ഇറക്കത്ത് രാധാകൃഷ്ണന്‍

ഇറക്കത്ത് രാധാകൃഷ്ണന്‍

ശരണം… ശരണം…    ആറ്റുകാലമ്മേ

കുംഭമാസ കാര്‍ത്തിക നാളില്‍ കൊടുങ്ങല്ലൂരമ്മയെ തോറ്റം പാട്ടിലൂടെ കാപ്പുകെട്ടി കുടിയിരുത്തി 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ആഘോഷിക്കുന്ന അനന്തപുരയിലെ മികച്ച ആരാധനാകേന്ദ്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. ഒമ്പതാം...

ധനുമാസ തിരുവാതിര രാവ്

ഓം നമഃശിവായ എന്ന മന്ത്രത്താല്‍ സര്‍വ്വ കര്‍മ്മ ബന്ധങ്ങളെയും മഹാദേവന്‍ വിമോചനനാക്കുന്നു. ശൈവരും വൈഷ്ണവരും ഒരു പോലെ ആരാധിക്കുന്ന കലയും വ്രതാനുഷ്ഠാനവുമാണ് ധനുമാസത്തിലെ തിരുവാതിര. പാര്‍വ്വതീദേവിയുടെയും മഹാദേവന്റെയും...

ധുന്ധുകാരിയുടെ മോക്ഷവും ഭാഗവത മാഹാത്മ്യവും

മനുഷ്യജന്മം ലഭിച്ച ജീവാത്മാക്കളെല്ലാം ഉള്‍ക്കൊള്ളേണ്ട പരമ രഹസ്യമാണ് ഭാഗവതതത്ത്വം. ശ്രീമദ് ഭാഗവതം ഗൃഹത്തില്‍  സൂക്ഷിക്കുകയും നിത്യവും പാരായണം ചെയ്യുകയും എന്നത്  'കലിയില്‍ അവശ്യം വേണ്ടതാണ്.  ഭാഗവതം ആരുടെ...

നാരദമഹര്‍ഷിയുടെ പൂര്‍വ്വ ജീവിതകഥ

യസ്യ സ്മരണ മാത്രേണ ജന്മസംസാരബന്ധനാത് വിമുച്യതേ നമസ്തസൈ്യ വിഷ്ണവേ പ്രഭ വിഷ്ണവേ സ്മരണമാത്രേണ തന്നെ ഭക്തന്മാരുടെ ജനനമരണാദി ദുഃഖങ്ങളകറ്റുന്ന വിഷ്ണു ഭഗവാന്റെ കഥ പറയുന്ന ശ്രീമദ് ഭാഗവതം...

സന്താന സൗഭാഗ്യമേകി കൊല്ലംകോട് തൂക്കം

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലംകോട് ദേവീക്ഷേത്രം. തിരുവനന്തപുരത്തു നിന്ന് നാല്പത് കി.മീ. ദൂരെ, കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ക്ഷേത്രമുള്ളത്. ശ്രീകോവിലില്‍ ശ്രീഭദ്ര, ദുര്‍ഗ എന്നിങ്ങനെ രണ്ട്...

ദേവീമന്ത്രരൂപത്തിന്റെ പൊരുള്‍

വശിനി തുടങ്ങിയ വാക്‌ദേവതകള്‍ എട്ടു പേരാണ്. വശിനി, കാമേശ്വരി, മോദിനി, വിമലാ, അരുണാ, ജമിനീ, സര്‍വേശ്വരീ, കൗലിനീ. ഇവരുടെ ആസ്ഥാനം ശ്രീചക്രത്തിലെ ഏഴാമത്തെ ചുറ്റായ അഷ്ടകോണത്തിലാണ്. ദേവിയോട്...

ലളിതാസഹസ്രനാമ രഹസ്യം: ആത്മാവ് ദേവിയുമായി ഐക്യപ്പെടുമ്പോള്‍…

മനുഷ്യ ശരീരത്തിലെ 96 തത്വങ്ങളിലാണ് ആറ് ആധാരങ്ങളെക്കുറിച്ച് പറയുന്നത്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം അനാഹതം, വിശുദ്ധി, ആജ്ഞാചക്രം ഇതാണ് ആറ് ആധാരങ്ങള്‍. കുണ്ഡലിനി യോഗവിദ്യ ഗുരുവില്‍ നിന്നുവേണം...

ലളിതാസഹസ്രനാമ രഹസ്യം: ദേവിയെ ഭജിക്കാം ആസുരശക്തികളെ അകറ്റാം

ദേവിയുടെ അവതാരവും പിന്നെ പട്ടാഭിഷേകവും ഭണ്ഡാസുരനെ വധിച്ചതും ആദ്യമായി വിശദീകരിക്കുന്നു. ബ്രഹ്മാണ്ഡപുരാണം ലളിതോപാഖ്യാനത്തില്‍ ലളിതാദേവി ചരിത്രം വിശദീകരിക്കുന്നുണ്ട്. ദക്ഷയാഗത്തില്‍ അപമാനിതയായ സതീദേവി യാഗാഗ്നിയില്‍ സ്വശരീരം വെടിഞ്ഞ് പുതിയ...

