ഗിരീഷ്‌കുമാര്‍ പി. ബി.

ഗിരീഷ്‌കുമാര്‍ പി. ബി.

പ്രജ്ഞാനന്ദയ്‌ക്ക് ആര്‍മഗെഡ്ഡോണില്‍ തോല്‍വി; സഹോദരി വൈശാലി ലോകചാമ്പ്യന്‍ വെന്‍ജുന്‍ ജൂവിനോട് ക്ലാസിക്ക് ഗെയിമില്‍ തോറ്റു

ഓസ്ലോ: നോര്‍വെ ചെസില്‍ പ്രജ്ഞാനന്ദയ്ക്ക് തോല്‍വി. ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ കളിയില്‍ പ്രജ്ഞാനന്ദ തോല്‍പിച്ച ഫ്രാന്‍സിന്‍റെ അലിറെസ ഫിറൂഷയോടാണ് റിവേഴ്സ് ഗെയിമില്‍ തോറ്റത്. ക്ലാസിക്കല്‍ ഗെയിമില്‍ സമനില...

സഹോദരനൊത്തൊരു സഹോദരി; നോര്‍വ്വെ ചെസില്‍ വനിതകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സഹോദരി വൈശാലി

ഓസ് ലോ: ലോകചെസ്സിലെ ഒന്നാമനെയും രണ്ടാമനെയും തകര്‍ത്ത് പ്രജ്ഞാനന്ദ അരങ്ങ് തകര്‍ക്കുമ്പോള്‍ അതേ നോര്‍വ്വെ ചെസ് ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദയുടെ സഹോദരി ആര്‍.വൈശാലി ഒന്നാം സ്ഥാനം നിലനിര്‍ത്തി കുതിക്കുകയാണ്....

‘പ്രജ്ഞാനന്ദയുടെ ബാഗിനുള്ളില്‍ ലോക രണ്ടാം നമ്പര്‍ താരവും’….ആനന്ദ് മഹീന്ദ്രയുടെ സമൂഹമാധ്യമപോസ്റ്റ് വൈറല്‍; അവിശ്വസനീയമെന്ന് അദാനി

ഓസ്ലോ: പ്രജ്ഞാനന്ദയെ സ്നേഹിക്കാനും സഹായിക്കാനും സന്നദ്ധത കാട്ടുന്ന രണ്ട് ബിസിനസുകാരാണ് ഹീന്ദ്ര ആന്‍റ് മഹീന്ദ്ര വാഹനക്കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയും ഗൗതം അദാനിയും. ചെസില്‍ ലോക രണ്ടാം...

കാള്‍സനെയും കരുവനയെയും അട്ടിമറിച്ചു; പ്രജ്ഞാനന്ദ ഫിഡെ റേറ്റിംഗില്‍ വിശ്വനാഥന്‍ ആനന്ദിനെ പിന്നിലാക്കി; ഇപ്പോള്‍ ലോക പത്താംറാങ്കുകാരന്‍

ഓസ് ലോ: ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെയും രണ്ടാം നമ്പര്‍ താരം യുഎസിന്‍റെ ഫാബിയാനോ കരുവാനയെയും അട്ടിമറിച്ചതോടെ ഇന്ത്യയുടെ 18 കാരന്‍ പ്രജ്ഞാനന്ദ...

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ശേഷം, പ്രജ്ഞാനന്ദ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു

ഓസ് ലോ: നോര്‍വെ ചെസില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ശേഷം ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്‍പിച്ച് പ്രജ്ഞാനന്ദ....

ഇന്ത്യന്‍ രൂപ സമീപഭാവിയില്‍ അതിശക്ത കറന്‍സിയാകും; ഈ മൂന്ന് സംഭവവികാസങ്ങള്‍ ഇതിന്റെ സൂചനയാണ്

മുംബൈ: ഇന്ത്യന്‍ രൂപയെ അതിശക്തകറന്‍സിയായി സമീപഭാവിയില്‍ മാറിയേക്കുമെന്നും അതിന് സഹായകരമായ മൂന്ന് സംഭവവികാസങ്ങള്‍ ഈയിടെ നടന്നെന്നും സാമ്പത്തിക വിദഗ്ധര്‍. അതില്‍ ഒരെണ്ണം റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവിഹിതത്തില്‍...

