മഹാസമുദ്രത്തില്‍ മഞ്ഞുരുകുമ്പോള്‍
ലോകത്തിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സംഭരണി ആര്‍ട്ടിക്കിലെ പടുകൂറ്റന്‍ മഞ്ഞുമലകളാണെന്ന് നമുക്കറിയാം. കാലാവസ്ഥാ മാറ്റവും ആഗോളതാപനവും ചേര്‍ന്ന് ആ പടുകൂറ്റന്‍ ഹിമാനികളെ ഇഞ്ചിഞ്ചായി കാര്‍ന്നുതിന്നുകയാണ്. ഇക്കാര്യം ആഴത്തില്‍...