ഭഗവാന്‍ ശ്രീസത്യസായിബാബയുടെ 99-ാം ജന്മദിനം ഇന്ന്
അവതാര പുരുഷനായ ഭഗവാന്‍ ശ്രീസത്യസായിബാബയുടെ 99-ാം ജന്മദിനമാണ് നവംബര്‍ 23. ധര്‍മത്തില്‍ നിന്ന് വ്യതിചലിച്ച് അധര്‍മം സമൂഹത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മനുഷ്യകുലത്തിന്റെ നന്മക്കു വേണ്ടി പ്രപഞ്ചശക്തി അവതാരമെടുക്കുന്നു....











