കെ.പി.മുരളി

കെ.പി.മുരളി

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറി; ബിജെപി വോട്ടുകള്‍ വെട്ടിമാറ്റി

സംസ്ഥാനത്തുടനീളം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ബിജെപി പ്രത്യേക ശ്രമം നടത്തിയിരുന്നു. ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സിപിഎം വ്യാജ പരാതികള്‍ നല്‍കി. മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ നിന്നു...

സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും കൊള്ളയടി തടയാതെ സര്‍ക്കാര്‍; കൊറോണ പരിശോധനയ്‌ക്ക് ഈടാക്കുന്നത് അമിതചാര്‍ജ്

കൊറോണ അതിരൂക്ഷമായി പിടിമുറുക്കുമ്പോള്‍ കൊറോണ പരിശോധനയുടെ പേരില്‍ സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേ ഈടാക്കാവൂ എന്ന് കര്‍ശനമായി...

ലൈഫ് മിഷന്‍ ക്രമക്കേട്: സുപ്രധാന രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തതില്‍ ദുരൂഹത

ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേടില്‍ വെള്ളിയാഴ്ച വൈകിട്ട് സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് പദ്ധതിയുടെ ധാരണാപത്രം ഉള്‍പ്പടെയുള്ള സുപ്രധാന ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം തിരച്ചിലില്‍ ലൈഫ്...

ജീവിതം വരിഞ്ഞുമുറുക്കി കൊറോണക്കാലം; പ്രതീക്ഷ കൈവിടാതെ ജീവിതങ്ങള്‍, ഏതാനും മേഖലകളില്‍ ജന്മഭൂമി നടത്തിയ അന്വേഷണം

അന്നന്ന് പണിയെടുത്ത് അന്നത്തിന് വക കണ്ടെത്തുന്നവര്‍ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പെടാപാടുപെടുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുമില്ല. 100 ദിവസം പിന്നിട്ടപ്പോള്‍ സാമൂഹിക അവസ്ഥ...

കേരളം പ്രതിഷേധജ്വാലയില്‍ കത്തുമ്പോള്‍ ഓടിയൊളിച്ച് മുഖ്യമന്ത്രി; ലക്ഷങ്ങള്‍ പൊടിച്ചുള്ള പിണറായിയുടെ വിദേശടൂര്‍ ആരംഭിച്ചു; അനുഗമിച്ച് മന്ത്രിപ്പടയും

തിരുവനന്തപുരം: കേരളത്തില്‍ നീതിക്കായുള്ള നിരവധി സമരങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രിയും സംഘത്തിന്റെ വിദേശ ടൂര്‍ ഇന്നാരംഭിക്കും. ഷെഹ്‌ലയുടെ മരണവും കെഎസ്ആര്‍ടിസിക്കാരുടെ പട്ടിണിസമരവും സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുമ്പോഴാണ്...

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നാല്പതോളം കോളനികള്‍; തിരിഞ്ഞ് നോക്കാതെ മുന്‍ എംഎല്‍എ

വട്ടിയൂര്‍ക്കാവ്: ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റില്‍ നിന്ന് കഷ്ടിച്ച് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താന്‍ സാധിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നാല്പതോളം കോളനികളാണ് വിവിധ വാര്‍ഡുകളിലായി...

എസ്എഫ്‌ഐക്കാര്‍ ഉള്‍പ്പെട്ട പരീക്ഷാ തട്ടിപ്പ് മുക്കാന്‍ നീക്കം; ഉത്തരക്കടലാസ് മോഷ്ടിച്ച കേസന്വേഷണം ശിവരഞ്ജിത്തില്‍ ഒതുക്കി ഇടത് അധ്യാപകരെയും ജീവനക്കാരെയും രക്ഷിക്കാന്‍ ശ്രമം

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്കാര്‍ക്കായി നടത്തിയ പരീക്ഷാ തട്ടിപ്പ് മുക്കാന്‍ ആസൂത്രിത നീക്കം തുടങ്ങി. എസ്എഫ്‌ഐ വിദ്യാര്‍ത്ഥിയെ കുത്തിയ എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള...

സീമന്തിനീ നിന്റെ ചൊടികളിലാരുടെ…

അധികമാരുടെയും ശ്രദ്ധപതിഞ്ഞിട്ടില്ലാത്ത ഒന്നാണ് സംവിധായകന്‍ കെ.പി.കുമാരന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍. അനുഗൃഹീതമായ വരികളും അസുലഭമായ സംഗീതവും ഈ ഗാനങ്ങളുടെ മുഖമുദ്രയാണ്. 'അതിഥി'യില്‍ വയലാറിന്റെ വരികള്‍ക്ക് ജി. ദേവരാജന്‍ സംഗീതം...

താഷ്‌കെന്റ് ഫയല്‍

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളെടുത്ത് 'ഫിലിം മേക്കര്‍' എന്ന വിശേഷണത്തിന് പൂര്‍ണമായും അര്‍ഹനായ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ആദ്യസിനിമയായ ചോക്ലേറ്റ് (2005) മുതല്‍ ബുദ്ധ ഇന്‍ ട്രാഫിക് ജാം...

അതിജീവനത്തിന്റെ അവസ്ഥാന്തരങ്ങള്‍

പന്തിരുകുലം കഥയിലൂടെ വന്ന് മലയാള സാഹിത്യത്തില്‍ നിലയുറപ്പിച്ച പിതൃസ്വരൂപമാണ് പെരുന്തച്ചന്‍. തച്ചന്റെ ഐതിഹാസികമായ ജീവിതത്തെ ആവിഷ്‌കരിക്കുന്ന ഈടുറ്റ കവിതകള്‍ നിരവധിയുണ്ട്. ജി. ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചന്‍, വൈലോപ്പിള്ളിയുടെ തച്ചന്റെ...

പുതിയ വാര്‍ത്തകള്‍