ഇ.പി. ജയരാജനെതിരായ സാക്ഷിമൊഴി: പോലീസ് റിപ്പോര്‍ട്ട് പൂഴ്‌ത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍
തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ ഇ ഡി അറസ്റ്റ് ചെയ്ത കൊള്ളപ്പലിശക്കാരന്‍ പി.സതീഷ് കുമാറിന് ഇ.പി. ജയരാജനുമായി ബന്ധമുണ്ടെന്ന സാക്ഷിമൊഴിക്ക് പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗമെന്ന് ആരോപണം....













