കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ധനവില കൂട്ടി; രൂക്ഷവിമര്‍ശനമുയര്‍ത്തി ബിജെപി
ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ധന വില വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ബിജെപി. വില്പന നികുതി വര്‍ധിപ്പിച്ചതോടെയാണ് ഇന്ധനവിലയിലും മാറ്റം വരുത്തിയത്. ഞായറാഴ്ചയാണ് കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍...
























