അന്ധരായവർ വസ്തുക്കളിൽ നിന്ന് അകലുന്നു എന്നാൽ ബധിതരായവർ വ്യക്തിയിൽ നിന്ന് അകലുന്നു; ഇന്ന് ലോക കേൾവി ദിനം
" ഞാൻ ഇപ്പോൾ ആരോടും മിണ്ടാറില്ല, എവിടെയും പോവാറില്ല, വീട്ടിൽ തന്നെ ഇരിക്കും. ആർക്കും എന്നോട് സംസാരിക്കാൻ വയ്യ, എല്ലാവർക്കും എന്നോട് പെട്ടന്ന് ദേഷ്യം വരും. സാമൂഹികമായ...











