ഡോ.അനില്‍കുമാര്‍ വടവാതുര്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍

മരിക്കും തവള ചിരിക്കും തവള

അലാസ്‌കയിലെ കൊടുംകാടുകളില്‍ ഒരു പ്രത്യേകതരം മരത്തവളയുണ്ട്. അവ മഞ്ഞു വന്നാല്‍ മരിക്കും. ചൂടു വന്നാല്‍ തട്ടിക്കുടഞ്ഞ് സ്ഥലംവിടും. ലിത്താ ബേറ്റ്‌സ് സില്‍വാറ്റിക്കസ് എന്നും റാണാ സില്‍വാറ്റിക്ക എന്നുമൊക്കെ...

മലതുരന്ന മങ്കമാര്‍

അഗ്രൗത ഗ്രാമം അങ്ങനെയായിരുന്നു. തുള്ളിവെള്ളമില്ല. ആകെയുള്ള കുഴല്‍ കിണറില്‍ തന്നെ വെള്ളം കമ്മി. അതെടുക്കണമെങ്കില്‍ ഹാന്‍ഡ് പമ്പില്‍ അധ്വാനിക്കുകയും വേണം. ഇനി, തിരക്കില്ലാതെ വെള്ളം കിട്ടണമെങ്കിലോ? നേരം...

സുപ്രിയ എന്ന ഹരിതചാമ്പ്യന്‍; കടല്‍പശുവിനുപോലും കാനനം ഒരുക്കിയവള്‍

സുപ്രിയ സാഹുവിന് ഒരുപാട് വിശേഷണങ്ങളുണ്ട്. ഭൂമിയുടെ ഹരിതാവരണം നിലനിര്‍ത്താന്‍ അനവരതം പൊരുതുന്നവള്‍; മരുക്കാറ്റിലും കുളിര്‍മ്മയെ കൊണ്ടുവരുന്നവള്‍; കടല്‍പശുവിനുപോലും കാനനം ഒരുക്കിയവള്‍; കാടിനെയും കാട്ടാളരെയും കനിവോടെ കാക്കുന്നവള്‍; കണ്ടല്‍ക്കാടുകളുടെ...

ഇന്ന് മന്നം ജയന്തി: മലയാളനാടിന്റെ മാര്‍ഗദര്‍ശി

മലയാള നാടിന്റെ സാമൂഹ്യ ഭൂമികയില്‍ സൂര്യ തേജസ്സോടെ ജ്വലിച്ച മന്നത്തു പദ്മനാഭന്റെ ജയന്തി ദിനമാണിന്ന്. സമുദായത്തിന്റെ സമുദ്ധാരകനും ആചാര്യനുമെന്ന നിലയില്‍ നായര്‍ സമുദായം അദ്ദേഹത്തെ ആചാര്യനായി ആരാധിച്ചു....

എ-10 മോട്ടോര്‍വേ: വണ്ടി ഓടുമ്പോള്‍ വൈദ്യുതി നല്‍കുന്ന വഴികള്‍

ശാസ്ത്രലോകത്തെ ആ കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചത് ഫ്രാന്‍സ് എന്ന രാജ്യം പ്രായോഗിക തലത്തിലുള്ള ആദ്യത്തെ വൈദ്യുത ഹൈവേ വഴിയിലൂടെ ഓടിച്ചുപോവുന്ന ഇലക്ട്രിക് കാറുകള്‍ക്കും ലോറികള്‍ക്കും ഇരുചെവിയറിയാതെ ചാര്‍ജ്...

അവര്‍ പണി തുടങ്ങി; പുഴ ഒഴുകി തുടങ്ങി

അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറന്‍ നാടുകള്‍ക്ക് ഒരു വിധിയുണ്ട്. നെടുനാള്‍ ഉണങ്ങി വരണ്ട് കിടക്കാനുള്ള വിധി. അവിടത്തെ പുഴകളുടെ കഥയും മറിച്ചല്ല. പുഴകളില്‍ ജലമൊഴുക്കാന്‍ പലരും പലവട്ടം...

