എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

എന്തുകൊണ്ട് കേരളാ സ്റ്റോറി?

ജീവിക്കാന്‍ വേണ്ടിയുള്ള ശാലിനിയുടെ പോരാട്ടങ്ങളിലൂടെയും, ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ശാലിനി കാണിക്കുന്ന പ്രയാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. മക്കളെ നഷ്ടപ്പെടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന വ്യഥയുടെ ആഴം എത്രയെന്ന് കാണികളിലേക്ക് പകരുന്നതില്‍...

ധര്‍മരക്ഷയ്‌ക്ക് ഉപേക്ഷയരുത്

വ്യക്തിയേയും വ്യക്തി മഹത്വത്തേയും അറിഞ്ഞ് മാനിക്കണം. സ്ഥാനമാനങ്ങള്‍ അറിഞ്ഞ് ആദരിക്കണം. ബഹുമാനിക്കണം. അമ്മയുടെ ആജ്ഞ പാലിക്കുക പുത്രധര്‍മമാണെങ്കിലും ഇവിടെ കുട്ടി ധാര്‍ഷ്ട്യവും അവിവേകവും കാട്ടി. അത് നാശത്തിനിടയാക്കി....

കൊടുമുടിയില്‍ ഉയര്‍ത്താനുള്ള ഇന്ത്യയുടെ ദേശീയ പതാക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷെയ്ക്ക് ഹസന്‍ ഖാന് കൈമാറുന്നു

എവറസ്റ്റിനു ശേഷം ദെനാലി കൊടുമുടിയിലേക്ക് ഹസന്‍ ഖാന്‍

എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ക്ക് ഹസന്‍ ഖാന്‍ മൂന്നാം ഘട്ട പര്‍വതാരോഹണ ദൗത്യവുമായി നാളെ രാവിലെ 7.40 ന് അലാസ്‌കയിലെ മൗണ്ട് ദെനാലിയിലേക്ക് പുറപ്പെടും....

തൃപ്രയാറില്‍ നടക്കുന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

മത്സ്യപ്രവര്‍ത്തകര്‍ ഭാരതത്തിന്റെ തീരദേശ സേന: എ. ഗോപാലകൃഷ്ണന്‍

കേരളത്തിന്റെ 600 കിലോമീറ്റര്‍ അടുത്ത് വരുന്ന തീരദേശത്ത് ചുവപ്പന്‍ രാഷ്ട്രീയത്തിന്റെ മറപിടിച്ച് ഉയര്‍ന്നുവന്ന രാജ്യദ്രോഹികള്‍ക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ ഭാരതീയ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ...

പാക് ജയിലില്‍ കഴിഞ്ഞ 198 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

198 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചു. ഇവരെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്ക് കൈമാറി. വെള്ളിയാഴ്ച വൈകുന്നേരമാണ് കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് ആദ്യബാച്ച് മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത്

കേന്ദ്ര നടപടി: 50 ലേറെ മരുന്നുകളുടെ വില പകുതിയായി കുറയും

പേറ്റന്റ് ഇല്ലാതാകുന്ന മരുന്നുകളുടെ വില നേര്‍ പകുതിയായി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര തീരുമാനം. ഈ വര്‍ഷം അന്‍പതിലേറെ മരുന്നുകളുടെ പേറ്റന്റ് കാലാവധിയാണ് കഴിയുന്നത്. ഇവയുടെയെല്ലാം വില പകുതിയായി കുറയ്ക്കുന്നതോടെ...

മണിപ്പൂരില്‍ തീവ്രവാദികള്‍ നിരീക്ഷണത്തില്‍; 40,000 സൈനികരെ വിന്യസിച്ചു

കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഗുരുതരഭീഷണി ഉയര്‍ത്തി, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന, കേന്ദ്ര സുരക്ഷാ...

