മഴയും മലയിടിച്ചിലും തമ്മിലെന്ത്?
മലയോര മേഖലകളിലും ഉയര്‍ന്ന ഇടങ്ങളിലും മണ്ണിടിച്ചിലിന് കാരണം നിന്നുപെയ്യുന്ന അതിതീവ്രമഴകളാണോ. ഒരര്‍ത്ഥത്തില്‍ അതേയെന്നു പറയേണ്ടിവരും. കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളുടെ പ്രകട ലക്ഷണങ്ങളിലൊന്നാണ് വ്യാപകമാവുന്ന അതിതീവ്ര മഴ വേളകള്‍....













