ഗ്രാമം മുഴുവൻ സാക്ഷി : ഹിന്ദു മതം സ്വീകരിച്ച്, ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് മുസ്ലിം യുവതി
ലക്നൗ : രഹസ്യമായല്ല, ഒരു ഗ്രാമം മുഴുവൻ സാക്ഷിയായാണ് സബീന ഹിന്ദു മതം സ്വീകരിച്ചത്. ഉത്തർപ്രദേശിലെ ഫാറൂഖ്‌ബാദ് സ്വദേശിയാണ് സബീന. ഡൽഹിയിൽ വച്ചാണ് സബീന രത്തൻപൂർ സ്വദേശിയായ...