ടി.എം. ജയരാമന്‍

ടി.എം. ജയരാമന്‍

വിവാദങ്ങളും നേരനുഭവവും

മനഃപ്രത്യക്ഷത്തില്‍ നില്‍ക്കുമ്പോള്‍ ഭഗവാന്‍ വസിഷ്ഠമഹര്‍ഷി 'ഇതെല്ലാം മനസ്സാണ് ഉണ്ണീ...' എന്നുപറഞ്ഞതിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മന്ത്രദീക്ഷയായി സ്വീകരിച്ചിരിക്കുന്നു. അവരുടെ സൂത്രവാക്ക് രീിരശീൗിെല.ൈ മനസ്സിന്റെ ധര്‍മ്മമായ ബോധമെന്ന് ആംഗലനിഘണ്ടു!

ഭാരതീയ ശാസ്ത്രനിരീക്ഷകന്‍ അന്തര്യാമി

പാശ്ചാത്യശാസ്ത്രങ്ങള്‍ക്ക് അങ്ങനെ ഒരു സങ്കല്പം തന്നെയില്ല, ഗുരുത്വമില്ല. അവര്‍ക്ക് അറിവാളനായ വിഷയി വിഷയംതന്നെ. വിഷയത്തെയും വിഷയിയെയും (ജഡചൈതന്യങ്ങളെ) വേര്‍തിരിച്ചുകാണുന്ന വിവേകം എന്തെന്ന് പാശ്ചാത്യര്‍ ചിന്തിച്ചിട്ടുപോലുമില്ല.

അദ്വൈതദര്‍ശനത്തിലേക്ക് നോക്കൂ; അഹങ്കാരം കളയൂ…

ആധുനികശാസ്ത്രം ഗ്രീക്ക് റോമന്‍ ചിന്തകളില്‍ അധിഷ്ഠിതമായ മധ്യകാലയൂറോപ്യന്‍ തത്വചിന്തയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഫ്രാന്‍സിസ് ബേക്കന്റെ ഇന്ദ്രിയാനുഭവ വാദം പകരം സ്വീകരിച്ചു. അളവുകളെ ആധാരമാക്കിയാണ് ഇന്നേവരെ പ്രസ്തുത അന്വേഷണം...

അറിവിന്റെ ഏകത്വം

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ പണ്ടേ കണക്കെ വരുവാന്‍ നിന്‍ കൃപാവലികള്‍ ഉണ്ടാകയെങ്കലിഹ നാരായണായ നമഃ

പ്രപഞ്ചവും പാശ്ചാത്യരുടെ ‘പ്രപഞ്ച’വും

വിനയവും സമര്‍പ്പണവുമാണ് ഭാരതീയ വീക്ഷണങ്ങളുടെ മുഖമുദ്ര. തന്റെ ഭൗതികശരീരം മൂലപ്രകൃതിയിലും, വ്യക്തിത്വം പരമാത്മാവിലും അടങ്ങിയതാണെന്ന ആചാര്യോപദേശം ഒരു ഭാരതീയന്റെ ശ്രദ്ധയില്‍ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കേണ്ടതാണ്.

കണങ്ങളുടെ ആനന്ദനൃത്തം

പാശ്ചാത്യരുടെ എല്ലാ സിദ്ധാന്തങ്ങളും പരികല്പനകള്‍ മാത്രമാകുന്നു. പാശ്ചാത്യശാസ്ത്രപ്രപഞ്ചം ഒരു ഭ്രാന്താലയമായി മാറിയിരിക്കുന്നു. യുക്തിസ്ഥാപനത്തിനല്ല, അനാവശ്യ സങ്കീര്‍ണ്ണതകള്‍ കൊണ്ട് യുക്തിരാഹിത്യത്തെ മറയ്ക്കാനുള്ള ആവരണമായി മാറിയിരിക്കുകയാണ് അവരുടെ ഗണിതഭാഷ.

‘തഥത’യുടെ ഭൗതികശാസ്ത്രം

ന്യൂട്ടന്റെ ഭൗതികം അളവുകളുടേയും ഗണിതത്തിന്റേയും ഭാഷയിലുള്ള കൃത്യമായ പരിസ്ഥിതി വിവരണം മാത്രമാണ്. ആ ശാസ്ത്രത്തിന് പരമാവധി ഒരൊറ്റ വ്യവഹാരസമ്പ്രദായത്തില്‍ എത്തിക്കാനെ സാധിക്കുകയുള്ളു. ഇന്നത്തെ ഭൗതികശാസ്ത്രത്തില്‍ ബബേല്‍ ഗോപുരത്തിലുണ്ടായിരുന്നതിനേക്കാള്‍...

