ജി. ജയപ്രകാശ് കാളികാവ്

ജി. ജയപ്രകാശ് കാളികാവ്

ലഹരിമുക്ത സമൂഹം: ദര്‍ശനം മൂല്യാധിഷ്ഠിതമാകണം

ഭാരതത്തെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'നശാ മുക്ത് ഭാരത് അഭിയാന്‍' അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കാന്‍ അമൃത്സറിലെ ഗുരുനാനാക് ദേവ് സര്‍വ്വകലാശാലയില്‍ നടന്ന പരിപാടി...

പരീക്ഷാപ്പേടിയകറ്റാന്‍ ഉണരട്ടെ ഗ്രാമങ്ങള്‍

കേരളത്തിലെ വിദ്യാലയങ്ങളില്‍ പരീക്ഷാക്കാലം എന്നത് അക്കാദമിക് മികവിന്റെ ഉരകല്ല് എന്നതിലുപരി, കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠകളുടെയും സമ്മര്‍ദ്ദങ്ങളുടെയും കാലമായി മാറിയിരിക്കുകയാണ്. പരീക്ഷാപ്പേടി മാറ്റാന്‍ വിദ്യാലയങ്ങള്‍ തോറും 'മോട്ടിവേഷന്‍...

ഗ്രാമ സ്വരാജിന്റെ വഴിയേ നമുക്കു നീങ്ങാം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുമ്പോള്‍, ഗ്രാമത്തിന്റെ ആത്മാവിനെ തൊടുന്ന വികസനത്തെക്കുറിച്ച് ചിന്തിക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്. ഇവിടെയാണ് ഭാരതത്തിന്റെ നാഗരികതയില്‍ ഉദയം കൊണ്ട 'ഗ്രാമ...

അഖണ്ഡ ഭാരതസ്മൃതിയും നിഷേധിക്കപ്പെട്ട രാഷ്‌ട്രചേതനയും

നൂറ്റമ്പതു വര്‍ഷം മുന്‍പ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ തൂലികയില്‍ നിന്ന് 'വന്ദേമാതരം' പിറവിയെടുക്കുമ്പോള്‍, അത് വരാനിരിക്കുന്ന ഒരു യുഗത്തിന്റെ മുഴുവന്‍ രണഗീതമായി മാറുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ഭാരതീയ...

ക്ലാസ് മുറികളില്‍ത്തന്നെ വിത്തിടണം; ശോഭനമായ ഭാവിക്ക്

സാമൂഹിക പുരോഗതിയുടെയും സാക്ഷരതയുടെയും കാര്യത്തില്‍ ഒന്നാമതാണെന്ന് അഭിമാനിക്കുമ്പോഴും, ആത്മഹത്യാ നിരക്കില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ഞെട്ടിക്കുന്ന ഈ യാഥാര്‍ത്ഥ്യം എല്ലാ നേട്ടങ്ങള്‍ക്കും മീതെ ചോദ്യചിഹ്നമായി നില്‍ക്കുന്നു....

ദേശീയ വിദ്യാഭ്യാസ നയം: യാഥാര്‍ത്ഥ്യത്തിലേക്ക് നോക്കാം

ഭാരതത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് 2020-ല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി), വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണല്ലോ. മൂന്നു പതിറ്റാണ്ടിനു ശേഷം...

പുതിയ വാര്‍ത്തകള്‍