ ഓരോരുത്തരില്‍ നിന്നും...

പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: വയോധികന്‍ അറസ്റ്റില്‍

ആലപ്പുഴ: പുതുപ്പള്ളി സ്വദേശിനി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍.കായംകുളം പുതുപ്പള്ളി മനേഷ് ഭവനം വീട്ടില്‍ മനോഹരനെ (65) ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടില്‍...

ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി (ഇടത്ത്) വിഴിഞ്ഞം തുറമുഖത്ത് എത്തിയ 100ാമത്തെ ചരക്ക് കപ്പല്‍ (വലത്ത്)

അദാനിയിലൂടെ കേരളം രക്ഷപ്പെടുമോ? മുന്ദ്ര തുറമുഖത്തിന്റെ മാതൃകയില്‍ വിഴിഞ്ഞത്തെ വികസിപ്പിച്ചാല്‍ കേരളത്തിന് ലഭിക്കും 48000 കോടി രൂപ

വിഴിഞ്ഞം: അദാനിയിലൂടെ കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു തണല്‍ ലഭിയ്ക്കുമോ? ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിന്റെ മാതൃകയില്‍ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) വികസിപ്പിക്കുമെന്ന്...

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 10 വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 10 വര്‍ഷം തടവും 50000 രൂപ പിഴയും. വര്‍ക്കല അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. നാവായിക്കുളം രാഗഭവന്‍ വീട്ടില്‍...

വയനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കവെ സുഹൃത്ത് പിടിയില്‍

വയനാട് : തൊണ്ടര്‍നാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കി മൃതദേഹം ഉപേക്ഷിക്കുന്നതിനിടെ സുഹൃത്ത് പിടിയിലായി. ഉത്തര്‍ പ്രദേശ് സ്വദേശി മുഖീബിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി...

ബാലരാമപുരത്തെ കൊലപാതകം: പണം തട്ടിയെന്ന ആരോപണം നിഷേധിച്ച് ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസന്‍

തിരുവനന്തപുരം :ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ജ്യോത്സ്യന്‍ 36 ലക്ഷം...

മിലിന്ദ് സോമനും ഭാര്യ അങ്കിത കൊന്‍വാറും മഹാകുംഭമേളയ്‌ക്കെത്തി; ത്രിവേണിസംഗമത്തില്‍ അമൃതസ്നാനം ചെയ്തു

പ്രയാഗ് രാജ് : നടന്‍ മിലിന്ദ് സോമനും ഭാര്യ അങ്കിത കൊന്‍വാറും മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി. ഇരുവരും ത്രിവേണി സംഗമത്തില്‍ അമൃതസ്നാനം നടത്തി. ഇതിന്‍റെ...

വർക്കലയിൽ ക്യാൻസർ രോഗിയായ പിതാവിനെയും ,മാതാവിനെയും പുറത്താക്കി മകൾ വീടിന്റെ ഗേറ്റ് അടച്ചു ; പൊലീസ് വന്നിട്ടും അയയാതെ മകൾ

തിരുവനന്തപുരം : വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ വീടിന്റെ ഗേറ്റ് അടച്ചു. വൃന്ദാവനം വീട്ടിൽ സദാശിവൻ( 79 ), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകൾ സിജി...

ആത്മനിര്‍ഭര്‍ ഭാരതിന് തിളക്കം; 10,000 കോടി രൂപയ്‌ക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നപിനാക റോക്കറ്റ് ഇന്ത്യന്‍ സേന വാങ്ങുന്നു

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിന് കരുത്തായി ഇന്ത്യന്‍ സേനയുടെ ആയുധക്കരാര്‍. ഇതനുസരിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പിനാക റോക്കറ്റ് ഇന്ത്യന്‍ സേന വാങ്ങും ഏകദേശം 10,000 കോടി രൂപ മുടക്കിയാണ്...

ഛണ്ഡീഗഢില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് തിളക്കമാര്‍ന്ന ജയം; തോല്‍പിച്ചത് കോണ്‍ഗ്രസ്-ആപ് സഖ്യത്തെ

ഛണ്ഡീഗഢ് :ഛണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിളക്കമാര്‍ന്ന ജയം. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചാണ് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചത്....

അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകൾ അംഗീകരിക്കില്ല : സോണിയ ഗാന്ധിയ്‌ക്കെതിരെ രാഷ്‌ട്രപതി ഭവൻ

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവന്‍. രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന്...

ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞയാൾ പിടിയിൽ

പെരുമ്പാവൂർ : ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയെടുത്ത് കടന്നു കളഞ്ഞയാൾ അറസ്റ്റിൽ. ആസ്സാം നഹാവു സ്വദേശി റജിബുൾ ഹുസ്സൈൻ (18) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

മലപ്പുറത്ത് ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വയോധിക മരിച്ചു

മലപ്പുറം: മൂത്തേടത്ത് ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ചെമ്മംതിട്ട സ്വദേശിനി മറിയുമ്മ (62) ആണ് മരിച്ചത്. ബസ് ഡ്രൈവറുടെ നിയന്ത്രണത്തിലുളള മുന്‍ വശത്തെ...

കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ് : മുഖ്യപ്രതി പിടിയിൽ

മൂവാറ്റുപുഴ : വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ്സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി...

ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ

മൂവാറ്റുപുഴ : ഒരുമിച്ച് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. കാവുംങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന പശ്ചിമബംഗാൾ മുർഷിദാബാദ്...

ഹിന്ദുക്കൾക്കും ഹിന്ദുമതത്തിനും എതിരെ  ഗൂഢാലോചന നടക്കുന്നുണ്ട് : സെനറ്റിന് മുന്നിൽ തുറന്ന് പറഞ്ഞ് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടർ തുളസി ഗബ്ബാർഡ്

വാഷിംഗ്ടൺ : ഹിന്ദുക്കൾക്കും ഹിന്ദു മതത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായ തുളസി ഗബ്ബാർഡ്. ഹിന്ദുക്കൾക്കെതിരെ മതാന്ധത വളർത്താനാണ് ഡെമോക്രാറ്റിക് പാർട്ടി ശ്രമിക്കുന്നതെന്നും തുളസി...

അപേക്ഷ നിരസിച്ചതിന് വിവരാവകാശ കമ്മിഷന്‍ പിഴയിട്ട എംജി ഡപ്യൂട്ടി രജിസ്ട്രാര്‍ ഇടതു സംഘടനാ നേതാവ്

കോട്ടയം: വിവരാവകാശ രേഖയ്ക്കുള്ള അപേക്ഷ നിരസിച്ചതിന് വിവരാവകാശ കമ്മീഷന്‍ 5000 രൂപ പിഴയിട്ട എംജി സര്‍വകലാശാല ഡപ്യൂട്ടി രജിസ്ട്രാര്‍ എം എസ് ബിജു ഇടതു സംഘടനാ നേതാവ്....

Page 21 of 7994 1 20 21 22 7,994

പുതിയ വാര്‍ത്തകള്‍