അദ്ധ്യാത്മരാമായണത്തിന്റെ അകപ്പൊരുള്‍
എഴുത്തച്ഛനെയും അദ്ധ്യാത്മരാമായണത്തെയും സമഗ്രമായ പഠനത്തിനു വിധേയമാക്കുന്ന ഉജ്ജ്വലരചനയാണ് രാമായണഗംഗ. എന്നല്ല, കിളിപ്പാട്ടിന്റെ ദര്‍ശത്തെ ആഴത്തിലും പരപ്പിലും വിശകലനത്തിന് വിധേയമാക്കുന്നു. ഡോ. ശ്രീഭുവനമാണ് ഈ മനോഹര ഗ്രന്ഥത്തിന്റെ രചയിതാവ്....






