പൂജാര ഇംഗ്ലണ്ടില്‍ അടിച്ചു തകര്‍ക്കുന്നു

ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ അടിച്ചു തകര്‍ക്കുമ്പോള്‍ ടെസ്റ്റിലെ വിശ്വസ്ഥനായ മധ്യനിര ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര ഇംഗ്ലണ്ടില്‍ അടിച്ചു തകര്‍ക്കുന്നു

ഐപിഎല്‍: ഹൈദരാബാദിനെ തകര്‍ത്ത് ലഖ്നൗ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.2...

സര്‍വവും പരമാത്മാവിന്റെ പ്രകടിതഭാവങ്ങള്‍

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...

അക്രമങ്ങളിലേക്ക് നയിക്കുന്ന ലഹരി ഉപയോഗം

കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു വരികയാണെന്നാണ് പല കണക്കുകളും സൂചന നല്‍കുന്നത്. എന്നുവച്ചാല്‍ ലഹരിക്കടിപ്പെടുന്നവരുടെ എണ്ണം കുറയുന്നു എന്നല്ല. മദ്യപിച്ചുകൊണ്ടിരുന്നവര്‍, അതിനേക്കാള്‍ വലിയ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക്...

ലോകം കീഴടക്കുന്ന ജീവനകല

വിശ്വവ്യാപകമായ ജീവനകലയുടെ ആത്മീയാചാര്യന്‍, ആനന്ദത്തിന്റെ വിശ്വമഹാഗുരു ശ്രീശ്രീരവിശങ്കര്‍ജിയുടെ അറുപത്തിയേഴാം ജന്മദിനം ലോകമെങ്ങുമുള്ള ആരാധകര്‍ വിവിധപരിപാടികളോടെ ഇന്ന് ആഘോഷിക്കുകയാണ്. നിരവധി സേവാപ്രവര്‍ത്തനങ്ങളാണ് ഇതിനൊപ്പം നടത്തുന്നത്.

മഹാരാഷ്‌ട്ര സുപ്രീം കോടതി വിധി താക്കറെയുടെ കാഴ്ചപ്പാടിന്റെ വിജയം: ഏകനാഥ് ഷിന്‍ഡെ

ബാലാസാഹെബ് താക്കറെയുടെ ആദര്‍ശത്തിന്റെയും ശിവസേനയുടെ ചിന്തയുടെയും സര്‍ക്കാരിനുമേല്‍ ജനങ്ങള്‍ക്കുള്ള വികാരത്തിന്റെയും വിജയമാണിത്.

ഇമ്രാന്‍ ഹൈക്കോടതിയില്‍ ഹാജരായി; രണ്ടാഴ്ച ജാമ്യം, വീണ്ടും അറസ്റ്റിന് നീക്കമെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐപി) ചെയര്‍മാനുമായ ഇമ്രാന്‍ഖാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്നലെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കി. അല്‍ ഖ്വാദീര്‍ ട്രസ്റ്റ് കേസില്‍...

ഓള്‍ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം നല്കുന്നു

ദേശീയ വിദ്യാഭ്യാസ നയം കാലത്തിന്റെ ആവശ്യം: പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രാജ്യം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതും ഇതേ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജയ്സ്വാള്‍ തകര്‍ത്തത് കെ എല്‍ രാഹുലിന്റെ റെക്കോര്‍ഡ്; ഇനി ലോകകപ്പ് ടീം സ്ഥാനവും തെറിപ്പിക്കുമോ

ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്വറി കെ.എല്‍. രാഹുലിന്റെ പേരിലായിരുന്നു. 2018 ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാഹുല്‍ 14 പന്തുകളില്‍നിന്ന് അര്‍ധ സെഞ്ചറി തികച്ചതായിരുന്നു ആ റെക്കോര്‍ഡ്....

