Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ കേരളത്തിന് കഴിയുമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ അത്യാധുനിക സാങ്കേതികവിദ്യയും എഐ ഭൂപ്രകൃതിയും രാജ്യത്തിന്‍റെ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയെ നയിക്കുന്നതിന് പര്യാപ്തമെന്ന് വിദഗ്ധര്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിന്‍സിപ്പാളിനും അസോസിയേറ്റ് പ്രൊഫസര്‍ക്കും സസ്പന്‍ഷന്‍

ബെംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസര്‍ സുജിത എന്നിവരെ...

മുരിങ്ങൂരിലെ ഹോട്ടലില്‍ നിന്നും 64 ലക്ഷം തട്ടിയ ഫെയ്‌ത്തിനെ പിടിച്ചു; സ്വന്തം ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് പണം വാങ്ങി

തൃശൂര്‍: ചാലക്കുടി മുരിങ്ങൂരിലെ ഹോട്ടലില്‍ നിന്നും 64 ലക്ഷം തട്ടിയെടുത്ത കൂത്തുപറമ്പ് സ്വദേശി മാങ്ങാട്ടി ഡാം വടക്കേക്കണ്ടി സ്വദേശി ഫെയ്ത്തിനെ പൊലീസ് പിടിച്ചു മുരിങ്ങൂരിലെ ഹോട്ടലില്‍ ജോലി...

  ഓട്ടോമോട്ടീവ് വ്യവസായത്തിലെ ആഗോള ഹബ്ബാകാന്‍ തിരുവനന്തപുരം തയ്യാറെന്ന് ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റ്

തിരുവനന്തപുരം: ഇലക്ട്രിക്, സോഫ്റ്റ് വെയര്‍ അധിഷ്ഠിത വാഹനങ്ങളിലേക്കുള്ള മാറ്റം ഉള്‍ക്കൊണ്ട് ഭാവിയിലെ ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യയുടെ കേന്ദ്രമായി മാറാന്‍ തിരുവനന്തപുരം സുസജ്ജമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കേരള...

കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി:  ബിവൈഡി, ബിഎംഡബ്ല്യു, മഹീന്ദ്ര എന്നിവയുടെ പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു

തിരുവനന്തപുരം: ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബായി മാറാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനവുമായി ആഗോള വാഹനനിര്‍മ്മാതാക്കള്‍. കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി (കെഎടിഎസ് 2025) യിലാണ്...

ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം; എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംഘടന പ്രതിനിധികള്‍

കൊച്ചി: സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലെ തീരുമാന പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ...

അഗളിയില്‍ 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

പാലക്കാട് : അഗളിയില്‍ ഏഴ് വയസുകാരി മകളെ രണ്ട് വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ച് വന്ന പിതാവ് അറസ്റ്റില്‍. അഗളി സ്വദേശി കാര്‍ത്തിക് (35) ആണ് അറസ്റ്റിലായത്. രാത്രി...

സാങ്കേതിക സര്‍വകലാശാലാ പ്രഥമ അന്താരാഷ്‌ട്ര കോണ്‍ഫറന്‍സിന് ഫെബ്രുവരി 7ന് തുടക്കം

തിരുവനന്തപുരം:എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രഥമ അന്താരാഷ്ട്ര കോൺഫറൻസിന് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഫെബ്രുവരി 7ന് ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റാഗിംഗ് : 11 രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്:ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് 11 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്...

നടി സംയുക്ത കുംഭമേളയില്‍ സ്നാനം ചെയ്യുന്ന മൂന്ന് ചിത്രങ്ങള്‍ (ഇടത്ത്)

മഹാകുംഭമേളയില്‍ എത്തി സ്നാനം ചെയ്ത് നടി സംയുക്ത; വിശാലമായി നോക്കിക്കാണുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥം വ്യക്തമാകുന്നു: സംയുക്ത

ലഖ്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തി മലയാളനടി സംയുക്ത. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തതിന്‍റെ ചിത്രങ്ങള്‍ നടി തന്നെയാണ്...

