പ്രമേയച്ചൂടില്‍ തിളച്ചുമറിയുന്ന ബിരിയാണി
ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യവും ലൈംഗികതയും ചര്‍ച്ചചെയ്യുന്നതാണ് സജിന്‍ ബാബുവിന്റെ ബിരിയാണി. കദീജ എന്ന അമ്മയുടെ ജീവിതത്തിലൂടെ പുരോഗമിക്കുന്ന ചിത്രം ഇസ്ലാമിലെ ഭീകര സാന്നിധ്യവും ചര്‍ച്ചയാക്കുന്നു. സജിന്‍ ബാബു...