Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മറൈന്‍ ഡ്രൈവില്‍ ഫ്‌ലവര്‍ ഷോയിലുണ്ടായ അപകടത്തില്‍ കേസെടുത്ത് പൊലീസ്

കൊച്ചി:മറൈന്‍ ഡ്രൈവില്‍ ഫ്‌ലവര്‍ ഷോയിലുണ്ടായ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ഫ്‌ലവര്‍ ഷോ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി എന്നിവര്‍ക്കെതിരെയാണ് കേസ്. അപകടത്തില്‍ പരിക്കേറ്റ...

മാനസിക വിഭ്രാന്തിയില്‍ മകന്‍ വീടിന് തീയിട്ടു, കയറിക്കിടക്കാന്‍ ഇടമില്ലാതെ മാതാവ്

തിരുവനന്തപുരം: മാനസിക വിഭ്രാന്തിയുള്ള ആള്‍ വീടിന് തീ കൊളുത്തി.ചെമ്പഴന്തിയിലാണ് സംഭവം. രാത്രി എട്ടര മണിയോട് കൂടിയാണ് വീടിന് തീയിട്ടത്.വീട് പൂര്‍ണമായും കത്തി. കഴക്കൂട്ടത്ത് നിന്നും അഗ്നിരക്ഷാസേന എത്തിയാണ്...

പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കാത്തതിന് ചന്ദന്‍ ഗുപ്തയെ വധിച്ചു; യുപിയില്‍ 28 പ്രതികള്‍ക്ക് ജീവപര്യന്തം

ലഖ്നൗ: പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കാത്തതിന് യുവാവിനെ വധിച്ച സംഭവത്തില്‍ 28 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പ്രത്യേക എന്‍ഐഎ കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് ഉള്‍പ്പെടെയുള്ള...

കോഴിക്കോട് 300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്:നഗരത്തില്‍ 300 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. ഫറൂഖ് ചെറുവണ്ണൂര്‍ സ്വദേശി കളത്തില്‍ പറമ്പില്‍ ഷാരോണ്‍ ആണ് അറസ്റ്റിലായത്. പുതിയ സ്റ്റാന്‍ഡ് പരിസരത്തുളള ഹോട്ടലില്‍ നടത്തിയ...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്, 400 വിമാനങ്ങൾ വൈകി

ന്യൂദെൽഹി:ഈ സീസണിലെ ഏറ്റവും കനത്ത മൂടൽമഞ്ഞ് മൂലം ദൃശ്യപരത പൂജ്യമായി കുറഞ്ഞത് റോഡ്, ട്രെയിൻ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഇതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

മുസ്ലിം പളളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.അവിടെ ഒരു ചോദ്യമുന്നയിക്കാന്‍ പോലും ഉള്ള ആര്‍ജ്ജവം പിണറായി...

അറിവില്ലായ്മ വിളമ്പി അസദുദ്ദീന്‍ ഒവൈസി; ബിജെപിയുടെയും ആം ആദ്മിയുടെയും അമ്മ ആര്‍എസ്എസ് ആണെന്ന് ഒവൈസി

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിവില്ലായ്മ വിളമ്പി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിജെപിയുടെയും ആം ആദ്മിയുടെയും അമ്മ ആര്‍എസ്എസ് ആണെന്നായിരുന്നു ഒവൈസിയുടെ...

കളമശേരി മെഡിക്കല്‍ കോളേജില്‍ ഒരു വിഭാഗം നഴ്‌സുമാര്‍ സമരത്തിന്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഒരു വിഭാഗം നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചു.മെഡിക്കല്‍ കോളേജില്‍ നിര്‍ബന്ധിത സേവനം ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് പ്രഖ്യാപിച്ചത്.തിങ്കളാഴ്ച്ച മുതല്‍ സമരം നടത്താനാണ് തീരുമാനം. രാത്രി...

ബംഗാളിൽ വ്യാജ പാസ്പോർട്ട് റാക്കറ്റ്

ന്യൂദൽഹി:ബംഗാൾ കേന്ദ്രീകരിച്ച് വ്യാജ പാസ്പോർട്ട് റാക്കറ്റ്. അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് കരുതുന്ന റാക്കറ്റിനെ കുറിച്ച് സംസ്ഥാന - കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. വ്യാജ പാസ്പോർട്ട് നിർമ്മിച്ച് നൽകി...