കശ്മീരിനെ അടർത്തി മാറ്റുമെന്ന് പരസ്യമായി ഭീഷണി മുഴക്കി ഹമാസ് ; കൂട്ടുപിടിച്ചത് ജെയ്‌ഷെ-ഇ-മുഹമ്മദുമായി; രക്തച്ചൊരിച്ചിലിന് പാക് ഭരണകൂടം കുടപിടിക്കുന്നു

ഗാസ : ഇന്ത്യക്കെതിരെ പുത്തൻ ഭീകരാക്രമണ പദ്ധതികളുമായി തീവ്രവാദി സംഘടനയായ ഹമാസ്. ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്തുന്ന ഹമാസ് ഫെബ്രുവരി 5 ബുധനാഴ്ച പാക് അധീന കശ്മീരിലെ ജെയ്‌ഷെ-ഇ-മുഹമ്മദ്...

കോഴിക്കോട് വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി

കോഴിക്കോട്:വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി.ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ റോഡിലെ കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. 14...

പണിമുടക്ക് ദിവസം കെ എസ് ആര്‍ ടി സി ബസുകളുടെ വയറിംഗ് കിറ്റുകള്‍ നശിപ്പിച്ച സംഭവത്തില്‍ 2 ജീവനക്കാര്‍ അറസ്റ്റില്‍

കൊല്ലം : കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മ ടി ഡി എഫ് പണിമുടക്കിയ ഈ മാസം നാലിന് കെ എസ് ആര്‍ ടി സി ബസുകളുടെ വയറിംഗ്...

വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി, ഒരുപാട് മുറിഞ്ഞു, ആ പാട് ഇപ്പോഴുമുണ്ട്..; ‘വടക്കന്‍ വീരഗാഥ’ ഓര്‍മ്മകള്‍ പങ്കുവച്ച് മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘ഒരു വടക്കന്‍ വീരഗാഥ’ റീ റിലീസ് ചെയ്യുകയാണ്. എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം 1989ല്‍ ആണ് റിലീസ്...

കഞ്ചാവ് പുകയുന്ന പെരുമ്പാവൂർ : മുർഷിദാബാദ് സ്വദേശി റോക്കി ദാസിനൊപ്പം കിട്ടിയത് രണ്ടരകിലോ കഞ്ചാവ് : ഒന്നരക്കിലോ കഞ്ചാവുമായി മലയാളി യുവാവും പിടിയിൽ

പെരുമ്പാവൂർ : നാല് കിലോഗ്രാമോളം കഞ്ചാവുമായി  ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി റോക്കി ദാസ് (25),...

കലൂര്‍ സ്‌റ്റേഡിയത്തിന് സമീപം ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കലൂര്‍ സ്‌റ്റേഡിയത്തിന് സമീപമുളള ഹോട്ടില്‍ വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ്...

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ശേഷം മടങ്ങി എത്തിയ യുവാവ് ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയ നിലയില്‍. പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ (24)നെയാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍...

അമ്പലമേട് പൊലീസ് സ്‌റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനമെന്ന് പരാതി

എറണാകുളം: അമ്പലമേട് പൊലീസ് സ്‌റ്റേഷനില്‍ യുവാക്കളെ അകാരണമായി കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചെന്ന് പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. യുവാക്കളുടെ കുടുംബം പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി...

സി‌എ‌എ, എൻ‌ആർ‌സി രാജ്യവിരുദ്ധ കലാപങ്ങളിൽ ഉൾപ്പെട്ടവർ മഹാകുംഭമേളയ്‌ക്കെത്തി : ജയിലിൽ കഴിയുന്ന 18 പോപ്പുലർ ഫ്രണ്ട് ഭീകരരെ ചോദ്യം ചെയ്തു

ലക്നൗ : മഹാകുംഭമേളയിൽ നടന്ന അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സംശയം നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നേരത്തെ പല രാജ്യദ്രോഹ കുറ്റങ്ങളിലും ഉൾപ്പെട്ടവരുടെ സാന്നിധ്യം അപകടദിനത്തിൽ...

