പോലീസ് നരഹത്യകള്‍ക്ക് അറുതിവരുത്തണം
വാഹനപരിശോധനക്കിറങ്ങിയ പോലീസ് വഴിയില്‍ കൈകാണിച്ചതിന് ബൈക്ക് അല്‍പ്പം നീക്കിനിര്‍ത്തിയതാണ് ഈ സാധു മനുഷ്യന്‍ ചെയ്ത ക്രമിനല്‍ കുറ്റം! വണ്ടിനിര്‍ത്തി അടുത്തേക്കു വന്ന ഈ തൊഴിലാളി ഹെല്‍മറ്റ് ഊരിയയുടന്‍...
വാഹനപരിശോധനക്കിറങ്ങിയ പോലീസ് വഴിയില്‍ കൈകാണിച്ചതിന് ബൈക്ക് അല്‍പ്പം നീക്കിനിര്‍ത്തിയതാണ് ഈ സാധു മനുഷ്യന്‍ ചെയ്ത ക്രമിനല്‍ കുറ്റം! വണ്ടിനിര്‍ത്തി അടുത്തേക്കു വന്ന ഈ തൊഴിലാളി ഹെല്‍മറ്റ് ഊരിയയുടന്‍...
തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും തോല്‍ക്കുകയും ചെയ്തത് ഒരേപോലെ സ്വീകരിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. നര്‍മം ഒരിക്കലും കൈവിട്ടില്ല. ഭൗതിക ജീവിതം കാണാമറയത്തായെങ്കിലും ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ കണ്‍മുന്നില്‍ തന്നെയുണ്ടാവും....
സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ആര്‍ജവമുണ്ടെങ്കില്‍ ത്രിപുരയിലേതുപോലെ മുഖംമൂടി അഴിച്ചുവച്ച് ഒരുമിച്ച് മത്സരിക്കണം. ബിജെപിയാണ് മുഖ്യശത്രുവെങ്കില്‍ ഒന്നിച്ചു മത്സരിച്ചാല്‍ എളുപ്പത്തില്‍ തോല്‍പ്പിക്കാനാവുമല്ലോ. മാന്യതയുണ്ടെങ്കില്‍ അതിന് തയ്യാറാവട്ടെ. വയനാട് ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍...
പണ്ടുകാലങ്ങളില്‍ പിഎച്ച്‌സികളില്‍ പ്രസവം നടക്കുമായിരുന്നു. സിസേറിയന്‍ ആവശ്യമായി വരികയാണെങ്കില്‍ താലൂക്ക് ആശുപത്രികളിലേക്ക് അയക്കും. ഇന്ന് പിഎച്ച്‌സികളില്‍ പ്രസവം നടക്കുന്നതേയില്ല. മാത്രമല്ല, പല താലൂക്ക് ആശുപത്രികളില്‍ പോലും പ്രസവം...
ഇതിനു മുന്‍പ് മറ്റ് നിരവധി നേതാക്കള്‍ക്ക് ഇപ്രകാരം അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. രാഹുലിന് മാത്രമായി നിയമം മാറില്ല. മറ്റുള്ളവര്‍ക്ക് നിയമം ബാധകമായിരിക്കും. പക്ഷേ ഞങ്ങളുടെ നേതാവ് നെഹ്‌റു കുടുംബാംഗമാണ്....
ഇസ്ലാമിക തീവ്രവാദികളില്‍ നിന്നും കമ്മ്യൂണിസ്റ്റ് തീവ്രവാദികളില്‍ നിന്നും വ്യത്യസ്തമാണ് ക്രൈസ്തവ സമൂഹം. അവര്‍ കടന്നുചെന്ന ഒരു നാടിനെയും സമ്പന്നമാക്കാതിരുന്നിട്ടില്ല. വിദ്യാഭ്യാസം കൊണ്ട്, കൃഷികൊണ്ട്, വ്യവസായം കൊണ്ട്, കച്ചവടം...
പിണറായിയുടെ ചാവേറായി പ്രവര്‍ത്തിക്കുന്ന, ഇസ്ലാമിക ഭീകരവാദത്തിന്റെ ഭൂതകാലമുള്ള ജലീല്‍ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടുകൂടിയാണ് ബിഷപ്പ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നതെന്ന് കരുതണം. കശ്മീരില്‍ ചെന്ന് രാജ്യവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്...
ഒടുവില്‍ ദൈവം മേമണെ ശിക്ഷിച്ച് നരകത്തിലേക്കുതന്നെ മടക്കി അയച്ചുവത്രെ. അധികാരികളുടെ അടങ്ങാത്ത ദുരയ്ക്കും അലംഭാവത്തിനും പ്രകൃതി നല്‍കിയ താക്കീതായിരുന്നു ഈയിടെ കൊച്ചിയിലുണ്ടായ ബ്രഹ്മപുരം അഗ്‌നിബാധ. കൊച്ചിക്കാര്‍ ഒരു...
പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ എസ്ഡിപിഐക്ക് രാഷ്ട്രീയപാര്‍ട്ടിയുടെ ലേബലുള്ളതിനാല്‍ നിരോധനം ബാധകമായിട്ടില്ല. ഇതിന്റെ മറവില്‍ മതഭീകരവാദികള്‍ക്ക് സംഘടിക്കാന്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്താശ ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ...
ഈ പുഴുക്ക കാലം ഒരു അനുഗ്രഹമായി കരുതുന്നവരാണ് വഴിയോരങ്ങളിലെ ഇളനീര്‍ വ്യാപാരികള്‍. താപനില കുത്തനെ ഉയരാന്‍ തുടങ്ങുന്ന ഫെബ്രുവരിയില്‍ ആരംഭിച്ചു, ജൂലായില്‍ കാലവര്‍ഷം ഭൂമിയെ തണുപ്പിക്കുന്നതു വരെയുള്ള...
സംഘടിത മതശക്തികളെ പ്രീണിപ്പിക്കാന്‍ പട്ടികജാതിക്കാരെ വഞ്ചിക്കാം എന്ന പാര്‍ട്ടിനയത്തിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം മണ്ഡലത്തില്‍ എ. രാജയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. രാജയെ അയോഗ്യനാക്കണമെന്ന ഹര്‍ജി നല്‍കിയ എതിര്‍ സ്ഥാനാര്‍ത്ഥി...
അടിയന്തരാവസ്ഥയുടെ രൂപത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഉയര്‍ത്തിയ വെല്ലുവിളി ഭാരതത്തിലെ ദേശ സ്‌നേഹികള്‍ നേരിടുകയും ഒടുവില്‍ വിജയം വരിക്കയും ചെയ്തതിന്റെ സുന്ദര ദിനമാണ് 1975 മാര്‍ച്ച് 21....
ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി കശ്മീരില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് രാഹുല്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അവിടെ പരാജയപ്പെട്ടിരിക്കുന്നു എന്നു വരുത്താനായിരുന്നു ശ്രമം. അതിന് ഒരു കള്ളക്കഥ...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം ഈ സര്‍ക്കാര്‍ അഴിമതിയുടെ പുകയുന്ന അഗ്നിപര്‍വതത്തിനു മുകളിലാണിരിക്കുന്നതെന്ന് വിളിച്ചുപറഞ്ഞു. സ്വപ്‌നസുരേഷിനെ കോടികള്‍ നല്‍കി അനുനയിപ്പിക്കാനും ഭീഷണിപ്പെടുത്തി പിന്‍മാറ്റിക്കാനും ഏജന്റിനെ അയച്ചെന്ന വെളിപ്പെടുത്തലും...
മഹാകവി കുമാരനാശാന്റെ 150-ാം ജന്‍മവാര്‍ഷികത്തില്‍, അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ റഡീമര്‍ ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിക്കണം
തമിഴ്‌നാട്ടിലെ മുതുമല വനത്തിലെ കുട്ടിയാനകളായ രഘുവിന്റെയും അമ്മുക്കുട്ടിയുടെയും അവരുടെ രക്ഷിതാക്കളായ ബൊമ്മന്‍-ബെല്ലി ദമ്പതികളുടെയും ഹൃദയസ്പര്‍ശിയായ ജീവിതം അനാവരണം ചെയ്ത 'എലിഫന്റ് വിസ്പറേഴ്‌സ്' എന്ന ഹ്രസ്വചിത്രത്തിന് ഓസ്‌കര്‍ അവാര്‍ഡ്...
സ്ത്രീശക്തിയെ പിന്തുണയ്ക്കുകയെന്ന രാജ്യത്തിന്റെ നയം പല പദ്ധതികളിലും വ്യക്തമാണ്. ദേശീയഗ്രാമീണ ഉപജീവന ദൗത്യം ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകത്വത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്നു. 7.5 ദശലക്ഷം സ്വയം...
തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗരസ്വീകരണ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍
ഭീകരരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ അന്താരാഷ്ട്ര ഏജന്‍സി തെറ്റിദ്ധരിച്ചുവെങ്കിലും സിപിഎം ഭീകരസ്വഭാവമുള്ള സംഘടനയാണെന്ന ശരിയായ ധാരണ ജനങ്ങള്‍ക്കുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. തന്നെയുമല്ല ഇപ്പോള്‍ ഭീകരസംഘടനകളായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുമായി സിപിഎമ്മും സിപിഐയുമൊക്കെ...
ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു 'പ്രസിഡന്റ്‌സ് കളര്‍' എന്ന നവീന പതാക നല്‍കി ആദരിച്ച കൊച്ചി നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ദ്രോണാചാര്യ ഇന്ത്യന്‍ പ്രതിരോധരംഗത്തിനു നല്‍കുന്നതു നിസ്തുലസംഭാവനയാണ്....
വിവാദ കമ്പനിയുടെ പ്രതിനിധികള്‍ക്കൊപ്പം മുഖ്യമന്ത്രി നെതര്‍ലാന്‍ഡ്‌സ് യാത്ര നടത്തിയതിന്റെ ചിത്രവും പുറത്തുവന്നിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ എത്ര അന്വേഷണം പ്രഖ്യാപിച്ചാലും ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ല. അഴിമതിക്കാര്‍ നടത്തുന്ന അന്വേഷണം...
മാധ്യമചര്‍ച്ചകളില്‍ ഇടംപിടിച്ച ചില പ്രശ്‌നങ്ങളില്‍ ആര്‍എസ്എസിന്റെ നിലപാട് എന്താണെന്ന് പ്രതിനിധിസഭ സുവ്യക്തമായി പറയുകയുണ്ടായി. ജാതിയുടെയും ഭാഷയുടെയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ...
ഒസ്‌കര്‍ ആദ്യമായല്ല ഇന്ത്യയ്ക്ക് ലഭിക്കുന്നതെങ്കിലും ഇപ്പോഴത്തെ പുരസ്‌കാരലബ്ധിക്ക് സവിശേഷതകള്‍ ഏറെയാണ്. ഒരേസമയം നാല് ഇന്ത്യക്കാര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നത് ഇത് ആദ്യം. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന ചിത്രത്തിന്...
ഈ 'അമൃതകാലം' ഭാരതത്തെ വിശ്വനേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിന് കൂട്ടായ പ്രയത്‌നങ്ങള്‍ നടത്താന്‍ നമുക്ക് അവസരങ്ങള്‍ നല്‍കുന്നു. ഭാരതീയചിന്തയുടെ വെളിച്ചത്തില്‍ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക, ജനാധിപത്യ, നിയമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ...
അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് നാടുവിട്ട ശ്രീധരന്‍ എന്ന ബാലന്‍ മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവരുന്നതാണ് നോവലിന്റെ പശ്ചാത്തലം. ആ നാടിന്റെയും നാട്ടുകാരുടെയും ഒപ്പം വളരുന്ന നോവല്‍ ഗ്രാമം...
സിപിഎമ്മിനെ വെട്ടിലാക്കുന്ന ഗോവിന്ദന്റെ പ്രസംഗങ്ങളിലൂടെയാണ് യാത്ര മാധ്യമശ്രദ്ധ നേടുന്നത്. എന്നാല്‍ അമിത്ഷായും ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിയും നടത്തിയ പ്രസംഗങ്ങള്‍ വലിയൊരു തരംഗംതന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
അഗ്‌നിബാധയുണ്ടായി വിഷപ്പുക പടര്‍ന്നപ്പോള്‍ ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെക്കാള്‍ അഴിമതി എങ്ങനെ പ്രതിരോധിക്കാമെന്ന ആലോചനയിലായിരുന്നു അധികൃതര്‍. ഇങ്ങനെയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണം. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത...
കാറ്റു വീശിയ എല്ലാ ദിക്കിലേക്കും ഡയോക്സിന്‍ വ്യാപിച്ചിട്ടുണ്ടെന്നും കൊച്ചിയെയും സമീപ പ്രദേശങ്ങളെയും കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഡയോക്സിന്‍ ശ്വസിക്കുന്ന തലമുറയുടെ പ്രത്യുല്‍പ്പാദന ശേഷിയെ...
ഇതുസംബന്ധിച്ച് അപ്പീല്‍ നല്കി 11 മാസം കഴിഞ്ഞിട്ടും ഹിയറിങ് നടത്തിയിട്ടില്ല. അനര്‍ഹര്‍ക്ക് ധനസഹായം കിട്ടിയെന്നും ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കെയാണിത്.
ഒരു നടനായില്ലെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചോദിച്ചാല്‍ നടന്‍ വിജയരാഘവന് പറയാനുള്ള മറുപടി ഇതാണ്. ''അഭിനയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ജന്‍മമെടുത്തതെന്ന് വിശ്വസിക്കുന്നു. ദൈവം എന്നെ സൃഷ്ടിച്ചതും അത്തരത്തിലൊരു കുടുംബത്തിലാണ്.'' ജന്മഭൂമിയോട്...