ഇന്ന് അത്തം പൂവിടല്‍ ഓണാഘോഷത്തിന്റെ തുടക്കം
ശ്രാവണമാസത്തിലെ (ചിങ്ങം) തിരുവോണ മഹോത്സത്തിന് ആരംഭംകുറിച്ചുകൊണ്ടുള്ള പൂക്കളമിടല്‍ തുടങ്ങുന്നത് അത്തം നാളിലാണ്. അതിനാല്‍ അത്തപ്പൂക്കളമെന്ന് അറിയപ്പെട്ടു. അത്തം തുടങ്ങിയാല്‍ പത്തുനാളേക്ക് ഓണാഘോഷമായി. മാനം തെളിഞ്ഞും മനസ് നിറഞ്ഞും...