ഹരിയും കുടുംബവും ഗോശാലയില്‍

ഹരിയുടെ ഗോശാലയില്‍ പശുക്കള്‍ക്ക് ജീവാമൃതം

കയറ്റം കയറിപ്പോകുന്ന ഒരു പഴയ ലോറിയില്‍ നിന്നാണ് ഹരി ആ നിലവിളി കേട്ടത്. ബലിപീഠത്തിലേക്ക് കൊണ്ടുപോയ ഒരു പാവം അമ്മപ്പശുവിന്റെ കരച്ചില്‍. അസ്ഥിമാത്രമായ അമ്മപ്പശുവും കഷ്ടിച്ച് ഒരാഴ്ച...

വിറ്റമിന്‍-ഡി എന്ന വികാരം; കുമിഞ്ഞുകൂടിയാല്‍ അതൊരു വിഷാവസ്ഥ

ശാരീരികമായി എന്ത് ബുദ്ധിമുട്ട് വരുമ്പോഴും ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- വിറ്റമിന്‍-ഡി കുറവാണോ ശരീരത്തില്‍. ഒരുപക്ഷേ അതാവും അസുഖത്തിന് കാരണം. കുറേ ഗുളിക വാങ്ങി കുറേക്കാലത്തേക്ക് കഴിക്കുക....

ഐസ്‌ലാന്റിലെ കൊതുകുകള്‍

ഈ തലക്കെട്ടു വായിക്കുമ്പോള്‍ ആരുടെ മനസ്സിലും ഉണ്ടാകാവുന്ന ഒരു ചോദ്യമുണ്ട്. ഐസ്ലാന്റിലെ കൊതുകുകള്‍ക്ക് എന്താണിത്ര പ്രത്യേകത. തീര്‍ച്ചയായും ആ കൊതുകുകള്‍ക്ക് യാതൊരു പ്രത്യേകതയുമില്ല. മറിച്ച് ഐസ്ലാന്റിനാണ് പ്രത്യേകത....

ഡോഡോ മടങ്ങിവരുമ്പോള്‍

നാനൂറ് വര്‍ഷം മുന്‍പാണ് ആ ദുരന്തം സംഭവിച്ചത്. മൗറീഷ്യസ് ദ്വീപിന്റെ രോമാഞ്ചമായ ഡോഡോ പക്ഷികളില്‍ അവസാനത്തെതും ചത്തുവീണു; വെടിവെച്ചുകൊന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. മൂക്കുമുട്ടെ വെടിയിറച്ചി...

ഫ്‌ളോറിഡയിലെ ട്രംപന്മാര്‍

കപട ശാസ്ത്രത്തിന് ഓശാന പാടുന്ന ട്രംപന്‍മാരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ് അമേരിക്കയില്‍. കാലാവസ്ഥാ മാറ്റം കടംകഥയാണെന്നും മലിനവാതകങ്ങള്‍ നിറഞ്ഞാല്‍ ഭൂമിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്നും ഉറക്കെ പ്രഖ്യാപിച്ച്...

ഉമിനീരിലെത്തുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍; ഒരു കഷണം ഗം ചുരുങ്ങിയത് 100 മുതല്‍ 600 വരെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഉമിനീരില്‍ എത്തിക്കുന്നു

പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന മറ്റൊരു പ്രതികൂടി ശാസ്ത്രജ്ഞരുടെ റഡാറില്‍. പ്രതിയുടെ പേര് ച്യൂയിംഗം. മലിനീകരണം നടത്തുന്നത് ഉമിനീരിലും. ച്യൂയിംഗം ചവയ്ക്കുമ്പോള്‍ നൂറ്കണക്കിന്‌ ൈമക്രോപ്ലാസ്റ്റിക് കണികകള്‍ ഉമിനീരിലേക്ക് പടരുന്നുവെന്നാണ്...

