ബാബുകൃഷ്ണകല

ബാബുകൃഷ്ണകല

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്: ശബരിമലയ്‌ക്ക് വരണോ ?

പ്രകൃതിയുടെ സൗന്ദര്യവും സുഗന്ധയും നുണഞ്ഞായിരുന്നു പഴയകാലത്ത് ശ്രീഅയ്യപ്പനെ ദര്‍ശിക്കാനുള്ള മലകയറ്റം. എന്നാല്‍ ഇന്ന് ഈ യാത്ര പലരുടേയും മനം മടുപ്പിക്കുന്നതാണ്. കമ്പിവേലിക്കും വടത്തിനുമിടയില്‍ കുടുങ്ങി ഉമിനീരുമാത്രം ഇറക്കി...

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്; ദേവഹിതം അറിഞ്ഞ് പരിഷ്‌കാരം വേണം

ശബരിമലയിലെ തീര്‍ത്ഥാടക തിരക്ക് നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് പതിനെട്ടാം പടി കേന്ദ്രീകരിച്ചാണ്. ദേവഹിതം അനുകൂലമെങ്കില്‍ താന്ത്രിക വിധിപ്രകാരവും വാസ്തുശാസ്ത്രമനുസരിച്ചും പതിനെട്ടാംപടി പുനരുദ്ധരിക്കേണ്ട കാലമായി. പതിനെട്ടാംപടി പുനരുദ്ധരിക്കണം ശബരിമലയില്‍...

ശബരിമലയിലേക്ക് ഇങ്ങനെയും ചില വഴികളാകാം…യാത്രാദുരിത പരിഹാരത്തിന് ചില നിര്‍ദേശങ്ങള്‍

ശബരിമല സീസണില്‍ പതിനായിരത്തോളം വാഹനങ്ങള്‍ ദിനംപ്രതി വന്നു പോകുന്ന പമ്പയിലേക്ക് നാലുവരി പാതയും അനുബന്ധ റോഡും അനിവാര്യമാകുന്നു. മണ്ണാറക്കുളഞ്ഞിയില്‍ നിന്നും എരുമേലിയില്‍ നിന്നുമുള്ള നിലവിലെ റോഡുകള്‍ ദേശീയ...

അതിര്‍ത്തി കടക്കാന്‍ ഇരുട്ടടി; ‘കൊല്ലാന്‍’ കെഎസ്ആര്‍ടിസിയും

ശബരിമല തീര്‍ത്ഥാടകരുടെ ദുരിതം മലയാത്രയില്‍ തുടങ്ങുകയാണ്. കാനന മധ്യത്തിലെ ക്ഷേത്രത്തിലെത്താന്‍ കാട്ടുമൃഗങ്ങളെയല്ല, ഇപ്പോള്‍ അധികൃതരെയാണ് ഭക്തര്‍ക്കു പേടി. അവരുടെ നിലപാടുകളേയും നിയന്ത്രണങ്ങളേയുമാണ്. ഇതര സംസ്ഥാനക്കാര്‍ ഒരു വണ്ടി...

അടിയന്തിരാവസ്ഥയുടെ ഭീകര മുഖത്തിന്റെ ജീവിക്കുന്ന പ്രതി ബിംബമായിരുന്നു വൈക്കം ഗോപകുമാര്‍

അമ്മ മനസ്സുകളുടെ മാന്ത്രിക സ്വാധീനം വൈക്കത്തപ്പന്റെ നാട്ടിലെ ഗോപകുമാറിന്റെ ജീവിതയാത്രയില്‍ പ്രഭാവലയമാകുന്നു. ജന്മം പുണ്യം പകരുന്ന പൂവിതളാകണമെന്ന പൂര്‍വ്വിക മോഹത്തിന്റെ പൂര്‍ണ്ണതയിലാണ് കൊട്ടാരം വീട്. നാടിനെ അമരത്വത്തിലേക്കു...

പുതിയ വാര്‍ത്തകള്‍