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ നാണം കെടുത്തി പ്രജ്ഞാനന്ദ; നോര്‍വ്വെ ചെസ്സില്‍ ക്ലാസിക് ഗെയിമില്‍ കാള്‍സനെതിരെ പ്രജ്ഞാനന്ദയ്‌ക്ക് ജയം

നോര്‍വ്വെ ചെസ്സില്‍ ക്ലാസിക് ഗെയിമില്‍ തന്നെ മാഗ്നസ് കാള്‍സനെ തോല‍്പിച്ച് 18 കാരന്‍ പ്രജ്ഞാനന്ദ. മാഗ്നസ് കാള്‍സന്‍റെ നാടായ നോര്‍വ്വെയില്‍ തന്നെ 18കാരന് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നത്...

ദിവ്യപ്രഭ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ സംവിധായിക പായല്‍ കപാഡിയയുടെ കൂടെ (ഇടത്ത്) പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത കൊക്കോബ്രൗണ്‍ ഗൗണ്‍ അണിഞ്ഞ് ദിവ്യപ്രഭ (വലത്ത്)

ദിവ്യപ്രഭ മ്മ്ടെ തൃശൂര്‍ക്കാരി

തൃശൂര്‍: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും. സിനിമയില്‍ കനിയോടൊപ്പം തുല്ല്യപ്രാധാന്യമുള്ള റോളില്‍ അഭിനയിച്ച...

കാസബ്ലാങ്ക ചെസ്- വിചിത്രമായ ഒരു ചെസ് മത്സരം; വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കത്തില്‍ തോല്‍പിച്ച് മാഗ്നസ് കാള്‍സന്‍; കിരീടം കാള്‍സന്

കാസബ്ലാങ്ക: മൊറോക്കൊയിലെ തുറമുഖ നഗരമാണ് കാസബ്ലാങ്ക. അവിടെ കഴിഞ്ഞ ആഴ്ച നടന്ന കാസബ്ലാങ്ക ചെസില്‍ നാലര പോയിന്‍റോടെ ലോകഅജയ്യ താരം മാഗ്നസ് കാള്‍സന്‍ ജേതാവായി. ആകെ നാല്...

തിരിച്ചുവരവുമായി കൊടക്ക് മഹീന്ദ്ര; മഹീന്ദ്ര ആന്‍റ് മഹീന്ദ്രയും റിയല്‍ എസ്റ്റേറ്റ് ഓഹരികളും കുതിപ്പില്‍; തുടര്‍ച്ചയായി രണ്ടാം ദിവസം വിപണിക്ക് നേട്ടം

മുംബൈ: വ്യാഴാഴ്ചയിലേതു പോലെ വെള്ളിയാഴ്ചയും നേട്ടം കൊയ്ത് ഓഹരി വിപണി നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. നിഫ്റ്റിയുടെ 22200 എന്ന പോയിന്‍റ് നിലയും സെന്‍സക്സിന്‍റെ 73000 എന്ന പോയിന്‍റ്...

ഐടി ഓഹരികള്‍ തിളങ്ങി;മഹീന്ദ്ര, ടാറ്റാ കണ്‍സ്യൂമര്‍, എയര്‍ടെല്‍ ഉയര്‍ന്നു; മാരുതിയ്‌ക്കും ടാറ്റ മോട്ടോഴ്സിനും ക്ഷീണം

രാവിലെ തുറന്നപ്പോള്‍ മുതല്‍ കയറ്റമായിരുന്നെങ്കിലും വൈകാതെ ഇറങ്ങുകയും പിന്നെ കയറുകയും ചെയ്ത് ചാഞ്ചാടുകയായിരുന്നു വ്യാഴാഴ്ച വിപണി. എങ്കിലും അവസാന മണിക്കൂറില്‍ മുകളിലേക്ക് കുതിച്ച് സുരക്ഷിത സ്ഥാനത്തെത്തി. സെന്‍സെക്സ്...

മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഉയരുന്നു; 13 മാസത്തെ ഉയര്‍ന്ന നിലയില്‍; ഇന്ത്യയ്‌ക്ക് ആശങ്ക വേണ്ട

മുംബൈ: ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് മുന്നറിയിപ്പ് നല്‍കി മൊത്തവില സൂചിക 13 മാസത്തെ ഉയര്‍ന്ന നിലയില്‍. ഏപ്രില്‍ മാസത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.26 ശതമാനമാണ്. കേന്ദ്ര...

ഇന്ത്യയുടെ ഉപഭോക്തൃവില സൂചികയില്‍ മൃദുത്വം; ഓഹരി വിപണിയില്‍ കയറ്റം; മെറ്റല്‍, ഊര്‍ജ്ജ, റെയില്‍വേ, പ്രതിരോധ ഓഹരികള്‍ മുന്നേറി

ഇന്ത്യയുടെ ഉപഭോക്തൃവില സൂചിക മിതത്വമാര്‍ന്ന ഫലം പുറപ്പെടുവിച്ചത് ഓഹരി വിപണിയെ ഉയര്‍ത്തി. ലോഹ രംഗത്തെ പോസിറ്റീവ് ഘടകങ്ങളും ഓഹരി രംഗത്തെ ഉണര്‍ത്തി. ചൊവ്വാഴ്ച സെന്‍സെക്സ് 341 പോയിന്‍റ്...

മാഗ്നസ് കാള്‍സനെ തോല്‍പിച്ചെങ്കിലും പ്രജ്ഞാനന്ദയ്‌ക്ക് നാലാം സ്ഥാനം മാത്രം; അവസാന ഒമ്പത് കളികളിലും ജയിച്ച മാഗ്നസ് കാള്‍സന് കിരീടം

വാഴ്സോ: കഴിഞ്ഞ ദിവസം അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ തോല്‍പിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നെങ്കിലും സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ് സ് ചെസില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദയ്ക്ക് നാലാം...

പ്രജ്ഞാനന്ദയുടെ കയ്യൊപ്പിനായി കാത്ത് നില്‍ക്കുന്ന സ്പെയിനിലെ ചെസ് ആരാധകര്‍ (വലത്ത്) സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ വിജയിച്ച ശേഷം പ്രജ്ഞാനന്ദയും മാഗ്നസ് കാള്‍സനും

മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയെ കാത്ത് കയ്യൊപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്‍ വരെ…മിടുക്കനായ പയ്യനെന്ന് ഗാരി കാസ്പറോവ്

വാഴ്സോ: ഗ്രാന്‍റ് ചെസ് ടൂറിന്‍റെ ഭാഗമായി സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയുടെ ഒപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്മാര്‍ വരെ...അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു...

“പ്രജ്ഞാനന്ദയെക്കുറിച്ച് അഭിമാനിക്കാന്‍ നേരമായി….”-പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതിനെക്കുറിച്ച് ആനന്ദ് മഹീന്ദ്ര

വാഴ്സോ: മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തോല്‍പിച്ചതിനെക്കുറിച്ച് ഇത് അഭിമാനത്തിന്‍റെ സമയമെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്ര. ഈ ആവേശകരമായ വിജയം ദേശാഭിമാനം ഉണര്‍ത്തുന്നതായെന്നും ആനന്ദ്...

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് പ്രജ്ഞാനന്ദ; തന്റെ നാഡീവ്യൂഹം മുഴുവനായി തകര്‍ന്നെന്ന് മാഗ്നസ് കാള്‍സന്‍

വാഴ്സോ: ഗ്രാന്‍റ് ചെസ് ടൂറിന്‍റെ ഭാഗമായി പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ തകര്‍ത്ത് പ്രജ്ഞാനന്ദ....

റാപിഡ് ചെസില്‍ മാഗ്നസ് കാള്‍സനും പ്രജ്ഞാനന്ദയും മാറ്റുരയ്ക്കുന്നു. മത്സരം സമനിലയിലായി (ഇടത്ത്) റാപിഡ് ചെസില്‍ ചാമ്പ്യനായ ചൈനയുടെ വെയ് യി (വലത്ത്)

പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ചെസില്‍ ചൈനയുടെ വെയ് യി ചാമ്പ്യന്‍; മാഗ്നസ് കാള്‍സന് രണ്ടും പ്രജ്ഞാനന്ദയ്‌ക്ക് മൂന്നും സ്ഥാനങ്ങള്‍

വാഴ്സോ: പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ചെസില്‍ ചൈനയുടെ വെയ് യി ചാമ്പ്യനായി. റാപിഡിന്‍റെ ഒമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോഴാണ് വെയ് യി 13 പോയിന്‍റോടെയാണ് ചാമ്പ്യനായത്....