കാണ്ടാമൃഗത്തിന്റെ ആണവ പോര്‍മുന

ജീവിക്കാന്‍ വേണ്ടി മരിക്കാനും തയ്യാറാണെന്ന് ആണയിടുന്ന കഥാപാത്രങ്ങളെ സിനിമയില്‍ നാം ധാരാളമായി കാണാറുണ്ട്. എന്നാല്‍ കാണ്ടാമൃഗങ്ങളുടെ കാര്യം നേരെ മറിച്ചാണ്. അവ മരിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത്. അവയുടെ...

പാമ്പിന് കൂട്ട് കീരികള്‍

പാമ്പും കീരിയും ആജന്മശത്രുക്കളാണെന്ന കാര്യം നമുക്കെല്ലാം അറിയാം. പാമ്പിനെ കണ്‍മുന്‍പില്‍ കണ്ടാല്‍ കീരി കടിച്ചുകീറി നിലത്തടിക്കും. അതിനാല്‍ കീരിയുടെ ഏഴയലത്തേക്ക് പാമ്പ് വരില്ല. പക്ഷേ ഈ വിശ്വാസം...

രാജസ്ഥാനിലെ 84 ഹെക്ടര്‍ ജിപ്‌സം ഖനനം ചെയ്ത തരിശുഭൂമി ഗ്രാമവാസികളുടെ നേതൃത്വത്തില്‍ പുനഃസ്ഥാപിക്കുന്നു

ശാസ്ത്രവിചാരം: കുളം തോണ്ടിയവര്‍ കുത്തിയവര്‍

ഉത്തം ദേസര്‍ എന്നത് ബിക്കാനിര്‍ ജില്ലയിലെ ഒരു ഗ്രാമം ആകുന്നു. അവിടെ വലിയൊരു കുളമുണ്ടായിരുന്നു. ദബ്‌ല തലാബ്. ഇന്ദിരാഗാന്ധി കനാല്‍ പൂര്‍ത്തിയാകുന്നതുവരെ ഗ്രാമത്തിലെ ഒരേയൊരു ജലസ്രോതസായിരുന്നു അത്....

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്‌ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

ആ ഒരു കാര്യത്തില്‍ അവര്‍ ഏകമായിരുന്നു-കുസുമവും നാരായണ ഗെയ്ക്‌വാഡും. അരനൂറ്റാണ്ടായി അവര്‍ കാവല്‍ ജോലി ചെയ്തുവരുന്നു. ചോളച്ചെടിയിലെ അപൂര്‍വയിനമായ 'കബൂരി-മക്ക'യുടെ സംരക്ഷണം. കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ്...

ജോയ് മില്‍നെ

വിശ്വവിഖ്യാതമായ മൂക്ക്

മഹാസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ ഒരു ചെറുകഥയുടെ പേരാണ് വിശ്വവിഖ്യാതമായ മൂക്ക്. കഥാനായകനായ കുശിനിക്കാരന്റെ മൂക്ക് ഒരു നാള്‍ നീളം വെച്ചു തുടങ്ങി. മൂക്കിന് നീളം...

കാല്‍ നൂറ്റാണ്ടു മുമ്പത്തെ ഒരോര്‍മ... ജയന്ത് നര്‍ലിക്കറിനൊപ്പം ലേഖകന്‍

ഓര്‍മ്മയിലെ ശാസ്ത്ര സുഗന്ധം

കാല്‍ നൂറ്റാണ്ടിനു മുന്‍പാണ് ഡോ. ജയന്ത് വി.നര്‍ലിക്കറെ ആദ്യമായി കാണുന്നത്. കേവലം 26-ാം വയസ്സില്‍ പത്മഭൂഷണ്‍ നേടിയ ആ ശാസ്ത്രജ്ഞന്‍ അന്നു തന്നെ ഏറെ പ്രസിദ്ധന്‍. പ്രപഞ്ച...

