മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത
മലബാറില്‍ പോര്‍ളാതിരിയെ തോല്‍പ്പിച്ച് മാനവിക്കിരനും മാനവിയതനും കോഴിക്കോട് പിടിച്ചടക്കി. സാമൂതിരിനാട് എന്ന സാമ്രാജ്യരൂപീകരണത്തിന്റെ തുടക്കം അങ്ങനെയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നെടിയിരുപ്പ് എന്ന കൊച്ചുരാജ്യത്തില്‍ നിന്നും തിരുവിതാംകൂറിന്റെ...











