Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

പേജാവര്‍ ശ്രീവിശ്വേശതീര്‍ത്ഥയുടെ പഞ്ചമ ആരാധനോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരു സംസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

ആദ്ധ്യാത്മിക ഭാരതത്തിന്റെ അന്തസത്ത കുടുംബമൂല്യങ്ങളിലൂടെ അടുത്ത തലമുറയ്‌ക്ക് പകരണം: ഹൊസബാളെ

ബെംഗളൂരു: ആദ്ധ്യാത്മിക ഭാരതത്തിന്റെ അന്തസത്ത കുടുംബമൂല്യങ്ങളിലൂടെ അടുത്ത തലമുറയ്ക്ക് പകരണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മൂല്യങ്ങളില്‍ വളരാത്ത തലമുറ നഷ്ടപ്പെടും. അവരെ സംരക്ഷിക്കേണ്ട കടമ കുടുംബങ്ങള്‍ക്കാണ്....

സമുദ്ര പര്യവേക്ഷണം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍

ആഴക്കടലില്‍ ജലവൈദ്യുത ദ്വാരങ്ങള്‍ കണ്ടെത്തി ഭാരതീയ ശാസ്ത്രജ്ഞര്‍

ചെന്നൈ: ആളില്ലാ അന്തര്‍വാഹിനിയുടെ വിന്യാസത്തിലൂടെ ആഴക്കടലില്‍ സജീവ ജലവൈദ്യുത ദ്വാരങ്ങള്‍ ഭാരതീയ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ 4500 മീറ്റര്‍ താഴെയാണിത്. ആഴക്കടല്‍ ഖനനത്തിലും ഗവേഷണത്തിലും...

ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തിന് നിയമ പരിരക്ഷയില്ല; ധാര്‍മ്മികമൂല്യങ്ങള്‍ക്ക് എതിര്, മാതാപിതാക്കളുടെ അവകാശം ലംഘിക്കും: ചണ്ഡിഗഡ് ഹൈക്കോടതി

ചണ്ഡിഗഡ്: ലിവ് ഇന്‍ ടുഗതര്‍ ദമ്പതികള്‍ക്ക് നിയമസംരക്ഷണം നല്കാനാവില്ലെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. ഹര്‍ജിക്കാരില്‍ ഒരാള്‍ വിവാഹം കഴിച്ചയാളാണ്, കുട്ടികളുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സംരക്ഷണം...

സന്നിധാനത്ത് ഇന്നലെ നടന്ന കളഭം എഴുന്നള്ളിപ്പ്‌

ഭക്തര്‍ക്ക് ഔഷധകുടിവെള്ളമേകാന്‍ അട്ടപ്പാടിയിലെ വനവാസികള്‍

സന്നിധാനം: മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവും അകറ്റാന്‍ ഔഷധ കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള വനവാസി തൊഴിലാളികളുടെ സേവനവും. ആകെ 652 പേരെയാണ് കുടിവെള്ളവും...

സാവിത്രിഭായി ഫൂലെ: ഭാരതത്തിന്റെ വിദ്യാജ്യോതി

വനിതാ വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും അവരുടെ അവകാശ സംരക്ഷണത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന സാവിത്രിഭായി ഫൂലെയുടെ ജന്മദിനമാണിന്ന്. ലക്ഷ്മി - പാട്ടീല്‍ ദമ്പതികളുടെ നാലുമക്കൡ...

ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യഹര്‍ജി ബംഗ്ലാദേശ് കോടതി വീണ്ടും തള്ളി; ആരോഗ്യനിലയില്‍ ആശങ്ക

ഢാക്ക: ബംഗ്ലാദേശിലെ ഇസ്ലാമിക സര്‍ക്കാര്‍ തടവിലടച്ച ഹിന്ദു സംന്യാസി ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിന്റെ ജാമ്യാപേക്ഷ ബംഗ്ലാദേശ് കോടതി വീണ്ടും തള്ളി. മൂന്നാം തവണയാണ് ചതോഗ്രാം കോടതി...

മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തര്‍ക്കായി പ്രയാഗ്‌രാജില്‍ ഒരുക്കിയിട്ടുള്ള ടെന്റുകള്‍

മഹാകുംഭമേള: അഖാഡകള്‍ക്കും കല്പവാസികള്‍ക്കുമായി വിപുലമായ ഒരുക്കങ്ങള്‍

പ്രയാഗ് രാജ്: മകരസംക്രമം മുതല്‍ മഹാശിവരാത്രി വരെ കുംഭമേളയുടെ പുണ്യം പൂര്‍ണമായും ഉള്‍ക്കൊള്ളാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യനിരക്കില്‍ ഭക്ഷണശാലകള്‍ ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കുംഭമേളാ കാലയളവില്‍ പൂര്‍ണമായും തങ്ങുന്നവര്‍ക്കും...