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി

കൊച്ചി : എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി.ഉപാധികളോടെയാണ് അനുമതി. വെടിക്കെട്ടിന് കൃത്യമായ ദൂരപരിധി അഗ്‌നിരക്ഷാ സേന അടയാളപ്പെടുത്തണം. ബാരിക്കേഡുകള്‍ വെച്ച് സ്ഥലത്ത്...

മഹാകുംഭമേളയില്‍ സനാതനധര്‍മ്മവിജയം പ്രഖ്യാപിച്ച് ബൗദ്ധ സംഗമന

പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ ബുദ്ധം ശരണം ഗച്ഛാമി, ധമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി എന്ന സന്ദേശം മുഴക്കി ബുദ്ധ സംന്യാസി സംഗമം. ബുദ്ധമത മഹാകുംഭയാത്രയില്‍...

പ്രൊഫ എം ലീലാവതി സനാതന സംസ്‌കൃതിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എഴുത്തമ്മ: ഡോ നിഷ പിള്ള

കൊച്ചി: സനാതന സംസ്‌കൃതിക്ക് വിലപ്പെട്ട സംഭാവനകള്‍ പ്രൊഫ. എം ലീലാവതി ടീച്ചറില്‍നിന്നുണ്ടായിട്ടുണ്ടെന്ന് കേരളാ ഹീന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ നിഷ പിള്ള. വാത്മീകിരാമായണത്തിന്റെ വിശദവും...

നിലയ്‌ക്ക് നിർത്താൻ എസ്എഫ്ഐയ്‌ക്ക് അറിയാം ; തിരുവനന്തപുരം നഗരം ചലിക്കരുതെന്ന് എസ്എഫ്ഐ വിചാരിച്ചാൽ പിന്നെ ചലിക്കില്ല ; ആർഷോ

തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്ത് ഇന്നും എസ് എഫ് ഐ പ്രതിഷേധം . പുതിയ യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വി സി അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധവും...

നാടുകടത്തൽ പ്രക്രിയ പുതിയതല്ല; അനധികൃതമായി വിദേശത്ത് താമസിക്കുന്നവരെ തിരിച്ചെടുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ബാധ്യത: വിദേശകാര്യമന്ത്രി

ന‍്യൂദൽഹി: അനധികൃതമായി കുടിയേറിയവരെ അമേരിക്ക തിരിച്ചയച്ചത് പുതിയ സംഭവമല്ലെന്ന് വിദേശകാര‍്യമന്ത്രി എസ്. ജയശങ്കർ. 2009 മുതല്‍ ഈ പ്രക്രിയ നടക്കുന്നുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. പാർലമെൻ്റിൽ പ്രസ്താവന നടത്തുകയായിരുന്നു...

80 കാരന് നിക്കാഹ് : വധു 32 കാരി ; അച്ഛന്റെ ‘ബോറടി ‘ മാറാനാണ് കല്യാണം കഴിപ്പിച്ചതെന്ന് മക്കൾ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ 80 കാരന് വധുവായി 32 കാരി. പാകിസ്ഥാൻ പഞ്ചാബിലെ സർഗോധ സ്വദേശി ബഷീറാണ് വാർദ്ധക്യത്തിൽ പുതു വിവാഹജീവിതത്തിന് തുടക്കം കുറിച്ചത്. ബഷീറിന്റെ മക്കളും,...

മഹാകുംഭമേള 2025: ശുദ്ധജല വിതരണത്തിന് 233 കുടിവെള്ള എടിഎമ്മുകൾ, ഇതുവരെ ദാഹമകറ്റിയത് 40 ലക്ഷത്തിലധികം തീർത്ഥാടകർ

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും വിദേശത്തുനിന്നും എത്തിച്ചേരുന്ന കോടിക്കണക്കിന് തീർത്ഥാടകർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ. കുംഭമേള നടക്കുന്ന പ്രദേശത്ത് 233 കുടിവെള്ള എടിഎമ്മുകൾ...

