എമ്മെസ്

എമ്മെസ്

ശക്തന്റെ മണ്ണിലെ അതിശക്തന്‍; സമൂഹം കൊതിച്ച ജന നായകനായി,​ കൂട്ടുകാരനായി സുരേഷ് ഗോപി

സമൂഹത്തിന് മേല്‍ ദുരാചാരമുണ്ടായപ്പോഴൊക്കെ സുരേഷ്‌ഗോപി അവിടെയെത്തി. സ്വയംപ്രഖ്യാപിത സാംസ്‌കാരികലോകം അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചുനിന്നപ്പോള്‍ മൂര്‍ച്ചയുള്ള ഭാഷയില്‍ സുരേഷ്‌ഗോപി ജനങ്ങളുടെ നാവായി

പ്രശ്നബാധിതം

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്.   ഏപ്രില്‍ 23 നാണ് കേരളം തെരഞ്ഞെടുപ്പിന് വേദിയാകുക. പത്ത് ലക്ഷം പോളിങ് ബൂത്തുകളായിരിക്കും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഒരുങ്ങുന്നത്....

കടകംപള്ളിയുടെ ദൈവം

പിണറായി സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വാങ്ങിയവരൊക്കെ ഇടതുമുന്നണിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അണക്കെട്ട് തുറന്നുവിട്ട് ഒരു പകുതി കേരളത്തെ അപ്പാടേ മുക്കിക്കൊന്നിട്ട് അവശേഷിക്കുന്ന...

വെറുതെ ഒരു യെച്ചൂരി

തടയണ കെട്ടിയും പൊളിച്ചും വിവാദത്തിലായ വ്യവസായി പി.വി. അന്‍വറിനെയാണല്ലോ പൊന്നാനിയില്‍ പച്ചച്ചെങ്കൊടി പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചത്. കാലുകുത്തിയ അന്നുതന്നെ അന്‍വര്‍ പ്രഖ്യാപിച്ചതാണ് രാഹുല്‍ജിയെ പ്രധാനമന്ത്രിയാക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന്....

താമരശ്ശേരി ചുരമിറങ്ങുന്ന വെടക്കന്‍ സെല്‍ഫി

ഒടുവില്‍ ആ റോഡ് റോളര്‍ മ്മടെ താമരശ്ശേരി ചുരം ഇറങ്ങി വര്യാണ്... ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ തിരിഞ്ഞാല്‍ കൊക്കയല്ലെടൊ.... പറഞ്ഞിട്ട് കേള്‍ക്കണ്ടെ... യെച്ചൂരിയും പിണറായിയും സ്റ്റാലിനുമൊക്കെ നെഞ്ചത്തടിച്ച് നിലവിളിച്ചിട്ടും...

പുതിയ വാര്‍ത്തകള്‍