വര്‍ഷം മുന്‍പ് ഭൂമി ഭരിച്ചു നടന്ന ഭീകരജീവികള്‍ പുനര്‍ജനിച്ചാല്‍ എന്താണ് സംഭവിക്കുക?

ലക്ഷോപലക്ഷം വര്‍ഷം മുന്‍പ് ഭൂമി ഭരിച്ചു നടന്ന ഭീകരജീവികള്‍ പുനര്‍ജനിച്ചാല്‍ എന്താണ് സംഭവിക്കുക. കടലിലും കരയിലും നീലാകാശത്തുമൊക്കെ നെഞ്ചുവിരിച്ച് പാഞ്ഞുനടന്ന ആ ദിനോസറുകള്‍ ഉയിര്‍ത്തെണീറ്റാല്‍ നാം ആരും...

മരുഭൂമിയില്‍ മഴപെയ്യുമ്പോള്‍

സൂര്യന്‍ കരുതിവച്ച മുഴുവന്‍ ചൂടും പെയ്തിറങ്ങുന്ന ഇടമാണ് സഹാറ മരുഭൂമി. ഏതാണ്ട് 90 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മണലാരണ്യം. അവിടെ പച്ചനിറം പേരിന് പോലുമില്ല....

ശാസ്ത്രവിചാരം: തോക്കുകള്‍ കഥപറയുന്നില്ല

പഴയൊരു മലയാള സിനിമയുണ്ട്-തോക്കുകള്‍ കഥ പറയുന്നു. നവജീവന്‍ ഫിലിംസിന്റെ ബാനറില്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് 1968 ല്‍ ഇറങ്ങിയ ക്രൈംത്രില്ലര്‍ നസീര്‍, സത്യന്‍, ഉമ്മര്‍, ജയഭാരതി,...

വെളിച്ചം ദുഃഖമാകുമ്പോള്‍

കൂരിരുട്ടില്‍ ഒരു നുറുങ്ങ് വെളിച്ചം... മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായാലും മതി. ആ വെളിച്ചം നമുക്ക് നല്‍കുന്ന ആശയും ആവേശവും ചെറുതല്ല. പക്ഷേ ഇരുട്ടിലെ നുറുങ്ങുവെട്ടം കണ്ണഞ്ചിപ്പിക്കുന്ന പകല്‍ വെളിച്ചമായി...

ആകാശവഴിയിലെ ഒരുമയും പെരുമയും

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത 'ഇന്റര്‍സ്റ്റെല്ലാര്‍' എന്നൊരു സിനിമയുണ്ട്. വികാരവും വിവേകവും ഭയവും ധൈര്യവുമൊക്കെ ചേര്‍ന്ന് പിരിമുറുക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍. സിനിമ പുറത്തിറങ്ങിയത് 2014 ല്‍....

ലഫ്. കമാന്‍ഡര്‍ രൂപയും ലഫ്. കമാന്‍ഡര്‍ ദില്‍നയും

ആരുമല്ല, എങ്ങുമില്ല… അവനത്രെ, ക്യാപ്റ്റന്‍ നെമോ

വളരെ അഭിമാനകരമായ ഒരു വാര്‍ത്ത ജനുവരി 31 ലെ പത്രങ്ങള്‍ തീരെ പ്രാധാന്യമില്ലാതെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാവിക 'സാഗര്‍ പരിക്രമ'യുടെ ഭാഗമായി നമ്മുടെ രണ്ട് വനിതാ നാവികര്‍...

മഹാസമുദ്രത്തില്‍ മഞ്ഞുരുകുമ്പോള്‍

ലോകത്തിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സംഭരണി ആര്‍ട്ടിക്കിലെ പടുകൂറ്റന്‍ മഞ്ഞുമലകളാണെന്ന് നമുക്കറിയാം. കാലാവസ്ഥാ മാറ്റവും ആഗോളതാപനവും ചേര്‍ന്ന് ആ പടുകൂറ്റന്‍ ഹിമാനികളെ ഇഞ്ചിഞ്ചായി കാര്‍ന്നുതിന്നുകയാണ്. ഇക്കാര്യം ആഴത്തില്‍...

