വെളിച്ചത്തിന്റെയും വീണ്ടെടുപ്പിന്റെയും പുസ്തകം
മാനവിക മൂല്യങ്ങളുടെ വെണ്‍മുത്തുകള്‍ അക്ഷര നൂലില്‍ കോര്‍ത്തെടുത്ത പ്രകാശഹാരമാണ് ഡോ. കായംകുളം യൂനുസ് രചിച്ച 'സുഭാഷിതങ്ങള്‍' എന്ന ഗ്രന്ഥം. സമൂഹത്തിന്റെയും താന്‍ ജീവിക്കുന്ന കാലത്തിന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിനെയും...