കാത്തിരിപ്പിന്റെ വലിയ ലാപ്പ്, ഒടുവില്‍ സജന് അര്‍ജുന

പ്രഖ്യാപിത പുരസ്‌കാരങ്ങള്‍ എന്നും ഒരു പ്രചോദനമാണ്, ഉത്തേജനമാണ്. ഇന്നലെ പ്രഖ്യാപിച്ച ഇത്തവണത്തെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പേ വാര്‍ത്താ പ്രാധാന്യം കിട്ടിയത് ഷൂട്ടിങ് താരം മനു...

സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന

ന്യൂദല്‍ഹി: മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേരാണ് അര്‍ജുന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. 2017 ലെ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ നൂറു മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍...

പ്രവീണ്‍കുമാര്‍, മനു ഭാക്കര്‍

ചരിത്രനേട്ടം കൊയ്തവര്‍ രത്‌നത്തിളക്കത്തില്‍

ദല്‍ഹി: പോയവര്‍ഷത്തില്‍ ചരിത്രനേട്ടത്തോടെ ഭാരതത്തിനായി മെഡലുകള്‍ വാരിക്കൂട്ടിയ നാല് താരങ്ങള്‍ക്കാണ് ഇത്തവണത്തെ കായികരംഗത്തെ പരമോന്നത ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡിന് അര്‍ഹരായത്. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം...

മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ഫോയില്‍ വിഭാഗത്തിലെ മത്സരത്തില്‍ ഹരിയാന താരം സച്ചിനും മഹാരാഷ്ട്ര താരം തേജസ്സും

ദേശീയ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും

കണ്ണൂര്‍: കണ്ണൂരിലെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 35ാമത് ദേശീയ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സാബര്‍ ടീം മത്സരത്തില്‍ സര്‍വീസസിനെ 45/40ന് തോല്‍പ്പിച്ച് മഹാരാഷ്ട്ര സ്വര്‍ണ...

അണ്ടര്‍23 ട്വന്റി20: കേരളത്തെ നജ്‌ല നയിക്കും

തിരുവനന്തപുരം: വനിതകളുടെ അണ്ടര്‍ 23 ട്വന്റി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ നജ്‌ല സി.എം.സി ആണ് കേരള ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സീനിയര്‍...

പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡ്-ആഴ്‌സെണല്‍ പോരാട്ടത്തില്‍ നിന്ന്‌

പ്രീമിയര്‍ ലീഗ്: ജയത്തോടെ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി

ലണ്ടന്‍: ബ്രെന്റ്‌ഫോര്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടി വിജയിച്ചുക്കൊണ്ട് ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് പട്ടികയുടെ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ആഴ്‌സണല്‍...

മോഹന്‍ ബഗാന്‍ താരം ടോം ആള്‍ഡ്രെഡിന്റെ ആഹ്ലാദം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മോഹന്‍ബഗാന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ എസ് ജിക്ക് സീസണിലെ പത്താം ജയം. നിലവിലെ സീസണില്‍ ആദ്യമായി പത്ത് വിജയം തികയ്ക്കുന്ന ടീം ആയി മോഹന്‍...

തൃശൂരില്‍ കര്‍ണാടക സ്വദേശി യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

തൃശൂര്‍: കര്‍ണാടക സ്വദേശി യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ എത്തിയ കര്‍ണാടക സ്വദേശി ആദര്‍ശ് ( 27) ആണ് മരിച്ചത്. അന്തിക്കാട് പഞ്ചായത്ത് കുളത്തില്‍...

മാതാപിതാക്കളുടെ കണ്‍മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 8 വയസുകാരിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: മാതാപിതാക്കളുടെ കണ്‍മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മകളെ സാഹസികമായി രക്ഷപ്പെടുത്തി . വ്യാഴാഴ്ച ഉച്ചയോടെ കുറ്റിയാടി അകത്തട്ട് ആണ് സംഭവമുണ്ടായത്.. ആശാരി പറമ്പ് സ്വദേശി വിജീഷ്...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി 14 വര്‍ഷത്തിനുശേഷം പിടിയില്‍

തൃശൂര്‍:ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവിലായിരുന്ന ഭര്‍ത്താവ് 14 വര്‍ഷത്തിനുശേഷം പിടിയിലായി. ആലപ്പുഴ സ്വദേശി ബാബു (74) ആണ് പൊലീസ് കസ്റ്റഡിയിലായത്. ഭാര്യ ദേവകി (35) യെ ബാബു...