പുനര്‍ജന്മവും സംസാരചക്രവും

പുനര്‍ജന്മം ഉണ്ടെന്നും ഇല്ലെന്നും തീഷ്ണമായി വിശ്വസിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നവരുണ്ടല്ലോ. ആത്മാവിനെയും ശരീരത്തെയും വകതിരിച്ചു കാണാന്‍ കഴിയാത്ത അവിവേകികള്‍ തമ്മിലുള്ള നിരര്‍ത്ഥക വാദപ്രതിവാദങ്ങളവ. തീര്‍ത്തും വ്യക്തിഗതങ്ങളാണ്, യുക്തിസഹങ്ങളല്ല.

ശാസ്ത്രങ്ങള്‍ ലോകമംഗളത്തിന്

അവതരണങ്ങള്‍ വെറും പാണ്ഡിത്യപ്രകടനങ്ങളായി തരം താഴ്ന്നു. ശാസ്ത്രങ്ങള്‍ക്കുപോലും മുതല്‍ക്കൂട്ടാകുന്നുമില്ല. വിവേകം പാലിക്കുന്നതിനുവേണ്ട സാങ്കേതികതയെ ശാസ്ത്രങ്ങളില്‍ ആകാവു. അങ്ങനെ അല്ലെങ്കില്‍ വിദ്യ അവിദ്യയാവും, ജ്ഞാനപ്രകാശം അകത്തും പുറത്തും തെളിയില്ല....

മായയും മാനവികതയും

ആധുനിക വൈകാരിക ബുദ്ധിജീവികള്‍ മാനവികതയുടെ നല്ലവശം മാത്രം കാണുന്നവരാണ്. രാഗമുള്ളിടത്ത് ദ്വേഷമുണ്ട്, ഹിംസയുണ്ട്. പ്രേമമുള്ളിടത്ത് സ്പൃഹയുണ്ട്, ആസക്തിയുണ്ട്, മദമാത്സര്യങ്ങളുമുണ്ട് എന്നറിയേണ്ടിയിരിക്കുന്നു.

ഗംഗാധരേശ്വരന്റെ ജടാമകുടം

ശിവപെരുമാളെ ഗംഗാധരേശ്വരനാക്കിയ സഗരപുത്രന്മാരുടെയും ഭഗീരഥന്റെയും പുരാണകഥ പ്രസിദ്ധമാണല്ലോ. കപില മഹര്‍ഷിയുടെ ദൃഷ്ടിപതിഞ്ഞ് ചാമ്പലായ തന്റെ പൂര്‍വികര്‍ക്ക് മേല്‍ഗതി നേടിക്കൊടുക്കുവാനുള്ള ഭഗീരഥപ്രയത്‌നത്തിന്റെ ആഖ്യാനമാണത്.

ആധുനിക ശാസ്ത്രദേവത വിരാട്പുരുഷന്‍

ഭൗതികലോകത്തിന്റെ സംവിധായകനും നിരീക്ഷകനും വിരാട്. കാല്പനികനും തിരക്കഥാകൃത്തും ബ്രഹ്മദേവന്‍. രണ്ടും താനാണെന്ന് മനുഷ്യന്‍ വ്യാമോഹിക്കുന്നു. അനുകര്‍ത്താവാണെന്നു വേണമെങ്കില്‍ സ്വപ്‌നം കാണാം! അതില്‍ കവിഞ്ഞില്ല. അതും ബ്രഹ്മദേവന്റെ അനുഗ്രഹം...

ചലച്ചിത്രത്തിനകത്തെ ചലച്ചിത്രങ്ങള്‍

മുറിച്ചു കഷ്ണങ്ങളാക്കാതെയും യുക്തിഭംഗം വരാതെയും ഒന്നിനെ പലതാക്കുന്ന അദൈ്വതിയുടെ വിവര്‍ത്തവിദ്യയുടെ സൂക്ഷ്മവശങ്ങളും അനന്തരഫലങ്ങളും ലളിതമായി അവതരിപ്പിക്കാന്‍ ചലച്ചിത്രപ്രദര്‍ശനംപോലെ മറ്റൊരു ദൃഷ്ടാന്തമില്ല.

വിവര്‍ത്തയുക്തി

നമുക്കേവര്‍ക്കും സുപരിചിതമായിട്ടുള്ളത് സാമാന്യതത്വങ്ങളില്‍ നിന്ന് പ്രത്യേക വിവരങ്ങളിലേക്ക് ഇറങ്ങിവരുന്ന നിഗമനങ്ങളുടെ യുക്തിയാണ്. വിപരീതദിശയില്‍, പ്രത്യേകവിവരങ്ങളില്‍ നിന്ന് സാമാന്യതത്വത്തിലേക്ക് പറന്നുയരുന്ന ആഗമയുക്തിയുമുണ്ട്.