പാകിസ്ഥാന്റെ സ്ഥിതി പ്രവചനാതീതം

പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യയില്‍ മോദി വിരോധികളെയും അരക്ഷിതരാക്കിയിരിക്കുന്നു. മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പാകിസ്ഥാന്റെ സഹായം തേടിയവരാണല്ലോ രാജ്യത്തെ പല കോണ്‍ഗ്രസ് നേതാക്കളും. മുസ്ലിംവോട്ടു ബാങ്കിന്റെ പിന്തുണയാര്‍ജിക്കാന്‍...

സ്വവര്‍ഗ വിവാഹം വിനാശകരമായ തുടക്കം

ചരിത്രപരമായി നോക്കുമ്പോള്‍ മറ്റ് സംസ്‌കാരങ്ങളെ അപേക്ഷിച്ച് സ്വവര്‍ഗരതിക്കാരോട് ഇന്ത്യ നന്നായി പെരുമാറിയിട്ടുണ്ടെന്ന് കാണാം. ഇത് മറന്നുകൊണ്ട് തങ്ങളോട് ആശയാഭിമുഖ്യമുള്ള ന്യായാധിപന്മാരുടെ കോടതികളില്‍നിന്ന് അനുകൂലവിധി നേടിയെടുക്കാമെന്ന് സ്വവര്‍ഗ വിവാഹത്തിന്റെ...

ഡോ.വന്ദനയുടെ കൊലപാതകം പോലീസിന്റെ കഴിവുകേട്: വി. മുരളീധരന്‍

കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഉദ്യോഗസ്ഥര്‍ നിരായുധരും നിസഹായരുമായ അവസ്ഥയിലാണുള്ളത്. അതുകൊണ്ടാണ് ഡോ. വന്ദന പോലീസിന്റെ കണ്‍മുന്നില്‍ കൊല...

പോലീസിന് വീഴ്ച സംഭവിച്ചു: കുമ്മനം

ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി സ്വന്തം ഉത്തരവാദിത്വം നിര്‍വ്വഹിക്കുമ്പോള്‍ അവരുടെ രക്ഷയ്ക്ക് ആരുമില്ലാത്ത അവസ്ഥയാണ്. മന്ത്രിപോലും ഡോക്ടര്‍മാര്‍ക്ക് പരിചയമില്ലെന്ന് കാരണം ഉന്നയിച്ച് തളളിപ്പറയുകയാണ്.

വന്ദനയെ അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു: സുരേഷ്‌ഗോപി

എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവര്‍ക്ക് സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ...

ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റിന്റെ യാത്ര തുടങ്ങി

മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് നടത്തുന്ന ജന്‍സംഘര്‍ഷ് യാത്രയ്ക്ക് രാജസ്ഥാനില്‍ തുടക്കമായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചും സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയുമാണ് അജ്മീറില്‍ നിന്ന്...

ഷൂട്ടിങ് ലോകകപ്പില്‍ ദിവ്യ- സരബ്‌ജോത് സഖ്യത്തിന് സ്വര്‍ണം

ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരായ ദിവ്യ സുബ്ബരാജു താഡിഗോളും സരബ്‌ജോത് സിങ്ങും സ്വര്‍ണം നേടിയത്‌

വയസ്സന്മാര്‍ ഗോളടിച്ചു: ‘മിലാന്‍’ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്

ചാമ്പ്യന്‍സ് ലീഗില്‍ 20 വര്‍ഷത്തിനു ശേഷം 'മിലാന്‍' ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഒരു നോക്കൗട്ട് മത്സരത്തില്‍ 34 വയസ്സോ അതില്‍...

കേരള സ്റ്റോറി നിരോധിച്ച മമതയുടെ നീക്കം അവിവേകം: ശുഭപ്രസന്ന

കേരള സ്റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും പ്രശസ്ത ചിത്രകാരനുമായ ശുഭപ്രസന്ന. സിനിമ നിരോധിക്കാനുള്ള തീരുമാനം വലിയ തെറ്റാണെന്ന് ശുഭപ്രസന്ന...

പുതിയ വാര്‍ത്തകള്‍