ദൽഹിയിൽ ബംഗ്ലാദേശികളായ ബിലാൽ ഹോസനും ഭാര്യ സപ്‌നയും അറസ്റ്റിൽ ; ഇവരെ സഹായിച്ച ഇടനിലക്കാരും വലയിലായി : തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ നിരീക്ഷണത്തിൽ

ന്യൂദൽഹി: ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെട്ട വൻതോതിലുള്ള അനധികൃത കുടിയേറ്റ റാക്കറ്റിനെ പിടികൂടി ദൽഹി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ നാല് പേരെ...

ഉമ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വി ഐ പി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടി...

പാലക്കാട് റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ലക്കിടി മംഗലം സ്വദേശിനി രജിതയ്ക്ക് പരിക്കേറ്റത്. യുവതിയെ കണ്ണിയംപുറത്തെ സ്വകാര്യ...

പുന്ന നൗഷാദ് വധം: അഞ്ച് വർഷത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നിസാമുദ്ദീൻ അറസ്റ്റിൽ

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പാവറട്ടി പെരുവല്ലൂര്‍ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീ (40) നെയാണ്...

ക്ഷേത്രമണികൾ, ശേഷനാഗ്, താമരപ്പൂ ചിഹ്നങ്ങൾ : സംഭാൽ ജുമാമസ്ദിജ് സർവേയിൽ ക്ഷേത്ര അവശിഷ്ടങ്ങളുടെ തെളിവുകൾ കണ്ടെത്തി

ലക്നൗ ; ഉത്തർപ്രദേശിലെ സംഭാലിലുള്ള ഷാഹി ജുമാമസ്ജിദിനുള്ളിൽ നടത്തിയ സർവേയിൽ ക്ഷേത്ര അവശിഷ്ടങ്ങളുടെ തെളിവുകൾ കണ്ടെത്തിയതായി സൂചന .ഇതു സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ...

പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരി ഉപയോഗം ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം :പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരി ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റിലായി. കോട്ടത്തറ കളരി പറമ്പില്‍ ഹൃതിക് (23), കോട്ടത്തറ മംഗലത്ത് വിഷ്ണു...

സമൂഹത്തില്‍ ഒന്നാകെ ഇനിയും മാറ്റങ്ങള്‍ സംഭവിക്കേണ്ടതുണ്ടെന്ന് സ്വാമി സച്ചിതാനന്ദ; സുകുമാരന്‍ നായരുടേത് മന്നത്തിന്റെ അഭിപ്രായമല്ല

തിരുവനന്തപുരം: കേരള സമൂഹത്തില്‍ ഒന്നാകെ ഇനിയും മാറ്റങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ടെന്ന് ശിവഗിരിധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. നൂറ് വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരു പറഞ്ഞതാണ് നമുക്ക്...

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കോട്ടയം:ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കാണ് കൈമാറിയത്....

സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: വീണ്ടും റിസര്‍വ് ബാങ്കിന്‌റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി :വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു. 2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന...

കേരളഗവര്‍ണറുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയ സി.വി ആനന്ദബോസിനെത്തേടി ജന്മദിനാശംസകള്‍

തിരുവനന്തപുരം: കേരളരാജ്ഭവനില്‍ പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെത്തേടി ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും പ്രമുഖരുടെ ജന്മദിനാശംസകള്‍. നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സുഹൃത്തുക്കളുടെയും...

പ്യൂണിന് ക്‌ളര്‍ക്കാവാന്‍ യോഗ്യതാപരീക്ഷ , ഈടു വസ്തുവിന്‌റെ മൂല്യനിര്‍ണ്ണയത്തിന് സമിതി, സഹകരണ നിയമങ്ങളില്‍ ഭേദഗതിയായി

തിരുവനന്തപുരം: സബ് സ്റ്റാഫിന് ക്ലറിക്കല്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയും ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം നിര്‍ബന്ധമാക്കിയും സഹകരണ നിയമങ്ങളില്‍ ഭേദഗതി നിലവില്‍വന്നു....

ഉമ തോമസ് എംഎല്‍എയ്‌ക്ക് വീണ് പരിക്കേറ്റ സംഭവം; മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാര്‍ കീഴടങ്ങി

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വി ഐ പി ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്ത പരിപാടി സംഘടിപ്പിച്ച...

തൃശൂരില്‍ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂര്‍ :കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി. ആറാട്ടുപുഴ പല്ലിശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42), പൊറത്തിശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍ അനൂപ് (28),...

