സര്‍ക്കാര്‍ പുതിയ കുരുക്കില്‍; ലൂയിസ് ബര്‍ഗറുമായുള്ള ഇടപാടിലും ദുരൂഹത
ബിഷപ് കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളം പണിയാന്‍ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ച ഈ സ്ഥാപനം ആഗോളതലത്തില്‍...














