“സേവ, സുശാസൻ, ഗരീബ് കല്യാൺ”:നാരീ ശക്തിയും നവ ഇന്ത്യയും
സദ്ഭരണവും സേവനവും ക്ഷേമതത്പരവുമായ വികസന പദ്ധതികളുമായി മോദി സർക്കാരിൻറ്റെ എട്ടു വർഷങ്ങൾ - അവലോകന പംക്തി -3
സദ്ഭരണവും സേവനവും ക്ഷേമതത്പരവുമായ വികസന പദ്ധതികളുമായി മോദി സർക്കാരിൻറ്റെ എട്ടു വർഷങ്ങൾ - അവലോകന പംക്തി -3
സദ്ഭരണവും സേവനവും ക്ഷേമതത്പരവുമായ വികസന പദ്ധതികളുമായി മോദി സർക്കാരിൻറ്റെ എട്ടു വർഷങ്ങൾ - അവലോകന പംക്തി -2
സദ്ഭരണവും സേവനവും ക്ഷേമതത്പരവുമായ വികസന പദ്ധതികളുമായി മോദി സർക്കാരിൻറ്റെ എട്ടു വർഷങ്ങൾ - അവലോകന പംക്തി -1
410.13 കോടി രൂപയുടെ നിക്ഷേപത്തിലാണ് 134 വന്‍കിട കളിപ്പാട്ട നിര്‍മാണ കമ്പനികള്‍ നോയ്ഡയിലെ ടോയ് പാര്‍ക്കില്‍ ചുവടുറപ്പിക്കുന്നത്.
ആഗോള ഇന്നൊവേഷന് സൂചികയിലെ ഇന്ത്യയുടെ പ്രകടനം 2015 ലെ 81-ാം റാങ്കില്‍ നിന്ന് 2021ല്‍ 46-ാം റാങ്കായി മെച്ചപ്പെട്ടു. മധ്യ-ദക്ഷിണേഷ്യ മേഖലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. വേള്‍ഡ്...
സർക്കാർ സംരംഭങ്ങളുടെ പ്രോത്സാഹന മികവിൽ ഇന്ത്യൻ വിപണിയിൽ മാറ്റം പ്രകടമാണ്. ഈ മേഖലയിൽ നാഴികകല്ലായി മാറിയ പദ്ധതിയാണ് ഫെയിം ഇന്ത്യ.
ആഗോള ഊര്‍ജ്ജ ശക്തിയായി ഇന്ത്യ; പാരീസ് ഉടമ്പടിയില്‍ ലക്ഷ്യം കൈവരിച്ച് ഭാരതം
ആദ്യഘട്ടത്തില്‍ വിമുഖത കാട്ടിയ കേരളം 2019 ലാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി 9.5 കോടി രൂപ പദ്ധതിയ്ക്കായി വിനിയോഗിച്ചു
ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണതത്പരമായ മുന്നേറ്റവും അതിലൂടെ ആത്മനിർഭരമാകുന്ന സംരഭകമേഖലയും ലക്ഷ്യമിട്ട് കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 16 ഐഐഐടികളും 7 ഐഐഎമ്മുകളും ഒരു എൻഐടിയും രാജ്യത്ത് സ്ഥാപിതമായി....
യുഎസ് ആസ്ഥാനമായുള്ള പേയ്മെൻറ്റ് സിസ്റ്റം കമ്പനിയായ എസിഐ വേൾഡ് വൈഡിൻറ്റെ റിപ്പോർട്ടനുസരിച്ച് റിയൽ ടൈം ഡിജിറ്റൽ പേയ്മെൻറ്റ് ഇടപാടുകളിൽ ഇന്ത്യ ചൈനയെ പിന്തള്ളി 25.5 ബില്യൺ ഇടപാടുകളുമായി...
'സേവാ പരമോ ധര്‍മ; ഒരു രാഷ്ട്രം ഒരേ സേവനം;
ഇ-ഹെൽത്ത് സേവനങ്ങൾ സംസ്ഥാനങ്ങളിലുടനീളം അതിവേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണിത്. 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രതിദിനം ഏകദേശം 35,000 ത്തിലധികം രോഗികൾ ആരോഗ്യ സേവനങ്ങൾ തേടുന്നതിനായി രാജ്യത്തൊട്ടാകെയുള്ള...
2013 ലെ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻറ്റെ (എൻഎസ്എസ്ഒ) കണക്കനുസരിച്ച് രാജ്യത്തെ 5.77 കോടി ചെറുകിട / മൈക്രോ യൂണിറ്റുകളിലായി ഏകദേശം 12 കോടി പൗരന്മാർ വിവിധ...
2011-ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസില്‍ ഭവനരഹിതരായി കണ്ടെത്തിയവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതിയില്‍ കേന്ദ്ര/സംസ്ഥാന ധനസഹായമായി 60:40 അനുപാതത്തില്‍ സമതലപ്രദേശങ്ങളില്‍ 120000/- രൂപയും ദുര്‍ഘടപ്രദേശങ്ങളില്‍ 130000/-...
രാജ്യത്തെ ചെറുകിട യൂണിറ്റുകള്‍ നേരിടുന്ന സാമ്പത്തിക പരിതഃസ്ഥിതികള്‍ കണക്കിലെടുത്ത് പിഎംഎംവൈയിലൂടെ ഒരു മൈക്രോ യൂണിറ്റ് ഡവലപ്മെന്റ്റ് റീഫിനാന്‍സ് ഏജന്‍സി(മുദ്ര - MUDRA) ബാങ്ക് സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍...