.ചെസ്സില്‍ അന്താരാഷ്ട്ര ചെസ് ഫെഡറേഷനായ ഫിഡെയ്ക്കെതിരെ അനാവശ്യ ജീന്‍സ് വിവാദമുണ്ടാക്കിയ മാഗ്നസ് കാള്‍സന്‍ (ഇടത്ത്) സംയമനം പാലിച്ച ഇന്ത്യയുടെ മാന്യനായ വിശ്വനാഥന്‍ ആനന്ദ് (വലത്ത്)

ജീന്‍സ് ധരിച്ചുവന്നു, ബ്ലിറ്റ്സില്‍ കിരീടം നേടി…മാഗ്നസ് കാള്‍സന് മുന്‍പില്‍ ഫിഡെ ചില വിട്ടുവീഴ്ചകള്‍ ചെയ്യുന്നെങ്കില്‍ അത് പ്രതിഭയോടുള്ള ആദരം മാത്രം

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കില്‍ നടന്ന റാപ്പിഡ് ചെസില്‍ ജീന്‍സ് ധരിച്ചതിന്‍റെ പേരില്‍ ഒമ്പതാം റൗണ്ടില്‍ നിന്നും മാഗ്നസ് കാള്‍സനെ ഫിഡെ പുറത്താക്കിയപ്പോള്‍ ചെസിനെ സ്നേഹിക്കുന്നവര്‍ ഏറെ വേദനിച്ചു....

പുരുഷന്‍ സുഖമായി ചാരിയിരിക്കുകയാണെന്ന് കെ ജി ശങ്കരപ്പിള്ള, കാലം മാറിയത് അദ്‌ദേഹം അറിഞ്ഞില്ലെന്ന് വിമര്‍ശകര്‍

കോട്ടയം: നാടുവാഴിത്ത കാലത്തെ പുരുഷാധിപത്യത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പുരുഷനെന്ന് കവിയും കോളേജ് അധ്യാപകനുമായിരുന്ന കെ ജി ശങ്കരപ്പിള്ള. അയാള്‍ മാറിയേ പറ്റൂ. കുടുംബം ഹിംസാകേന്ദ്രങ്ങള്‍ ആണെന്ന് സ്ത്രീകള്‍...

ശരദ് പവാറുമായുള്ള മഞ്ഞുരുകാൻ പ്രാർത്ഥനയുമായി അജിത് പവാറിന്റെ മാതാവ്

ന്യൂദെൽഹി:തൻ്റെ മകനും അമ്മാവൻ ശരദ് പവാറും തമ്മിലുള്ള അനുരഞ്ജനത്തിനായി വിഷ്ണു ഭഗവാനോട് പ്രാർത്ഥിച്ചതായി അജിത് പവാറിൻ്റെ മാതാവ് ആശാതായ് പവാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പണ്ഡർപൂരിലെ പ്രശസ്തമായ...

പാലയൂര്‍ പള്ളിയിലെ കരോള്‍ തടഞ്ഞ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍:പാലയൂര്‍ പള്ളിയിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്ക് കത്ത്...

ഇപിഎഫ്ഒ : നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ അഴിക്കാന്‍ അഞ്ചംഗസമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ കുറച്ച് , എംപ്ലോയ്‌മെന്റ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ തൊഴില്‍ മന്ത്രാലയം...

ജമ്മു കാശ്മീരിന് സംസ്ഥാന പദവി ഉടൻ പുന:സ്ഥാപിക്കപ്പെടുമെന്ന് ഒമർ അബ്ദുള്ള

ന്യൂദെൽഹി:ജമ്മു കാശ്മീരിൻ്റെ സംസ്ഥാന പദവി ഉടൻ പുന:സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്ന് ഒരു വർഷം മുമ്പ് സുപ്രീം...

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

  തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി... ക്ഷേത്രത്തില്‍ എത്തിയ ഗവര്‍ണ്ണറെ ഭരണ സമിതി അംഗം കരമന...

വിദ്യാര്‍ത്ഥികളെ കാരിയര്‍മാരാക്കി മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം ശക്തിപ്പെടുന്നു

കോട്ടയം: ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം 12 വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ പിടികൂടിയിരുന്നു.കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുന്ന മൂന്ന് ഔട്ട്‌ലെറ്റുകള്‍...

ഹിന്ദു ദിനപത്രം അമിതമായി ടി.എം. കൃഷ്ണയെ വാഴ്‌ത്തുമ്പോള്‍

ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമി ടി.എം. കൃഷ്ണയുടെ കച്ചേരി നടത്തിയപ്പോള്‍ ഹാളില്‍ മുഴുവന്‍ ആളുകള്‍ തിക്കിത്തിരക്കുകയായിരുന്നുവെന്നും മുഴുവന്‍ സീറ്റുകളിലും ആളുകളായിരുന്നുവെന്നും ഹിന്ദു ദിനപത്രം എഴുതിവിടുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്?...

