സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്
മിഥുനമാസത്തിലെ മകം നാളിലാണ് ആലയില്‍ സ്വാമി ചിന്താലയേശന്‍ തിരുഅവതാരം ചെയ്തത്. അഞ്ച് വര്‍ഷം മുന്‍പ് മിഥുനത്തിലെ വിശാഖം നക്ഷത്രത്തില്‍ ജീവസമാധിയില്‍ പ്രവേശിച്ചു. പോത്തന്‍കോടിന് അടുത്ത് പണിമൂല ക്ഷേത്രത്തിന്...