അരുന്ധതീ റോയ് പറയുന്നു: ‘ഗോധ്ര ട്രെയിന്‍ കത്തിച്ചത് ആരെന്നറിയില്ല’

സബര്‍മതി എക്സ് പ്രസ് എന്ന സിനിമയില്‍ വിക്രാന്ത് മാസി ഗോധ്ര ട്രെയിന്‍ തീയിടലിന് പിന്നിലെ സത്യമാണ് അന്വേഷിക്കുന്നത്. 2002ലെ ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഒരു...

വിവരാവകാശ രേഖ നല്‍കാന്‍ കോഴ; തൃശൂരില്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി

തൃശൂര്‍:വിവരാവകാശ രേഖ നല്‍കാന്‍ കോഴ വാങ്ങിയ തൃശൂര്‍ മാടക്കത്ര വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. കൊടകര സ്വദേശി പോളി ജോര്‍ജാണ് 3000 രൂപ കൈക്കൂലി വാങ്ങവേ കുടുങ്ങിയത്....

വടക്കന്‍ പറവൂരില്‍ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: വടക്കന്‍ പറവൂരില്‍ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍ ലാലാണ് (34)മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം...

മൂന്നടി മാത്രം ഉയരമുള്ള ഛോട്ടുബാബ മഹാകുംഭ മേളയ്‌ക്കെത്തി; വരുന്നത് അസമിലെ കാമാഖ്യ പീഠത്തില്‍ നിന്നും

പ്രയാഗ് രാജ് :ഈ മഹാകുംഭമേളയ്ക്ക് മുന്നോടിയായി എത്തിയ വെറും മൂന്നടി മാത്രം ഉയരമുള്ള ഛോട്ടുബാബ എന്ന സന്യാസി മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നു..വരുന്നത് അസമില്‍ നിന്നാണ്. അമസിലെ കാമാഖ്യപീഠത്തില്‍ നിന്നും...

ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിണം; തമിഴ്‌നാട്ടില്‍ നിന്നുളള ശബരിമല തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

തൃശൂര്‍: ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുളള ശബരിമല തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു.തൃശൂര്‍ പൂങ്കുന്നത്ത് നടന്ന സംഭവത്തില്‍ കൊല്ലം സ്വദേശി ജിബിന്‍...

ആവേശത്തിലെ ഇല്ലുമിനാറ്റി ഗാനത്തിലെ രംഗം (ഇടത്ത്)

ജാതിക്കാ തോട്ടം….എന്ന പാട്ട് കേട്ട് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ ഗാനരചയിതാവിനെ അഭിനന്ദിച്ചു, പക്ഷെ കവിതയില്‍ നിന്നും അകന്ന് ഒഴുകകയല്ലേ പാട്ട്….

കൊച്ചി: വയലാര്‍, പി.ഭാസ്കരന്‍, ബിച്ചുതിരുമല, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, റഫീക് അഹമ്മദ് തുടങ്ങി മലയാളത്തിലെ ഗാനരചയിതാക്കള്‍ ഈയടുത്ത കാലം വരെ കവിതയിലേക്ക് മലയാള...

ഒബിസി ക്വാട്ടയിൽ സുപ്രീം കോടതി തീരുമാനം അടുത്ത ആഴ്‌ച്ച, മഹാരാഷ്‌ട്ര തദ്ദേശ തിരഞ്ഞെടുപ്പ് ഏപ്രിലിൽ

ന്യൂദെൽഹി:മഹാരാഷ്ട്ര സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ഭരണ മുന്നണിയായ മഹായുതി സഖ്യം ഒരുക്കം തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുമ്പാകെയുള്ള ഒബിസി...

പാലക്കാട് നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ കണ്ടെത്തി, കണ്ടെത്തിയത് മലയാളി വിനോദ സഞ്ചാരികള്‍

പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി വിദ്യാര്‍ത്ഥിനിയെ ഗോവയില്‍ കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആറ്...

ദെൽഹിയിൽ നാല് വൻ പദ്ധതികൾ ഞായറാഴ്‌ച്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂദെൽഹി:മൂന്ന് പൊതുഗതാഗത പദ്ധതികളും ഒരു ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുമടക്കം നാല് വൻ പദ്ധതികളുടെ ഞായറാഴ്ച്ച  ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. സാഹിബാബാദിലെ ആർആർടിഎസ് സ്റ്റേഷൻ...