ഉമാ തോമസിന്‌റെ ആരോഗ്യസ്ഥിതി ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വിലയിരുത്തി

കൊച്ചി: ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം...

സ്‌കൂള്‍കലോത്സവത്തിന് എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയാന്‍ ക്യൂ ആര്‍ കോഡ്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മല്‍സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് അറിയാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓരോ ജില്ലയിലെയും മത്സരാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള...

പ്രധാനമന്ത്രിയുടെ പേരിൽ അജ്മീർ ദർഗയിൽ ചാദർ വഴിപാട്

ന്യൂദെൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള ചാദർ വഴിപാട് ശനിയാഴ്ച്ച അജ്മീർ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയിലെ ദർഗ ഷെരീഫിൽ കേന്ദ്ര ന്യൂനപക്ഷ - പാർലമെൻ്ററി കാര്യ മന്ത്രി കിരൺ...

ബിഎസ്എഫിനെ അപകീർത്തിപ്പെടുത്തി മമത ബാനർജി

ന്യൂദെൽഹി:ബംഗാളിനെ അസ്ഥിരപ്പെടുത്താൻ ബംഗ്ലാദേശിൽ നിന്നുള്ള ഭീകരരെ ബിഎസ്എഫ് ബംഗാളിലേക്ക് കയറ്റിവിടുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ബംഗാളിലെ സമാധാനം തകർക്കുന്നുവെന്ന് കേന്ദ്ര...

 മന്നത്തു പത്മനാഭനെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു  

മന്നത്തു പത്മനാഭനെ അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.  സമൂഹത്തിൻ്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ  യഥാർഥ ദാർശനികനാണ്...

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കിടെ പ്രതിഷേധം; 2 സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം:ഇത്തവണ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കിടെ പ്രതിഷേധം സംഘടിപ്പിച്ച രണ്ട് സ്‌കൂളുകളെ വിലക്കി സര്‍ക്കാര്‍. തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോതമംഗംലം മാര്‍ ബേസില്‍...

വീര സവര്‍ക്കറിന്റേയും സുഷമ സ്വരാജിന്റേയും പേരില്‍ ദല്‍ഹിയില്‍ കോളേജ് : പ്രധാനമന്ത്രി തറക്കല്ലിടും

ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ രണ്ട് കോളേജുകൾക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. വീർ സവർക്കറിന്റെയും സുഷമ സ്വരാജിന്റെയും പേരിലുള്ള കോളേജുകൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. നജഫ്ഗഢിലെ വെസ്റ്റ്...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബംഗളുരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു.എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നിരൂപകന്‍ എന്നീ നിലകളിലും തിളങ്ങിയ എസ് ജയചന്ദ്രന്‍ നായരുടെ മരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍...

ആർഎസ്എസിൽ നിന്ന് സേവനമെന്തെന്ന് പഠിക്കാൻ കെജ്‌രിവാളിനോട് ബിജെപി

ന്യൂദെൽഹി:മാധ്യമ ശ്രദ്ധ നേടാനായി ആർഎസ്എസ് സർസംഘചാലകിന് കത്തെഴുതുന്നതിന് പകരം ആർഎസ്എസിൽ നിന്നും സേവനമെന്തെന്ന് പഠിക്കണമെന്ന് ബിജെപി. കത്തെഴുതിയ നടപടി മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണെന്ന് ബിജെപി...

അഞ്ചാം ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി,ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും

സിഡ്‌നി : ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പിന്മാറി. മോശം ഫോമാണ് കാരണം. പിന്മാറുന്നുവെന്ന വിവരം രോഹിത് ശര്‍മ സെലക്ടര്‍മാരെ അറിയിച്ചു.ഈ...

മദ്യപിച്ചെത്തി മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ മാതാവ് വെട്ടിക്കൊലപ്പെടുത്തി ; മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി

കര്‍ണാടക: കര്‍ണാടകയിലെ ബെലഗാവിയില്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ബെലഗാവി ജില്ലയിലെ ചിക്കോടിക്ക് സമീപമുള്ള ഉമറാണി ഗ്രാമത്തിലാണ് സംഭവം. മകളെ ബലാല്‍സംഗം...

Page 16 of 7944 1 15 16 17 7,944

പുതിയ വാര്‍ത്തകള്‍