അനുഗ്രഹം ചൊരിയുന്ന തുഞ്ചന്‍ മഠം
ജീവിതത്തിലെ അവസാന 30 വര്‍ഷങ്ങള്‍ എഴുത്തച്ഛന് ചെലവഴിച്ചതും അദ്ധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കാവ്യങ്ങള്‍ രചിച്ചതും ഇവിടെ വച്ചാണ്. എഴുത്തച്ഛന് ഉപയോഗിച്ചിരുന്ന താളിയോല, എഴുത്താണി, മെതിയടി, യോഗദണ്ഡ്,...