അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ കൊല്ലം ഹാര്‍ബറുകള്‍
കൊല്ലം: വരുമാനത്തില്‍ വന്‍വര്‍ധനവ് ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ഹാര്‍ബറുകള്‍ വീര്‍പ്പുമുട്ടുന്നു. നൂറുകണക്കിന് വള്ളങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇവിടെ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ നാളിത്...

