വര്‍ക്കലയില്‍ സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം:കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല പാറയില്‍ക്കാവിന് സമീപം താമസിക്കുന്ന അനില്‍കുമാറിനെയാണ് സഹോദരന്‍ ശ്രീജിത് വെട്ടിപ്പരിക്കേല്‍പിച്ചത്. അനില്‍കുമാറിന് തലയ്ക്കും കാലിനും പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11...

പ്രശാന്ത് കിഷോറിന്റെ നിരാഹാര സമരം, വിശ്രമം 25 ലക്ഷം പ്രതിദിന വാടകയുള്ള വാഹനത്തിൽ

ന്യൂദെൽഹി:ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്നാരോപിച്ച് സിസിഇ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാൻസൂരജ് പാർട്ടി മേധാവി പ്രശാന്ത് കിഷോർ പറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടത്തുന്ന നിരാഹാര സമരം വിവാദമായി. പ്രശാന്ത് കിഷോറിന് വിശ്രമിക്കാനായി...

ഗുരുകുലങ്ങളുടെ സംഭാവനകളെക്കുറിച്ചും അവ പുനരുജ്ജീവനത്തിനുള്ള വഴികളും തേടി പ്രമുഖര്‍

തിരുവനന്തപുരം: 'ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ' എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര സെമിനാറില്‍, പ്രാചീന ഭാരതത്തിലെ ഗുരുകുലങ്ങളുടെ സംഭാവനകളെക്കുറിച്ചും ഒരു കാലത്ത് അറിവും സംസ്‌കാരവും...

അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു

എറണാകുളം: അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു. അങ്കമാലി ഫിസാറ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം അസിസ്റ്റന്റ് പ്രൊഫസര്‍ അനുരഞ്ജാണ് മരിച്ചത്. ശനിയാഴ്ച...

ജോ ബൈഡന്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (നടുവില്‍) രാഹുല്‍ ഗാന്ധിയുടെ കയ്യിലെ കളിപ്പാവയായ ജോര്‍ജ്ജ് സോറോസ് (വലത്ത്)

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസിന് ഫ്രീഡം മെഡല്‍ നല്‍കി ജോ ബൈഡന്‍; ഡമോക്രാറ്റുകളും സോറോസും കൂട്ടോ?

വാഷിംഗ്ടണ്‍: മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന് ഫ്രീഡം മെഡല്‍ സമ്മാനിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇതോടെ ജോ ബൈഡന്‍ അംഗമായ...

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം : പൂവച്ചല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയെ അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയായ അസ്ലമിന് ആണ് കുത്തേറ്റത്....

കാന്തള്ളൂര്‍ ശാല പുനരുജ്ജീവിപ്പിക്കണം, ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം : വികസിത ഭാരതം സെമിനാര്‍

തിരുവനന്തപുരം: പ്രാചീന മഹാവിജ്ഞാനകേന്ദ്രമായ തിരുവനന്തപുരത്തെ കാന്തള്ളൂര്‍ ശാല പുനരുജ്ജീവിപ്പിക്കണമെന്ന്: 'ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ' എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട സെമിനാര്‍ ആവശ്യപ്പെട്ടു. 1200...

അഞ്ചലിലെ 18 വര്‍ഷം മുമ്പത്തെ കൊലപാതകം; പ്രതികളിലേക്കെത്താന്‍ നിര്‍ണായക വിവരം നല്‍കിയത് കേരള പൊലീസ്

കൊല്ലം:അഞ്ചല്‍ സ്വദേശി രഞ്ജിനിയുടെയും 17 ദിവസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളുടെയും കൊലപാതക കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായ നിര്‍ണായക വിവരം നല്‍കിയത് കേരള പൊലീസ്. സംസ്ഥാന സ്‌പെഷ്യല്‍...

മോദിയ്‌ക്കൊപ്പം പോയി ദല്‍ഹി….ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് ജനങ്ങള്‍

ന്യൂദല്‍ഹി: ദില്ലീ ചലീ മോദി കെ സാത്.....മോദിയ്ക്കൊപ്പം പോയി ദല്‍ഹി...ഈ മുദ്രാവാക്യമാണ് ആം ആദ്മിയെ തൂത്തെറിയാനുള്ള ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി മുഴക്കുന്നത്. ഇതിന്‍റെ പോസ്റ്ററുകള്‍ ശനിയാഴ്ച പുറത്തിറങ്ങി....

