റബ്ബറിലെ ഇലരോഗം: ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിച്ച് റബ്ബര്‍ ബോര്‍ഡ്
ഇലകള്‍ രോഗം ബാധിച്ച് നശിക്കുന്നത് വലിയതോതിലുള്ള ഉത്പാദന നഷ്ടത്തിനിടയാക്കുന്നു. റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ റബ്ബര്‍ ബോര്‍ഡ് കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ അവ...