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) ന്യൂനപക്ഷ സമുദായ കുടുംബങ്ങളില്‍ നിന്ന് 1735 വയസ്സിനിടയിലുള്ള യുവതി/യുവാക്കള്‍ക്ക് വിദ്യാഭ്യാസവും വിപണിയധിഷ്ഠിത നൈപുണ്യ പരിശീലനവും നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 3 മാസത്തെ...
വിവര സാങ്കേതിക മേഖലയില്‍ സ്വയംപര്യാപ്ത ഭാരതത്തിന് നാന്ദികുറിക്കുകയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം.
"പുതിയ കാർഷിക പരിഷ്കാരങ്ങൾ രാജ്യത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് അതിനൂതനമായ വിപണന മാർഗങ്ങൾ തുറക്കും, അത് അവരുടെ ലാഭം വർദ്ധിപ്പിക്കുന്നതോടൊപ്പം കാർഷിക മേഖലയ്ക്ക് ആധുനിക സാങ്കേതികവിദ്യയുടെ ഗുണം സാധ്യമാക്കുകയും...
സെപ്റ്റംബര്‍ 22 ന് കൊച്ചിയില്‍ എത്തി, മാലിദ്വീപിലേക്കുള്ള യാത്ര ആരംഭിക്കുമെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. സര്‍വീസിന്റ്റെ ആദ്യ കപ്പല്‍ സെപ്റ്റംബര്‍ 26 ന് മാലിദ്വീപില്‍ എത്തിച്ചേരും, ഒക്ടോബര്‍...
ദേശീയ വിദ്യാഭാസ നയത്തിന് കീഴിൽ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതിയും ബോധന ശാസ്ത്രവും യഥാക്രമം 3-8, 8-11, 11-14, 14-18 വയസ് വരെയാണ്, അതായത് 5 + 3...
കുട്ടിക്കാലത്തെ പരിചരണത്തിൻ്റെ ആസൂത്രണവും വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ നടപ്പാക്കലും , എച്ച്ആർഡി, വനിതാ ശിശു വികസന മന്ത്രാലയങ്ങൾ (ഡബ്ല്യുസിഡി), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (എച്ച്എഫ്ഡബ്ല്യു), ഗോത്രകാര്യ മന്ത്രാലയം എന്നിവ...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി.
നമ്മുടെ സമാജം ആരോഗ്യപൂര്‍ണ്ണവും വികാസോന്മുഖവുമായ ജീവിതം നയിക്കണമെന്ന ഉദാത്തമായ കാഴ്ചപ്പാടില്‍ ഭാരതീയ ശാസ്ത്ര സങ്കല്പത്തെ, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച ഏകാത്മ മാനവഃ ദര്‍ശനമെന്ന ഭാരതീയ വിചാരധാരയില്‍...
“സര്‍ദാര്‍ വല്ലഭായി പട്ടേലിനുണ്ടായിരുന്ന സ്വപ്നം, ബാബാ സാഹേബ് അംബേദ്ക്കറിനുണ്ടായിരുന്ന സ്വപ്നം, ശ്യാമപ്രസാദ് മുഖര്‍ജിയും അടല്‍ജിയും കോടിക്കണക്കിന് ഭാരതീയ പൗരന്മാരും പങ്കുവച്ച സ്വപ്നം; ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു” - പ്രധാനമന്ത്രി...
ഏകീകൃതമായ ഒരു ഭരണ സംവിധാനം രാജനൈതീകതയുടെ എല്ലാ തലങ്ങളിലും സ്പര്‍ശിക്കുന്ന സവിശേഷമായ നടപടിയാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്കൊരു സംയുക്ത സൈനിക മേധാവി അഥവാ ചീഫ് ഓഫ് ഡിഫന്‍സ്...
• ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ ' മാഴ്സ് ഓര്‍ബിറ്റര്‍ മിഷന് (എംഒഎം)' മാര്‍ഷ്യന്‍ ഭ്രമണപഥത്തില്‍ സെപ്റ്റംബറില്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചു.
ഇന്ത്യയ്ക്ക് ഇപ്പോള്‍ 24 യൂണികോണ്‍സ് ഉണ്ട് (ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്), ഇത് ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണ്,
ഭാരതത്തിലും ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ആരോഗ്യപ്രവർത്തകരോടുള്ള സ്നേഹവും ആദരവും അർപ്പിച്ചുകൊണ്ട്, ധനമന്ത്രി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനയിലുൾപ്പെടുന്ന പദ്ധതികളിലെ...
നാസ്കോമിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്
കേന്ദ്ര ശാസ്ത്ര- സാങ്കേതികവകുപ്പിന്റെ സാമ്പത്തിക സഹായത്താല്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായതോടെ ശ്രീചിത്രയിലെ വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നാലുവര്‍ഷമായി പുതുജീവന്‍ വച്ചിരിക്കുകയാണ്. ആരോഗ്യരക്ഷയുടെയും ചികിത്സയുടെയും...
പാവപ്പെട്ടവരെ സഹായിക്കാൻ പ്രധാന മന്ത്രി ഗരിബ് കല്യാൺ യോജനയുടെ കീഴിൽ 1.70 ലക്ഷം കോടിയുടെ ദുരിതാശ്വാസ പാക്കേജ് 2020 മാർച്ച് 26-ാം തിയതി ധനമന്ത്രി നിർമ്മലാ സീതാരാമൻ...
വളരെ വലുതും സങ്കീര്‍ണ്ണവുമായ ഡാറ്റാ സെറ്റുകള്‍ വിവരിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് ബിഗ് ഡാറ്റ.സാധാരണ ഡാറ്റാബേസ് മാനേജുമെന്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അവയെ പ്രവര്‍ത്തിപ്പിക്കാനും ക്രോഡീകരിക്കാനും ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, അപസ്മാരം...