യുവത്വത്തിന്റെ ആഘോഷവും ആക്ഷനും പാട്ടുകളുമായെത്തുന്ന കൂടൽ ഫസ്റ്റ് ലുക്ക് പുറത്ത്‌

മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ ആദ്യ പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട്...

സമകാലിക പ്രസക്തിയുള്ള കഥയുമായ് ഗുരു ​ഗോവിന്ദ്! ‘1098’ ജനുവരി 17ന് തിയറ്ററുകളിൽ

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ​ഗുരു ​ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന '1098' (ടെൻ നയിൻ...

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിലെ 31 പേരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ പൊതുമരാമത്തു വകുപ്പിലെ 31 പേരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരമാണ് നടപടി. അനധികൃതമായി ഇവര്‍ പെന്‍ഷന്‍ കൈപ്പറ്റിയതായി...

ഭാരതത്തിന്റെ സമ്പന്നമായ പൈതൃകം ദേശീയ വിദ്യാഭ്യാസ നയവുമായി ഒത്തുചേരുന്നു : പ്രൊഫ. കെ. രാമസുബ്രഹ്മണ്യന്‍

  തിരുവനന്തപുരം: 'ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ' എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് അന്താരാഷ്ട സെമിനാറില്‍ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി ) ചട്ടക്കൂടിനു കീഴില്‍ ഭാരതത്തിന്റെ...

തമിഴ് നടന്‍ രഞ്ജിത്തും പ്രിയാരാമനും (ഇടത്ത്) പ്രിയാ രാമന്‍ ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ നിന്നും (വലത്ത്)

അവിശ്വസനീയം നടി പ്രിയരാമന്റെ ഈ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം..നായകന്‍ ഈയിടെ തമിഴ് ബിഗ് ബോസില്‍ നിന്നും പുറത്തായ നടന്‍ രഞ്ജിത്

ചെന്നൈ: പ്രിയാ രാമന്‍ എന്ന നടിയെ എളുപ്പം മലയാളികള്‍ മറക്കില്ല. ആറാം തമ്പുരാന്‍ എന്ന മോഹന്‍ലാല്‍ സിനിമയില്‍ മഞ്ജുവാര്യരെ വട്ടാക്കാന്‍ ദല്‍ഹിയില്‍ നിന്നും വരുന്ന പരിഷ്കാരിപ്പെണ്ണായുള്ള പ്രിയാ...

കെജ്‌രിവാളിന്റെ വസതി ഉപരോധിച്ച് പഞ്ചാബിൽ നിന്നുള്ള വനിതകൾ

ന്യൂദെൽഹി:പഞ്ചാബിൽ എഎപി നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കാത്തതിലുള്ള പ്രതിഷേധവുമായി സംസ്ഥാനത്ത് നിന്നുള്ള വനിതകൾ ഡൽഹിയിലെത്തി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു....

ഞങ്ങള്‍ക്ക് അമ്മയാണ് എ. എം. എം. എ’ വേണ്ട; ‘അമ്മ’ എന്ന പേര് ഉപയോ​ഗിച്ചാൽ മതി, അതാണ് പേര്; സുരേഷ് ഗോപി

മലയാള സിനിമയുടെ താരസംഘടനയ്ക്ക് 'അമ്മ' എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അതങ്ങനെ തന്നെ വേണമെന്നും നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ വച്ചുനടന്ന...

യുവതിയെയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ മുന്‍ സൈനികര്‍ പിടിയിലായത് 18 വര്‍ഷത്തിന് ശേഷം,പിടിയിലായത് പോണ്ടിച്ചേരിയില്‍ വിവാഹിരായി ഒളിവില്‍ കഴിയവെ

കൊല്ലം : അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം സി ബി ഐ പിടികൂടി. സിബിഐ ചെന്നൈ യൂണിറ്റ് ആണ് ഇരുവരെയും...

ഛത്തിസ്ഗഡിലെ മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ന്യൂദെൽഹി:ഛത്തിസ്ഗഡിലെ ഒരു പ്രാദേശിക വാർത്ത ചാനലിൽ ജോലി ചെയ്തിരുന്ന മുകേഷ് ചന്ദ്രാകറിൻ്റെ(28) മൃതദേഹം ബിജാപൂർ ജില്ലയിലെ ഒരു കരാറുകാരൻ്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. കരാറുകാരൻ സുരേഷ്...

