കേരളത്തിന്റെ ആരോഗ്യരംഗം; വേണ്ടത് പുതിയ ആരോഗ്യ ദര്‍ശനം
കേരളത്തിന്റെ ആരോഗ്യ മാതൃക ലോകമെങ്ങും പ്രശംസിക്കപ്പെട്ടത്, കരുത്തുറ്റ പൊതുജനാരോഗ്യ സംവിധാനത്തിലൂടെയും, സേവന താല്പര്യമുള്ള ചാരിറ്റബി ള്‍ സ്ഥാപനങ്ങളിലൂടെയുമാണ്. ചികിത്സയെ പവിത്രമായ സേവനമായും, രോഗിയുടെ വിശ്വാസത്തെ പ്രഥമ പരിഗണനയായും...











