ബാങ്ക് അക്കൗണ്ട് ‘വാങ്ങല്‍’: സൈബര്‍ വൊളന്റിയര്‍മാരെ നിയമിച്ച് പോലീസ്
കൊച്ചി: വന്‍ തുക വാഗ്ദാനം നല്‍കി തട്ടിപ്പു സംഘങ്ങള്‍ ബാങ്ക് അക്കൗണ്ട് വാങ്ങുന്നതിനെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പോലീസ്. ഇതിനായി എല്ലാ പോലീസ് ജില്ലയിലും വൊളന്റിയര്‍മാരെ നിയമിച്ചു തുടങ്ങിയെന്നു...




