മുൻ എഎപി മന്ത്രിമാരും മുൻ കോൺഗ്രസ് അദ്ധ്യക്ഷനും ഡൽഹി ബിജെപി പട്ടികയിൽ

ന്യൂദെൽഹി:ആംആദ്മി പാർട്ടി മന്ത്രിസഭയിലെ രണ്ട് മുൻ മന്ത്രിമാരും മുൻ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനുമടക്കം ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ 29 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക...

500 രൂപ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി വാട് സാപില്‍ വാര്‍ത്ത

കൊച്ചി: 500 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായുള്ള വാര്‍ത്ത വാട്സാപ്പില്‍ വൈറലായി പ്രചരിക്കുന്നു. തെറ്റായി പ്രിന്‍റ് ചെയ്ത ഒരു 500 രൂപ നോട്ടിന്‍റെ ചിത്രം അടക്കം പങ്കുവെച്ചാണ് വാട്...

വിഷ്ണു വിജയ് (ഇടത്ത്) വിഷ്ണുവും പൂര്‍ണ്ണിമ കണ്ണനും (നടുവില്‍) ഹേമലത (വലത്ത്)

ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക ഹേമലതയുടെ മകള്‍ വിവാഹിതയായി; വരന്‍ സംഗീത സംവിധായകന്‍ വിഷ്ണു വിജയ്

തിരുവനന്തപുരം: 39 വര്‍ഷക്കാലം ദൂരദര്‍ശന്‍ വാര്‍ത്താ അവതാരകയായിരുന്ന ഹേമലതയുടെ മകള്‍ പൂര്‍ണ്ണിമ കണ്ണന്‍ വിവാഹിതയായി. ഇപ്പോള്‍ മലയാള സിനിമാരംഗത്ത് സംഗീതസംവിധായകനായി തിളങ്ങുന്ന വിഷ്ണു വിജയ് ആണ് വരന്‍....

തലയിൽ 45 കിലോ ഭാരം വരുന്ന 2.25 ലക്ഷത്തിലധികം രുദ്രാക്ഷങ്ങളുമേന്തി നാഗസന്യാസി : മഹാകുംഭമേളയ്‌ക്കെത്തി ഗീതാനന്ദ് ഗിരി ജി മഹാരാജ്

ലക്നൗ : മഹാകുംഭമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം. നാടിൻ്റെ നാനാഭാഗത്തുനിന്നും സന്യാസിമാർ പ്രയാഗ് രാജിലേയ്ക്ക് എത്തുകയാണ് . കഴിഞ്ഞ ദിവസം എത്തിയവരിൽ ഏറെ ശ്രദ്ധ ആകർഷിച്ച സന്യാസിയാണ്...

മുനമ്പം സ്വദേശിയെ 7500 പായ്‌ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടി : പ്രതി കച്ചവടത്തിനായി ലക്ഷ്യമിട്ടത് ഇതര സംസ്ഥാന തൊഴിലാളികളെ

കൊച്ചി : കൊച്ചിയിൽ 7500 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മുനമ്പം രവീന്ദ്ര പാലത്തിന് സമീപം കാവലംകുഴി വീട്ടിൽ ഷിജു (47) വിനെയാണ് റൂറൽ...

ഡിസിപി യുടെ ഉത്തരവ് കാറ്റിൽ പറത്തി പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം; ഗതികേട് എന്ന് ഒഴിഞ്ഞു പോകുമെന്ന പ്രാർത്ഥനയിൽ മറ്റ് പോലീസുകാർ

തിരുവനന്തപുരം: ഡിസിപി യുടെ ഉത്തരവ് കാറ്റിൽ പറത്തി പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം. ട്രാൻസ്ഫർ ഓർഡർ കൈയിൽ കിട്ടിയിട്ടും പുതിയ സ്ഥലത്തേക്ക് പോകാതെ ലീവിൽ നിന്നുകൊണ്ട്...