കവിതാമത്സരത്തില്‍ പി.പരമേശ്വര്‍ജിക്ക് ഒന്നാം സ്ഥാനവും വയലാറിന് രണ്ടാം സ്ഥാനവും

പണ്ടൊരു കവിതാ മത്സരം നടന്നു. അന്ന് കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനം പി. പരമേശ്വര്‍ജിക്കായിരുന്നു. അന്ന് പരമേശ്വര്‍ജി പിന്നിലാക്കിയത് ആരെയാണെന്നോ? സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മയെ. ടി.ജി. മോഹന്‍ദാസാണ് ഇക്കാര്യം...

വിദേശ നിക്ഷേപകര്‍ ലാഭമെടുക്കുന്നു; വീണ്ടും ആയിരം പോയിന്‍റ് തകര്‍ന്ന് ഓഹരിവിപണി; നിക്ഷേപകര്‍ക്ക് 7.35 ലക്ഷം കോടി നഷ്ടമായി

മുംബൈ: വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള ലാഭമെടുക്കലില്‍ ആടിയുലഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. വ്യാഴാഴ്ച സെന്‍സെക്സ് ഏകദേശം ആയിരം പോയിന്‍റ് തകര്‍ന്ന് 72,404 പോയിന്‍റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 345...

2024 അവസാനത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും; അത് ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് ഉയരും: ഫിച്ച്

ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വിദേശ നിക്ഷേപം എത്തുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുമെന്നും അത് ഒരു ഡോളരിന് 82 രൂപ എന്ന നിലയിലേക്ക് ഉയരുമെന്നും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ്...

കൃത്യമായി ദിശ കാണിക്കാതെ ഓഹരി വിപണി; യുഎസിലെ ഡോളര്‍ പ്രതിസന്ധി ബാധിക്കുന്നു; ഏഷ്യന്‍ കറന്‍സികള്‍ ഇടിഞ്ഞതും പ്രതിസന്ധിയായി

യുഎസിലെ ഡോളര്‍ പ്രതിസന്ധി തുടരുന്നത് ഇന്ത്യയുടെ ഓഹരി വിപണി ഉയരുന്നതിന് വിലങ്ങു തടിയാകുന്നു. ഇന്ത്യയുടെ മാത്രമല്ല, മിക്ക ഏഷ്യന്‍ ഓഹരി വിപണികളും ബുധനാഴ്ച തകര്‍ച്ചയെ നേരിടുകയായിരുന്നു. മാത്രമല്ല,...

ഇന്ത്യയുടെ 2024-25ലെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമാക്കി ഉയര്‍ത്തി ഇന്ത്യ റേറ്റിംഗ്; ഒഇസിഡിയും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഉയര്‍ത്തി

ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച (2024-25) 6.6 ശതമാനത്തില്‍ നിന്നും 7.1 ശതമാനമാക്കി ഉയര്‍ത്തി ഇന്ത്യാ റേറ്റിംഗ്സ് ആന്‍റ് റിസര്‍ച്ച്. അതുപോലെ 2024-25ല്‍ ഇന്ത്യ 6.6...

സെന്‍സെക്സ് 384 പോയിന്‍റ് തകര്‍ന്ന് 73500ല്‍; റിയല്‍എസ്റ്റേറ്റ്, ബാങ്ക്, ഫിനാന്‍സ്, ഓട്ടോ ഓഹരികള്‍ തകര്‍ന്നു; എഫ് എംസിജിക്ക് നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ സെന്‍സെക്സും നിഫ്റ്റിയും തകര്‍ന്നു. സെന്‍സെക്സ് 384 പോയിന്‍റ് തകര്‍ന്ന് 73500ല്‍ എത്തിയപ്പോള്‍ ഒരാഴ്ച മുന്‍പ് 22600ല്‍ എത്തിയിരുന്ന നിഫ്റ്റി ചൊവ്വാഴ്ച 22,300ല്‍ എത്തി...

