വികസനക്കുതിപ്പിലേക്ക് വീണ്ടുമൊരു ബജറ്റ്
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാമൂഴത്തിലെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. വളര്‍ച്ചാ നിരക്കില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും, ഭാരതത്തിന്റെ സാമ്പത്തിക സുസ്ഥിരത എക്കാലത്തേയും...






