മഹാകുംഭമേളയിൽ പങ്കെടുത്ത് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങാൻ നൂറ് കണക്കിന് ഇതരമതസ്ഥർ ; അഖിലേന്ത്യാ മുസ്ലിം ജമാഅത്തിന്റെ ഭയം സത്യമാകുന്നു

പ്രയാഗ്രാജ് ; വിവിധ സാഹചര്യങ്ങളിൽ സനാതന ധർമ്മത്തിൽ നിന്ന് മതം മാറിയ നൂറുകണക്കിനാളുകൾ മഹാകുംഭമേളയിൽ പങ്കെടുത്ത് ഹിന്ദുമതത്തിലേയ്ക്ക് മടങ്ങുമെന്ന് സൂചന . അഖില ഭാരതീയ അഖാര പരിഷത്ത്...

കൊൽക്കത്തയുടെ ചരിത്രത്തിന്റെ ഭാഗം വിസ്മൃതിയിലേക്ക് ! 1,500 മഞ്ഞ ടാക്‌സി അംബാസഡർ കാറുകൾ നിർത്തലാക്കും : വെല്ലുവിളിയായത് ഹൈക്കോടതിയുടെ ഉത്തരവ്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ നഗരത്തിൽ ഓടാൻ അനുവദിക്കാത്തതിനാൽ 1,500 മഞ്ഞ മീറ്റർ അംബാസഡർ ടാക്സികൾ അടുത്ത വർഷം അവസാനത്തോടെ...

8 വയസുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം : മുഹമ്മദ് മുജാഹിബ് ഷെയ്ഖിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു

ഗയ : 8 വയസുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിലെ യുവാവിനെ നാട്ടുകാർ പിടികൂടി. ബീഹാറിലെ ഗയ നഗരത്തിലെ ദുൽഹിൻഗജിലാണ് സംഭവം.മുഹമ്മദ് മുജാഹിബ് ഷെയ്ഖ് എന്ന യുവാവിനെയാണ്...

അന്ന് ഒരാൾ , ഇന്ന് ആറ് പേർ : അഭിമാനമായി യുഎസ് ജനപ്രതിനിധി സഭയിൽ ഇന്ത്യൻ വംശജരായ ആറ് അംഗങ്ങൾ

ന്യൂഡൽഹി : യുഎസ് ജനപ്രതിനിധി സഭയിൽ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യൻ വംശജരായ ആറ് അംഗങ്ങൾ . ഡോ. ആമി ബെറി, സുഹാസ് സുബ്രഹ്മണ്യൻ, ശ്രീ താനേദാർ, റോ...

‘ തെറ്റ് പറ്റിപ്പോയി , തീവ്ര ഇസ്ലാമിസ്റ്റുകളുടെ കെണിയിൽ വീണാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത് ‘ ; മഹ്ദി അലി വീണ്ടും ഹിന്ദുമതത്തിലേയ്‌ക്ക്

ലക്നൗ : മതമൗലികവാദികൾ ബ്രെയിൻ വാഷ് ചെയ്ത് മതം മാറ്റിയ മഹ്ദി അലി വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങുന്നു . ശ്രീരാമ നഗരമായ അയോധ്യയിലെ കൗശാമ്പി സ്വദേശിയായ...

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി, ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരം

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി. ശനിയാഴ്ച രാവിലെ 11 മണിയോടെ ഉമ തോമസിനെ...

സർക്കാർ കാറും ബംഗ്ലാവും വേണ്ടാത്ത കെജ്‌രിവാൾ ദൽഹിക്കാരുടെ പണം ഉപയോഗിച്ചാണ് ശീഷ് മഹൽ നിർമ്മിച്ചത്: തുറന്നടിച്ച് അമിത് ഷാ

ന്യൂദൽഹി : എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദൽഹിക്കാരുടെ പണം ഉപയോഗിച്ചാണ് കെജ്‌രിവാൾ ശീഷ് മഹൽ പണിതതെന്നും...

കാലാവസ്ഥാ വ്യതിയാനം: കേരളം ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനം, ആന്ധ്രാപ്രദേശ് കടുത്ത ചൂടിലേക്കും, പഠന റിപ്പോർട്ട്

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭൗതിക അപകടങ്ങൾക്ക് ഏറെ സാധ്യതയുള്ള സംസ്ഥാനങ്ങൾ കേരളവും ആന്ധ്രാപ്രദേശുമാണെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐസിഎആർ) കീഴിലുള്ള...

Page 12 of 7944 1 11 12 13 7,944

പുതിയ വാര്‍ത്തകള്‍