കുമ്മനം രവി

കുമ്മനം രവി

ഗേയം ഹരിനാമധേയം

ചലച്ചിത്രഗാനങ്ങളും നാടകഗാനങ്ങളും ലളിതഗാനങ്ങളും ഉള്‍ച്ചേരുന്ന മലയാള ഗാനശാഖയുടെ വേരുകള്‍ തേടിപ്പോകുന്നവര്‍ എത്തിച്ചേരുന്നത് ക്ഷേത്ര ശ്രീകോവിലിനു മുന്‍പിലെ സോപാനസംഗീതത്തിലാണ്. അഷ്ടപദിയുടെയും കഥകളി പദത്തിന്റെയും കീര്‍ത്തനങ്ങളുടെയും നാടോടി ശീലുകളുടെയും ചുവടുപിടിച്ചാണ്...

വര്‍ണം ഹരിതം

ഭൂമിഗീതങ്ങള്‍കൊണ്ട് പ്രകൃതിയെ ഉപാസിച്ച കാവ്യഗന്ധര്‍വന്‍ മരണത്തിന് തൊട്ടുമുന്‍പുള്ള കാലം മലയാളിയുടെ ഹൃദയത്തില്‍ കയ്യൊപ്പിട്ട ഗാനമാണ് ''ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും...'' ഈ ഗാനത്തിലെ ഭൂമിയോടുള്ള വസുന്ധരേ... എന്ന സംബോധന ഒരു...

നാദം നവോത്ഥാനം

''.... സ്വര്‍ഗവാതില്‍ പക്ഷി ചോദിച്ചു ഭൂമിയില്‍ സത്യത്തിനെത്ര വയസായി ............യാഞ്ജവല്‍ക്യന്‍ നിന്നു പാടി സ്വര്‍ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം...'' (സത്യത്തിനെത്ര വയസ്സായി) സത്യത്തെ...

രാഗം മാനവം

മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സ്വകീയമായ ലാവണ്യബോധവും രചനാ തന്ത്രവും നല്‍കിയ വയലാറിന്റെ ഗാനസപര്യയുടെ ഉദാത്ത മുദ്രകളാണ് ആ കാവ്യവിപഞ്ചികയില്‍ നിന്നുതിര്‍ന്ന മാനവികതയുടെ സുഗമഗീതങ്ങള്‍. കവി രചിച്ച മാനവരാശിയുടെ...

വയലാര്‍ രാമവര്‍മ അമ്മയ്ക്കും ഭാര്യക്കുമൊപ്പം

ഭാവം ഭാരതീയം

ഉപനിഷദ് സൂക്തങ്ങളെ ഉണര്‍ത്തുപാട്ടുകളാക്കി ആര്‍ഷപ്രഭാവത്തിന്റെ പ്രൗഢഗംഭീര വാങ്മയങ്ങള്‍കൊണ്ട് മലയാളകവിതയെ കാവിയണിയിച്ച കാവ്യഗന്ധര്‍വനാണ് വയലാര്‍ രാമവര്‍മ. ''....ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത ശാരികേ ശാരികേ സിന്ധുഗംഗാ നദീ തീരം...

കാവ്യം ജനകീയം

മലയാളിയുടെ കാവ്യഭാവനയ്ക്ക് അഭൗമകാന്തി പകര്‍ന്ന കവിയും ഗാനരചയിതാവുമായിരുന്നു വയലാര്‍ രാമവര്‍മ. ഭാരതീയ സംസ്‌കാരത്തിന്റെ സര്‍ഗസംഗീതം പൊഴിക്കുന്ന വയലാറിന്റെ വരികള്‍ക്ക് മരണമില്ല. ഈ കവി പാടിപ്പുകഴ്ത്തിയത് ഋഷിനാടിനെയാണ്. പക്ഷേ...