ലളിതാസഹസ്രനാമ രഹസ്യം

സര്‍വാഭീഷ്ട ഗുണദായക നാമജപമാണ് ലളിതാസഹസ്രനാമം. പതിനെട്ട് പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡ പുരാണം ഉത്തരഖണ്ഡത്തില്‍ ഹയഗ്രീവാഗസ്ത്യ സംവാദ രൂപത്തിലാണ് ലളിതാസഹസ്രനാമത്തെ വിശദീകരിക്കുന്നത്. മൂന്ന് അധ്യായങ്ങളിലായി (ഉപക്രമം, മന്ത്രോപദേശം, ഫലശ്രുതി). അഗസ്ത്യമുനിയുടെ...

‘സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി’

ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ അഞ്ചാമത്തേതാണ് വൈദ്യനാഥലിംഗക്ഷേത്രം. ജാര്‍ഖണ്ഡിലെ വൈദ്യനാഥലിംഗം കാമക്രോധവികാരങ്ങള്‍ക്ക് അടിമയായവര്‍ക്കും ദുഃഖത്തിലും അശാന്തിയിലും കഴിയുന്ന മനുഷ്യാത്മാക്കള്‍ക്കും ജ്ഞാനാമൃതം നല്‍കി അമരന്മാരും പരിശുദ്ധരും രോഗമില്ലാത്ത മനുഷ്യരുമായി ജീവിക്കാന്‍ ഭഗവാന്‍ അനുഗ്രഹിക്കുമെന്നാണ്...

പ്രപഞ്ചോല്പത്തിയും ദ്വാദശലിംഗമാഹാത്മ്യവും

സൗരാഷ്‌ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാര്‍ജ്ജുനം ഉജ്ജയിന്യാം മഹാകാലം ഓംകാരം അമലേശ്വരം പരല്യാം വൈദ്യനാഥം ച ഡാകിന്യം ഭീമശങ്കരം സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ വാരാണസ്യാം...

നന്ദികേശന്റെ കഴിവും സിദ്ധിയും

ശിവപാര്‍ഷദന്മാരില്‍ പ്രമുഖനാണ് നന്ദി. മനുഷ്യരൂപമാണ് നന്ദിക്കുള്ളതെങ്കിലുംഎപ്പോഴും ഭഗവാനെ കണ്ടുകൊണ്ടിരിക്കുന്നതിനാണ് ക്ഷേത്രങ്ങളില്‍ കാളയുടെ രൂപത്തില്‍ നന്ദിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ദിവസമാണ് പ്രദോഷം. പ്രദോഷ വ്രതവും അത്രയ്ക്ക്...

അശരണരുടെ അമ്മ ആറ്റുകാലമ്മ

ഭൂലോക മാതാവും അഭീഷ്ടവരദായിനിയും സന്താന സൗഭാഗ്യദായിനിയുമായ ദേവിക്ക് ജനകോടികള്‍ പ്രണാമമര്‍പ്പിക്കുന്ന പുണ്യദിനത്തിലാണ് അതിവിശിഷ്ടമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആഘോഷിക്കുന്നത്. തിരുവനന്തപുരം ജില്ലയെ മാത്രമല്ല സമീപ ജില്ലകളെയും ഭക്തിയുടെ...

പ്രാണപ്രതിഷ്ഠയ്‌ക്ക് ഓണവില്ല്

ചിങ്ങത്തിലെ തിരുവോണനാളില്‍ ശ്രീപത്മനാഭസ്വാമിക്ക് കാഴ്ച്ചവയ്ക്കുന്ന ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം. അത്യപൂര്‍വ്വയൊരു കലാസൃഷ്ടിയാണ് ഓണവില്ല്. മതിലകം രേഖയില്‍ ഇരവി രാജവര്‍മ്മയുടെ കാലത്ത് ഈ ചടങ്ങ് പുനരാംഭിച്ചതായി പരാമര്‍ശിക്കുന്നുണ്ട്. ശ്രീ...

വിശ്വരൂപവധവും ബ്രഹ്മഹത്യാപാപവും

ഭാഗവതത്തില്‍ നാരായണ കവചത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന അവസരത്തിലാണ് വിശ്വരൂപനെക്കുറിച്ച് പറയുന്നത്. ദേവഗുരു ബൃഹസ്പതി അന്തര്‍ഗതനായി ദേവന്മാരില്‍ നിന്നും അകന്നു നിന്ന സമയത്ത് അസുരന്മാര്‍ ശുക്രാചാര്യരുടെ സഹായത്താല്‍ ദേവലോകം...

സര്‍വവ്യാപിയായ ഭഗവാന്റെ സംരക്ഷണം

(നാരായണ കവചം ആത്മരക്ഷയ്ക്ക് അവസാനഭാഗം) ഹയഗ്രീവനെ വധിക്കുവാനായി ഭഗവാന്‍ മത്സ്യാവതാരം കൈക്കൊണ്ടു. ഹയഗ്രീവനെ വധിച്ച് വേദങ്ങള്‍ ബ്രഹ്മാവിന് നല്‍കി. ജലത്തിലെ ഒരു ജീവിയില്‍ നിന്നും എനിക്ക് അപകടം...

ആത്മരക്ഷയ്‌ക്ക് നാരായണ കവചം

മനുഷ്യര്‍ക്ക് മാത്രമല്ല ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ആപത്തായി മാറുന്ന ശത്രുവാണ് അഹങ്കാരം. അധികാരവും കായബലവും സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും വിദ്യാലാഭവും വന്നുചേരുമ്പോള്‍ അഹങ്കാരം നമ്മെ പിടികൂടാന്‍ ആരംഭിക്കും. അതിന് വിധേയനായാല്‍...

പുതിയ വാര്‍ത്തകള്‍