ഇളക്കങ്ങളുടെ സ്വരൂപം

പോലും പ്രകടമായുളള ഇളക്കങ്ങള്‍ സംഭാവ്യമല്ല. സംഭാവ്യമെന്നു തോന്നുന്നെങ്കില്‍ അതും കാലദേശാദി ഉപാധികളില്‍ നില്‍ക്കുന്ന നമ്മള്‍ക്കുമാത്രമാണ്. ഇന്ദ്രിയപ്രത്യക്ഷമായോ, മനഃപ്രത്യക്ഷമായോ, യോഗികളുടെ ചിദാകാശത്തില്‍ പോലുമോ കാണാന്‍ കഴിയാത്ത ഒരു ആന്തരികചലനം...

ഇന്ദ്രിയപ്രത്യക്ഷങ്ങളല്ലാത്ത ലോകങ്ങള്‍

ദ്രവ്യപിണ്ഡങ്ങളെ കാണുന്നപോലെതന്നെ കണങ്ങളെയും ഉപകരണങ്ങള്‍കൊണ്ട് കാണാമെന്നും കാണുന്നുണ്ടെന്നും പാശ്ചാത്യര്‍ കരുതുന്നു. അവര്‍ക്ക് കണങ്ങളുടെ നിയമവ്യവസ്ഥയാണു ശരി. ദ്രവ്യപിണ്ഡങ്ങളും അവയുടെ ന്യൂട്ടോണിയന്‍ നിയമവ്യവസ്ഥയും സുമാറുകള്‍ മാത്രം.

ഈ നൂറ്റാണ്ടിന്റെ ശാസ്ത്രം ഭാരതത്തിന്റെ ശാസ്ത്രം

ദേവിയെ കൊണ്ടുനടക്കുന്ന വാഹനമായി നിശ്ചയിച്ചിരിക്കുന്നത് സംസ്‌കൃതസാഹിത്യത്തിലെ വിവേകത്തിന്റെ ചിഹ്നമായ, പാലും വെള്ളവും വേര്‍തിരിച്ചെടുക്കുന്ന, ഹംസത്തെയാണല്ലോ (ഇതിനു സമാനമായ ഒരു അരിപ്പ നമ്മുടെ മസ്തിഷ്‌കങ്ങളിലുമുണ്ട്!). എത്ര അന്വര്‍ത്ഥങ്ങളായ രൂപകല്പനകള്‍!

ഏകത്വത്തിലെ ബഹുസ്വരത, ബഹുസ്വരതയിലെ ഏകത്വം

അടുത്ത വികാസത്തില്‍ (വിവര്‍ത്തത്തില്‍) തനിക്കു കഴിവുകളുണ്ടെന്നും, തനിക്കു രൂപമുണ്ടെന്നും താന്‍ നിയന്താവാണെന്നുമുള്ള തോന്നല്‍ പരമേശ്വരനില്‍ത്തന്നെ ഉണ്ടാവുന്നു.

മസ്തിഷ്‌കഗ്രന്ഥിഭേദനം

വിവേകം അഥവാ വേര്‍തിരിവാണ് ഭാരതീയജ്ഞാനശാസ്ത്രങ്ങളുടെ മുഖമുദ്ര. സാംഖ്യദര്‍ശനം തന്നെ വകതിരിവിന്റെ ദര്‍ശനമാണ്. ഒന്നിനെ രണ്ടായി വേര്‍തിരിച്ചു പഠിച്ചറിഞ്ഞ് രണ്ടല്ലെന്ന് ബോധിക്കുന്നതാണ് അദൈ്വതദര്‍ശനം. ദ്വന്ദങ്ങളെ കൂട്ടിക്കലര്‍ത്താതിരിക്കുന്നത് വിവേകം. ആശയവിനിമയത്തില്‍...

ആധുനികശാസ്ത്രവും അദ്വൈതജ്ഞാനശാസ്ത്രവും

ആധുനികശാസ്ത്രത്തില്‍ രണ്ടുമുണ്ട്. രണ്ടാമത്തേത് പരികല്പനകളുടെ ഭാവനാലോകത്താണെന്നുമാത്രം. മനസ്സിന്റെ സംശയാത്മക പരികല്പനകളെ ബുദ്ധിയുടെ യുക്തികൊണ്ടും പരീക്ഷണശാലയിലെ അളവുകള്‍കൊണ്ടും (ജാഗ്രത് സംസ്‌കാരങ്ങള്‍) ശുദ്ധീകരിച്ചും സ്ഥിരീകരിച്ചുമാണ് ആധുനിശാസ്ത്രത്തിന്റെ അന്തിമസിദ്ധാന്തത്തിലെത്തേണ്ടത്. ഇന്നും അത്...

പുതിയ വാര്‍ത്തകള്‍