നരേഷ് ട്രെഹാന്‍

നരേഷ് ട്രെഹാന്‍

ഏവര്‍ക്കും താങ്ങാനാകുന്ന ആരോഗ്യപരിരക്ഷ

നാഷണല്‍ഹെല്‍ത്ത്സ്റ്റാക്ക്, ദേശീയആരോഗ്യദൗത്യം തുടങ്ങിയഗവണ്മെന്റ്‌സംരംഭങ്ങള്‍ കാര്യക്ഷമവും വ്യക്തിഗതവുമായ പരിചരണം നല്‍കുന്നതിനായി സംയോജിതവും തടസമില്ലാത്തതുമായ ആരോഗ്യ പരിപാലന വിതരണസംവിധാനത്തിന്റെ വികസനത്തിന് ശക്തമായഅടിത്തറ സൃഷ്ടിച്ചു. സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നവരിലുണ്ടായ വലിയവര്‍ധനയും ഡിജിറ്റല്‍ആരോഗ്യസംവിധാനത്തെ അവര്‍സ്വീകരിച്ചതും...

ആയുഷ്മാന്‍ ഭാരത് യാഥാര്‍ത്ഥ്യമാകുന്നു

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യയോജനയെ മെഡിക്കല്‍രംഗം വര്‍ദ്ധിച്ച ഉത്സാഹത്തോടെയും, പ്രതീക്ഷയോടെയുമാണ് കഴിഞ്ഞവര്‍ഷം വരവേറ്റത്. രൂപകല്‍പ്പനയിലും, നടത്തിപ്പിലുമുള്ള പ്രത്യേകതകളിലൂടെ നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിചരണം...

പുതിയ വാര്‍ത്തകള്‍