ഇന്ന് സ്വാമി നിര്‍മ്മലാനന്ദജി സമാധിദിനം; ആരോഗ്യ രക്ഷയുടെ ആത്മീയസാധകന്‍

വാരാണസിയിലെ തിലകാണ്ഡേശ്വര്‍മഠത്തിലെ അച്യുതാനന്ദഗിരിയുടെ ശിഷ്യന്‍ ശ്രീധരാനന്ദഗിരിയില്‍ നിന്നാണ് നിര്‍മ്മലാനന്ദഗിരി സംന്യാസം സ്വീകരിച്ചത്. ഇതോടൊപ്പം ആയുര്‍വേദ പഠനവും പൂര്‍ത്തിയാക്കി. 1983 ല്‍ നിലയ്ക്കല്‍ പ്രക്ഷോഭം ആരംഭിക്കുന്ന സമയത്ത് സംന്യാസി...

മനസിന്റെ കാതില്‍ മന്ത്രിക്കും മധുരഗാനങ്ങള്‍; ജനുവരി 24 ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാറിന്റെ പതിനാറാം ചരമവാര്‍ഷികം

ഈണത്തിനൊപ്പം വരികളെഴുതേണ്ടി വരിക എന്ന വെല്ലുവിളിയിലും കാവ്യാനുശീലനം കൈമോശം വരാതെ നമ്മുടെ ഗാനശാഖയെ കാത്തുസൂക്ഷിച്ചു എന്നതാണ് ശിവകുമാറിന്റെ സംഭാവന

പുരുഷാന്തരത്തിലെ സൂര്യഗായത്രികള്‍

കേരളത്തനിമയുള്ള സംഗീത ശില്‍പങ്ങള്‍ കൊണ്ട് മെലഡിയുടെ വസന്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച എം.ജി.രാധാകൃഷ്ണന്റെ വേര്‍പാടിന് ജൂലൈ രണ്ടിന് ഒരു വ്യാഴവട്ടം തികയുന്നു

തനതുസിനിമയുടെ ഉത്തരായനങ്ങള്‍

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകം 'കലി', സംവിധാനം ചെയ്തുകൊണ്ട് തനതു നാടകവേദിക്ക് തുടക്കംകുറിച്ച അരവിന്ദന്‍ ചലച്ചിത്ര ലോകത്ത് ഭാരതീയ സൗന്ദര്യശാസ്ത്രത്തിലധിഷ്ഠിതമായ തനതു സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള കലാസപര്യയാണ്...

ഗാനസാഹിതിയിലെ ശ്രീല വസന്തം

സിനിമാ ഗാനങ്ങളെ മലയാളികളുടെ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനങ്ങളാക്കിയ ഗിരീഷ് പുത്തന്‍ചേരിയുടെ വേര്‍പാടിന് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് ഒരു വ്യാഴവട്ടം തികഞ്ഞു

പാട്ടെഴുത്തിലെ ആദ്യ പ്രതിഭ

മലയാളത്തിലെ ആദ്യ ഗാനരചയിതാവും ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്ന അഭയദേവ് അന്തരിച്ചിട്ട് 21 വര്‍ഷം തികയുന്നു. നാടോടി ഗാനങ്ങളുടെ തനിമ ജീവിതനൗക എന്ന ചിത്രത്തിലൂടെ അഭയദേവ് സിനിമയില്‍ ആവിഷ്‌കരിച്ചപ്പോള്‍...

കൗമാര ദുഖങ്ങളുടെ സിനിമ

എസ്. അഭിലാഷ് സംവിധാനം ചെയ്ത 'കൊന്നപ്പൂക്കളും മാമ്പഴവും' വര്‍ത്തമാനകാല കൗമാരങ്ങളുടെ ജീവിതപ്രശ്‌നങ്ങളാണ് പ്രമേയമാക്കുന്നത്. തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ ആവിഷ്‌കാരമാണ് ഓരോ കലാകാരനും തന്റെ മാധ്യമത്തിലൂടെ നിര്‍വഹിക്കുന്നത്. ക്ലാസ്...

വിശ്വസിക്കരുത് കോണ്‍ഗ്രസ്സുകാരെ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വിധിനിര്‍ണ്ണയിച്ചത് ശബരിമല വിശ്വാസികളുടെ സംഘടിതവോട്ടുകള്‍ ആണെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമ്മതിച്ച് കഴിഞ്ഞു. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യംനടന്ന തെരഞ്ഞെടുപ്പിലും ഏറ്റവും അവസാനം  നടന്ന...

പുതിയ വാര്‍ത്തകള്‍