2000ന്റെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക്; ഇനി തിരിച്ചുകിട്ടേണ്ടത് 2.24 ശതമാനം നോട്ടുകള്‍ മാത്രം

ന്യൂദല്‍ഹി: 2000ന്‍റെ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഏകദേശം 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക്. ഇതോടെ പിന്‍വലിക്കപ്പെടാനുള്ള 2000 രൂപ നോട്ടുകള്‍ വളരെ കുറവ് എണ്ണം...

ഇന്ത്യയുടെ സേവനരംഗത്തെ ഏപ്രില്‍ മാസത്തിലെ കണക്ക് കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ഉയര്‍ന്നതെന്ന് പ്ര‌ഞ്ജുള്‍ ഭണ്ഡാരി

ന്യൂദല്‍ഹി: സേവനരംഗത്ത് 2024 ഏപ്രില്‍ മാസത്തില്‍ ഇന്ത്യ നേടിയ വളര്‍ച്ച കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ഉയര്‍ന്നതാണെന്ന് എച്ച് എസ് ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റായ പ്രഞ്ജുള്‍ ഭണ്ഡാരി...

ഇന്ത്യയുടെ ഏപ്രില്‍ മാസ പിഎംഐ ചുരുങ്ങിയാലും നേട്ടം തന്നെ; കഴിഞ്ഞ മൂന്നരവര്‍ഷത്തില്‍ ഇന്ത്യ നേടിയ മികച്ച മുന്നേറ്റം

ന്യൂദല്‍ഹി: ഏപ്രിലില്‍ രേഖപ്പെടുത്തിയ ഇന്ത്യയുടെ സംയോജിത പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) 58.8 കഴിഞ്ഞ 40 മാസങ്ങളില്‍ നേടിയ മികച്ച മുന്നേറ്റം തന്നെയെന്ന് വിലയിരുത്തല്‍. മാര്‍ച്ചിനെ...

കരടികളിറങ്ങി; സെന്‍സെക്സ് താഴെ വീണു; 732 പോയിന്‍റ് നഷ്ടം; നിഫ്റ്റി 172 പോയിന്‍റ് ഇറങ്ങി; കാരണം നിക്ഷേപകരുടെ ലാഭമെടുപ്പ്

മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കയറുകയായിരുന്ന ഓഹരി വിപണിയില്‍ കരടികള്‍ ഇറങ്ങിയ ദിവസമായിരുന്നു വെള്ളിയാഴ്ച. വിപണിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ലാഭമെടുപ്പാണ്. വെള്ളിയാഴ്ച രാവിലെ ഒരു ഘട്ടത്തില്‍...

പൊന്‍മാനേ കോപം….തെന്നിന്ത്യ കീഴടക്കിയ ഉമ രമണന്റെ മാസ്മരികശബ്ദം…175 ദിവസം തകര്‍ത്തോടിയ ‘കൈദിയിന്‍ ഡയറി’യിലെ ഇളയരാജാഗാനം…

ചെന്നൈ: ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ കൂടി മനം കവര്‍ന്ന ഗായിക കൂടിയായിരുന്നു കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ അന്തരിച്ച ഉമ രമണന്‍ (72). ഇളയരാജയിലൂടെയാണ് ഉമ രമണന്‍...

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഇന്ത്യയുടെ ഡി. ഗുകേഷ് (വലത്ത്)

ഇനി ലോക ചെസ് കിരീടത്തിനായി ഇന്ത്യാ-ചൈന യുദ്ധം

ന്യൂദല്‍ഹി: അങ്ങിനെ എല്ലാ തലത്തിലും നടന്നുവരുന്ന ഇന്ത്യാ-ചൈന യുദ്ധം ഇനി ചെസ് കളത്തിലേക്കും. ലോക ചെസ് കിരീടത്തിനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ 17-കാരനായ ഗുകേഷ് മാറ്റുരയ്ക്കുക ഇപ്പോഴത്തെ ലോകചാമ്പ്യനായ...

പുതിയ വാര്‍ത്തകള്‍