മാറാനിതാണ് നേരം
നാളെ തെരഞ്ഞെടുപ്പ്. വികസിത കേരളം, വിശ്വാസ കേരളം, സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. മാറാത്തത് മാറുമെന്നും മതിയായി ഈ എംഎല്‍എ എന്നും യുഡിഎഫും...
നാളെ തെരഞ്ഞെടുപ്പ്. വികസിത കേരളം, വിശ്വാസ കേരളം, സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. മാറാത്തത് മാറുമെന്നും മതിയായി ഈ എംഎല്‍എ എന്നും യുഡിഎഫും...
''സമയം കഴിഞ്ഞു. അതുകൊണ്ടാണ് ഞാന്‍ അവസാനിപ്പിക്കുന്നത്.'' പാര്‍ട്ടിവിലാസം തൊമ്മിമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായി കൊല്ലത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളന പ്രഹസനത്തിനൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുനിര്‍ത്തിയതിങ്ങനെയാണ്. കണ്ടവരും കേട്ടവരുമൊക്കെ...
മലര്‍പ്പൊടിക്കച്ചവടക്കാരുടെ കൂടാരമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഉറക്കത്തില്‍ ഞെട്ടിയുണരുന്നു. പൊട്ടിച്ചിരിക്കുന്നു. കൊടിവച്ച കാറില്‍ പറക്കുന്നു. കറങ്ങുന്ന കസേരയും അനുചരവൃന്ദവും പോലീസും ആള്‍ക്കൂട്ടവുമൊക്കെയായി മനോരാജ്യവിചാരിപ്പിലാണ്ടു മുങ്ങിയാണ് എടുപ്പും നടപ്പുമെല്ലാം. ആര്‍സിയും...
മഞ്ചേശ്വരത്ത് മുസ്ലീം ലീഗുകാരന്‍ അഷറഫിന് വേണ്ടി എസ്ഡിപിഐക്കാരന്‍ അഷറഫ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാത്രമല്ല പാര്‍ട്ടി ചുമതലകളില്‍ നിന്നും അഷറഫ് പിന്‍മാറിയിട്ടുണ്ട്. പ്രാഥമികാംഗത്വം ഉപേക്ഷിക്കണോ വേണ്ടയോ...
അട്ടച്ചാക്കലുകാരന്‍ ദാസ് പി. ജോര്‍ജിന് സൗമ്യനും ശാന്തനും സര്‍വോപരി സമനില തെറ്റാത്തവനുമായ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്കിയ ഹോംവര്‍ക്ക് ഗംഭീരമായി. കിഫ്ബി പണമില്ലെങ്കില്‍ പിന്നെന്തെടുത്തിട്ട് ഇപ്പറയുന്ന തള്ളുകളൊക്കെ...
രാജ്യത്തെമ്പാടും തോറ്റമ്പിയപ്പോള്‍ മുക്കിലും മൂലയിലും വരെ ഡീലുണ്ടാക്കി ഇന്‍ഡിക്കമ്പനിയുണ്ടാക്കിയ ഇനങ്ങളാണ് കേരളത്തിലെ തെരഞ്ഞെടുപ്പുകാലത്ത് പതിവുപോലെ ഡീല്‍ ഡീല്‍ എന്ന് കൂവിവിളിക്കുന്നത്. തോല്‍ക്കുമെന്ന് കാണുമ്പോഴുള്ള പരവേശമാണ് ഈ കൂവലെന്ന്...
അടിസ്ഥാന ജനതയുടെ ചോരകുടിച്ച് തെഴുത്തപ്പോള്‍ ഇടത് മാടമ്പിമാര്‍ക്ക് പിന്നാക്കക്കാരോട് പുച്ഛം. എകെജി സെന്ററില്‍ നിന്ന് ചാനല്‍ ഫ്ളോറിലേക്ക് ചര്‍ച്ചയ്ക്കെന്ന പേരില്‍ കെട്ടിയിറക്കിയ വാ പോയ കോടാലികളിലൊന്നിന്റെ വാമൊഴി...
മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വരെ വള്ളിക്കെട്ടായി ചുറ്റിവരിഞ്ഞുനില്‍ക്കുകയാണ്. കൂട്ടരാജിയുടെ പരമ്പരകളാണ് എവിടേയും. മാറിമാറി ഭരിച്ച് ഒന്നായിത്തീര്‍ന്ന ഇന്‍ഡി മുന്നണിക്കാരുടെ...
പോലീസുകാരുടെ മേയ്ക്കപ്പ്, കിണര്‍ഗോലുവിന്റെ ഡയറക്ഷന്‍... സ്റ്റാര്‍ട്ട്, ആക്ഷന്‍ പറയും മുമ്പേ കട്ടായ ഒരു നാടകമാണ് കേരളത്തിന്റെ മുന്നില്‍ ഇപ്പോള്‍ തുണിയുരിഞ്ഞു വീണ ഉളുപ്പില്ലാത്ത കഴുത്തുളുക്കല്‍... കഴുത്ത് വേദനിക്കുന്നു...
അര്‍ത്ഥം കിട്ടിയ അല്പന്‍ പാര്‍ലമെന്റിലെത്തിയാല്‍ അവിടെ പട്ടാപ്പകല്‍ മുത്തുക്കുട ചൂടിയാടുമെന്നതിന്റെ തെളിവാണ് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കന്നിപ്രസംഗം. പച്ചക്കള്ളവും പരിഹാസവും പരനിന്ദയും വിദ്വേഷവും നിറഞ്ഞ ആ പ്രസംഗത്തിന്...
പറ്റിക്കാനാണേലും ഇങ്ങനൊന്നും പറയരുതെന്ന് പറയണം സാറേ... എന്ന മുഖഭാവത്തിലാണ് പതിനെട്ടാം ലോക്‌സയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ മുഹൂര്‍ത്തങ്ങളില്‍ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ കണ്ടതെന്ന് കണ്ടവര്‍ പലരും...
സമൂഹത്തിന് മേല്‍ ദുരാചാരമുണ്ടായപ്പോഴൊക്കെ സുരേഷ്‌ഗോപി അവിടെയെത്തി. സ്വയംപ്രഖ്യാപിത സാംസ്‌കാരികലോകം അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചുനിന്നപ്പോള്‍ മൂര്‍ച്ചയുള്ള ഭാഷയില്‍ സുരേഷ്‌ഗോപി ജനങ്ങളുടെ നാവായി
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. ഏപ്രില്‍ 23 നാണ് കേരളം തെരഞ്ഞെടുപ്പിന് വേദിയാകുക. പത്ത് ലക്ഷം പോളിങ് ബൂത്തുകളായിരിക്കും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഒരുങ്ങുന്നത്....
പിണറായി സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വാങ്ങിയവരൊക്കെ ഇടതുമുന്നണിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അണക്കെട്ട് തുറന്നുവിട്ട് ഒരു പകുതി കേരളത്തെ അപ്പാടേ മുക്കിക്കൊന്നിട്ട് അവശേഷിക്കുന്ന...
തടയണ കെട്ടിയും പൊളിച്ചും വിവാദത്തിലായ വ്യവസായി പി.വി. അന്‍വറിനെയാണല്ലോ പൊന്നാനിയില്‍ പച്ചച്ചെങ്കൊടി പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചത്. കാലുകുത്തിയ അന്നുതന്നെ അന്‍വര്‍ പ്രഖ്യാപിച്ചതാണ് രാഹുല്‍ജിയെ പ്രധാനമന്ത്രിയാക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന്....
ഒടുവില്‍ ആ റോഡ് റോളര്‍ മ്മടെ താമരശ്ശേരി ചുരം ഇറങ്ങി വര്യാണ്... ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ തിരിഞ്ഞാല്‍ കൊക്കയല്ലെടൊ.... പറഞ്ഞിട്ട് കേള്‍ക്കണ്ടെ... യെച്ചൂരിയും പിണറായിയും സ്റ്റാലിനുമൊക്കെ നെഞ്ചത്തടിച്ച് നിലവിളിച്ചിട്ടും...