വനിതകളുടെ കോസ്ലെസ് ഫോര്‍ ഇനത്തില്‍ സ്വര്‍ണം നേടിയ കേരള വനിതാ ടീം

തുഴയെറിഞ്ഞ് മെഡല്‍ വാരി; കേരളത്തിന് റോവിങ്ങില്‍ സ്വര്‍ണം ഒന്ന്, വെള്ളി രണ്ട്, വെങ്കലം ഒന്ന്‌

ഡെറാഡൂണ്‍: റോവിങില്‍ മെഡല്‍ വാരിക്കൂട്ടി കേരളം. ഇന്നലെ അഞ്ച് ഫൈനല്‍ യോഗ്യത നേടിയ കേരളം നാലെണ്ണത്തിലും മെഡല്‍ സ്വന്തമാക്കി. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ്...

സർക്കീട്ട് ടീസർ പ്രകാശനം ചെയ്തു

മികച്ച അഭിപ്രായത്തോടെ പ്രേഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് , ഫ്ളോറിൻ...

ഹാലെപ്പ് കളിനിര്‍ത്തി; രണ്ട് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ താരം, പ്രായാധിക്യം ഈ റൊമേനിയക്കാരിയുടെ കരിയറിനെ ബാധിച്ചു

ക്ലൂജ്(റൊമേനിയ): മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ സിംഗിള്‍സ് ടെന്നിസ് താരം റൊമേനിയയുടെ സിമോണ ഹാലെപ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചു. സ്വന്തം നാട്ടില്‍ ട്രാന്‍സില്‍വാനിയ ഓപ്പണില്‍ ആദ്യ റൗണ്ട്...

‘ എനിക്ക് മോദിജിയെ കെട്ടിപ്പിടിക്കണം ‘ ; യുഎഇ പ്രസിഡന്റിന്റെ കെട്ടിപ്പിടിച്ചതുപോലെ മോദിജി തന്നെ കെട്ടിപ്പിടിക്കണമെന്ന് മൗലാന സാജിദ് റാഷിദി

ന്യൂഡൽഹി : തനിക്ക് മോദിജിയെ കെട്ടിപ്പിടിക്കണമെന്ന് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി . യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റിന്റെ കെട്ടിപ്പിടിച്ചതുപോലെ...

പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ ഇത്തവണ പ്രമുഖരും : ദീപിക പദുക്കോൺ, മേരി കോം, സദ്ഗുരു തുടങ്ങിയവരുടെ നീണ്ട നിര

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയവിനിമയ പരിപാടി 'പരീക്ഷ പേ ചർച്ച' ഈ വർഷം പുതിയ രൂപത്തിലും ശൈലിയിലും നടക്കും. ഈ വർഷത്തെ ബോർഡ് പരീക്ഷകൾ എഴുതാൻ...

കാട്ടിലെ കാറില്‍ സ്വര്‍ണവും പണവും: വന്‍ അഴിമതിയുടെ ചുരുളഴിയുന്നു, അന്വേഷണം ചെന്നെത്തിയത് ഗതാഗത വകുപ്പിലെ കോൺസ്റ്റബിളിലേക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലെ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 52 കിലോ സ്വര്‍ണവും 11 കോടി രൂപയും കണ്ടെത്തിയതിന്റെ ദുരൂഹത വെളിപ്പെടുമ്പോള്‍ പുറത്തു വരുന്നത് ചരിത്രത്തിലെ ഏറ്റവും...

വീണ്ടും പോലീസ് വേഷത്തിൽ സുധീർ കരമന ; ക്രിസ്റ്റീന പൂർത്തിയായി

ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും നിറഞ്ഞ ചിത്രം ക്രിസ്റ്റീന...

ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കണം : ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയ്യാർ : ഇല്ലെങ്കിൽ കശ്മീർ മേഖലയിൽ പ്രശ്നങ്ങൾ രൂക്ഷമാകുമെന്ന് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ് : കശ്മീർ ഉൾപ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും ഇന്ത്യയുമായുള്ള ചർച്ചകളിലൂടെ പരിഹരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മുസാഫറാബാദിൽ നടന്ന പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ)...

പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം; പറ്റിക്കപ്പെട്ടത് സാധാരണക്കാരായ സ്ത്രീകള്‍, കൃഷി ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് കര്‍ഷകരെയും കബളിപ്പിച്ചു

കൊച്ചി: തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍ പേരും സാധാരണക്കാരായ സ്ത്രീകളാണ്. പാതി വിലയ്ക്ക് വാഹനം ലഭിക്കുമെന്നറിഞ്ഞ് കടം വാങ്ങിയും സ്വര്‍ണം പണയപ്പെടുത്തിയുമാണ് ഇവരില്‍ പലരും പണമടച്ചത്. പിന്നീട് വാഹനം...

തലക്കും രക്ഷയില്ല ;റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ‘വിടാമുയർച്ചി’ വ്യാജ പതിപ്പ് ഓൺലൈനിൽ

തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് കുമാർ നായകനായെത്തിയ വിടാമുയർച്ചി. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. 'അജിത്തിന്റെ...

1000 കോടിയോളം തട്ടിയെന്ന് സംശയം; സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്, കൂട്ടത്തോടെ പരാതികളെത്തുന്നു

കൊച്ചി: സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി ശതകോടികള്‍ തട്ടിയെന്ന കേസില്‍ കൂട്ടത്തോടെ പരാതികളെത്തുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒട്ടുമിക്ക...

എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് വട്ടപ്പൂജ്യം വന്നതിൽ നേതാക്കൾക്ക് കടുത്ത നിരാശ : പ്രതീക്ഷയറ്റ് സ്ഥാനാർത്ഥികൾ : എഎപിക്കും മൗനം

ന്യൂദൽഹി : ദൽഹിയിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിൻ്റെ ദയനീയ പരാജയം പ്രവചിച്ചതിന് പിന്നാലെ അസന്തുഷ്ടി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ സന്ദീപ് ദീക്ഷിത്. 27...

മോദി പറഞ്ഞതും പറയാതെ വച്ചതും

2014ന് ശേഷം വിദേശ ഇടപെടലുകളില്ലാത്ത ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിതെന്നായിരുന്നല്ലൊ ബജറ്റ് സമ്മേളനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണം. ഭരിക്കുന്നത് ബിജെപിയായത് കൊണ്ട് ജാതി, മുസ്ലിം വംശഹത്യ തുടങ്ങി കശ്മീര്‍...

നയം മാറ്റിയും ജനചൂഷണം

കിഫ്ബി ഫണ്ടില്‍ നിന്ന് 50 കോടിക്ക് മുകളില്‍ ചെലവിട്ട് നിര്‍മ്മിച്ച റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണല്ലോ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

ലോക സമാധാനം ഹൈന്ദവതയിൽ മാത്രമെന്ന് വിദേശികൾ : മഹാകുംഭമേളയിൽ 200 വിദേശികൾ സനാതന ധർമ്മം സ്വീകരിച്ചു : ലോകം ഹിന്ദുത്വത്തിലേക്ക് മിഴി തുറക്കുമ്പോൾ

പ്രയാഗ്‌രാജ്: ഇന്നലെ കുംഭ് നഗറിലെ സെക്ടർ 17 ൽ സ്ഥിതി ചെയ്യുന്ന ശക്തിധാം ആശ്രമത്തിൽ ജഗദ്ഗുരു സായി മാ ലക്ഷ്മി ദേവിയിൽ നിന്ന് 61 വിദേശികൾ വേദമന്ത്രങ്ങളുടെ...

