നദികളുടെ വെള്ളക്കൊള്ള അഥവാ ‘റിവര്‍ പൈറസി’
പൈറേറ്റ് എന്ന ഇംഗ്ലീഷ് വാക്കിന് നിഘണ്ടു നല്‍കുന്ന അര്‍ത്ഥം, 'കടല്‍ക്കൊള്ളക്കാരന്‍' എന്നാണ്. പൈറേറ്റ് നടത്തുന്ന കൊടുംക്രൂരതയെ വിശേഷിപ്പിക്കുന്നതാവട്ടെ, 'പൈറസി' എന്ന പേര് വിളിച്ചും. വാള്‍ട്ട് ഡിസ്‌നിയുടെ ''പൈറേറ്റ്‌സ്...








