കൊമോഡോ ഡ്രാഗണ്‍ ആള്‍ ചില്ലറക്കാരനല്ല. ലോകത്തിലെ ഏറ്റവും വലിയ പല്ലി; മൊത്തത്തില്‍ ഒരു രാക്ഷസന്‍

കൊമോഡോ ഡ്രാഗണ്‍ ആള്‍ ചില്ലറക്കാരനല്ല. ലോകത്തിലെ ഏറ്റവും വലിയ പല്ലി എന്നാണ് പെരുമ. മൊത്തത്തില്‍ ഒരു രാക്ഷസന്റെ ഗരിമ. താമസമാവട്ടെ കരയോരത്തെ കാടുകളില്‍. അതുകൊണ്ടാവണം, ഇന്തോനേഷ്യയുടെ പ്രാദേശിക...

കൃത്രിമബുദ്ധി കുമ്പസാരത്തിനും

ഇത് കൃത്രിമ ബുദ്ധിയുടെ കാലമാണ്. എന്തിനും ഏതിനും കൃത്രിമബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം വേണമെന്ന അവസ്ഥ ക്ലാസ് എടുക്കുന്നതിനും കാല് തിരുമ്മുന്നതിനും മുതല്‍ കള്ളുകുടിക്കുന്നതിനുവരെ കൃത്രിമബുദ്ധി...

ഹംഗുവാന അന്തേല്‍മിന്തിക്ക; അധിനിവേശ സസ്യങ്ങളെക്കൊണ്ട് പൊറുതിമുട്ടുന്ന കേരളീയര്‍ക്ക് മറ്റൊരു ഭീഷണി

ആക്രമണകാരികളായ അധിനിവേശ സസ്യങ്ങളെക്കൊണ്ട് പൊറുതിമുട്ടുന്ന കേരളീയര്‍ക്ക് മറ്റൊരു ഭീഷണി കൂടി. മലയന്‍ ഹംഗുവാന എന്നു വിളിക്കുന്ന ഹംഗുവാന അന്തേല്‍ മിന്തിക്കയാണ് പുതിയ അധിനിവേശ സസ്യം. കുമരകം പഞ്ചായത്തിലെ...

നദികളുടെ വെള്ളക്കൊള്ള അഥവാ ‘റിവര്‍ പൈറസി’

പൈറേറ്റ് എന്ന ഇംഗ്ലീഷ് വാക്കിന് നിഘണ്ടു നല്‍കുന്ന അര്‍ത്ഥം, 'കടല്‍ക്കൊള്ളക്കാരന്‍' എന്നാണ്. പൈറേറ്റ് നടത്തുന്ന കൊടുംക്രൂരതയെ വിശേഷിപ്പിക്കുന്നതാവട്ടെ, 'പൈറസി' എന്ന പേര് വിളിച്ചും. വാള്‍ട്ട് ഡിസ്‌നിയുടെ ''പൈറേറ്റ്‌സ്...

ചാട്ടുളിയില്‍ ഒടുങ്ങുന്ന വമ്പന്‍ തിമിംഗലങ്ങള്‍

ഏതാണ്ട് ഒന്നേമുക്കാല്‍ നൂറ്റാണ്ട് മുന്‍പ് എഴുതിയ ഒരു കഥയുണ്ട്. ഹെര്‍മന്‍ മെല്‍വിന്‍ എന്ന മഹാസാഹിത്യകാരന്‍ എഴുതിയ 'മോബിഡിക്'. ആഴിയുടെ അഗാധതയില്‍ മദിച്ചു പുളയ്ക്കുന്ന തിമിംഗലങ്ങളെ അതിക്രൂരമായി വേട്ടയാടുന്നതിന്റെ...

പുതിയ വാര്‍ത്തകള്‍