വാഗ്ദാനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ, ഇനി എന്ത് സെസ് വരുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റില്‍ എന്ത് കരുതിവെക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി, ക്ഷേമപെന്‍ഷന്‍...

ചാമ്പ്യന്‍സ് ട്രോഫി റിഹേഴ്‌സല്‍; ഭാരതം-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം, ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പുള്ള മത്സരങ്ങള്‍

നാഗ്പുര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള അവസാനവട്ട തയ്യാറെടുപ്പ് എന്ന നിലയിലുള്ള ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം. നാട്ടില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ ഏകദിനം...

ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണം, തൊട്ടുകൂടായ്മ ധർമ്മത്തിന്റെ ചട്ടക്കൂടിന് പുറത്ത് : ഡോ.മോഹൻ ഭാഗവത്

  ചെറുകോൽപ്പുഴ (പത്തനംതിട്ട) : ആത്മവിസ്മൃതിയിൽ നിന്ന് ഉണർന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസംഘടനയ്ക്ക് വേണ്ടതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സംഘടിത...

‘ഡൽഹിയിൽ ഞങ്ങൾക്ക് പൂജ്യമല്ല, എട്ടാം തിയ്യതി വരെ കാത്തിരിക്കൂ’ എന്ന് കോണ്‍ഗ്രസിന്റെ വെല്ലുവിളി

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിനെ തുടര്‍ന്ന് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പൂജ്യം സീറ്റാണ് കോൺഗ്രസിന് പ്രവചിച്ചിരിക്കുന്നത്. ഇതിൽ പ്രതികരിച്ച് കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് രംഗത്തെത്തിയിരിക്കുകയാണ്....

പഴയ ലാലേട്ടന്‍ തിരിച്ചെത്തി മക്കളേ; താടി വടിച്ചതിന്റെ കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം മലയാളത്തിന്റെ സ്വന്തം അഭിനയ കുലപതി മോഹന്‍ലാല്‍ താടിയില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന്...

പ്രത്യേകഅനുമതി പ്രകാരം സംസ്ഥാനത്ത് കൊന്നൊടുക്കിയത് അയ്യായിരത്തിലേറെ കാട്ടുപന്നികളെ

തിരുവനന്തപുരം: മനുഷ്യജീവനു ഭീഷണിയാവുന്നവയെ വെടിവെച്ചു കൊല്ലാനുള്ള അനുമതി പ്രകാരം ഇതുവരെ സംസ്ഥാനത്ത് കൊന്നത് അയ്യായിരത്തിലേറെ കാട്ടുപന്നികളെ . 2020 മെയ് 18ന് ഇറക്കിയ ആദ്യ ഉത്തരവ് പലതവണ...

വേമ്പനാട് കായല്‍ മെഗാ ക്‌ളീനിംഗ് രണ്ടാം ഘട്ടം ആലപ്പുഴയിലെ 19 പഞ്ചായത്തുകളില്‍

ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവനവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് കാമ്പയിന്‍ രണ്ടാം ഘട്ടം ഏഴിന് നടക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. കാമ്പയിന്റെ...

അമ്പലപ്പുഴയിൽ സ്കൂളിൽ പോകാനിറങ്ങിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: ബീഹാർ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ: പോക്സോ കേസിൽ ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി 23 കാരനായ അജ്മൽ ആരീഫിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ഏഴര...

കൈതത്തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം മാത്തച്ചന്‌റേതെന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തും

കോട്ടയം : പാലായില്‍ കൈതത്തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം മീനച്ചില്‍ പടിഞ്ഞാറേ മുറിയില്‍ മാത്യു തോമസിന്റെത് (മാത്തച്ചന്‍, 84) തന്നെയെന്ന് ഉറപ്പുവരുത്താനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു....

Page 11 of 7991 1 10 11 12 7,991

പുതിയ വാര്‍ത്തകള്‍