താലോലിക്കേണ്ടവര്‍ തല്ലിക്കെടുത്തുമ്പോള്‍
കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണില്‍ചോരയില്ലാത്ത ക്രൂരതയുടെ വര്‍ത്തമാനങ്ങളില്‍ കേരളം നടുങ്ങിവിറങ്ങലിച്ചു നില്‍ക്കുകയാണ്. ഒറ്റമാസത്തിനിടെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ അരുംകൊലകളാണ് നമുക്കുമുന്നില്‍ നടന്നത്. 'നൊന്തു പ്രസവിച്ചവര്‍' തന്നെ തല്ലിക്കൊല്ലുന്ന മൃഗീയവും പൈശാചികവുമായ...











