പി.പി. ദിനേശ്

പി.പി. ദിനേശ്

എന്‍സിപി അവസാന ശ്വാസത്തിന്റെ വക്കില്‍; തുടര്‍ഭരണ സ്വപ്‌നത്തില്‍ മന്ത്രി ശശീന്ദ്രന്‍

നിലവിലെ വോട്ടിന്റെ കനം തുലാസിലിട്ട് അടവുനയം നടപ്പാക്കുന്ന സിപിഎം നേതൃത്വത്തിന് പാലാ സീറ്റിന്റെ കാര്യത്തില്‍ പ്രിയം മുന്നണിയില്‍ പുതിയതായി ചേക്കേറിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടാണ്. ഇടതുമുന്നണിയില്‍...

പാവം സക്കീര്‍ സഖാവ്…

രണ്ടു മക്കളുള്ളത് രണ്ടും വഴിപിഴച്ച് വരുത്തിവെച്ച മാനക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ കോടിയേരി സാര്‍പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് പകരം വെക്കാന്‍ കണ്ടെത്തിയ ആള്‍ എന്തുകൊണ്ടും പ്രതീക്ഷിച്ചതിലും കേമനാണ്. പാര്‍ട്ടിയുടെ...

വൈരുദ്ധ്യാത്മക ലഹരിയില്‍ ഭൗതികവാദ സ്വര്‍ണ്ണം

തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ അമരത്തുള്ളവര്‍ കട്ടന്‍ചായയും പരിപ്പ്‌വടയും കഴിച്ചാല്‍ വിപ്ലവം വരില്ല. അതിന് ആഴ്ച്ചയില്‍ ഒന്നുരണ്ടുതവണയെങ്കിലും ഫൈവ് സ്റ്റാറുകളില്‍ കയറി മിനുങ്ങുകയെന്നത് അതിപ്രധാനമാണ്.

പ്ലീസ്… മര്യാദ പാലിക്കുക, എല്ലാം ശരിപ്പെടുത്തുകയാണ് മുഖ്യന്‍

മുഖ്യന്റെ ഭാഷ ഒരിയ്ക്കല്‍ കൂടി കടമെടുത്ത് പറയട്ടെ, ഇവയെല്ലാം മര്യാദകെട്ടതാണ്. ഭരണത്തിന്റെ അസ്തമയത്തില്‍ മറ്റുള്ളവര്‍ മര്യാദ മാത്രം പാലിച്ചാല്‍ മതി, അത്രയേ പാടുള്ളു....

ദുരിതക്കയത്തില്‍ പുറത്താകുന്നത് ഇരട്ടത്താപ്പ് രാഷ്‌ട്രീയം

കഴിഞ്ഞ ദിവസങ്ങളില്‍ തലപ്പാടി, മുത്തങ്ങ, വാളയാര്‍ ഉള്‍പ്പെടെ ചെക്ക്‌പോസ്റ്റുകളില്‍ നിരവധി മലയാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യത്തിന് വെയിലും മഴയും ഏറ്റ് കാത്തുനിന്നു. നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍...

നഷ്ട പ്രതാപം: എല്‍ജെഡി ചെകുത്താനും കടലിനുമിടയില്‍

കണ്ണൂര്‍: പ്രതാപം നഷ്ടമായെന്നും ഇടത് മുന്നണിയിലെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുമെന്നും ലോക്താന്ത്രിക് ജനതാ ദള്‍ നേതൃത്വത്തിലെ ഒരുവിഭാഗത്തിന് പൂര്‍ണ ബോധ്യമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ജനതാദള്‍ എസുമായി ലയിക്കുന്നതാണ്...

ഗതികെട്ട് വീരന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ത്രിശങ്കുവിലായത് എം.പി. വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദളും (എല്‍ജെഡി). തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയ വീരനും സംഘത്തിനും കനത്ത...

പുതിയ വാര്‍ത്തകള്‍