അറിവിന്റെ തായ്‌വേര് മുറിക്കുന്ന ഇടതു സര്‍ക്കാര്‍
താരതമ്യേന സജീവമായിരുന്നു വിദൂരവിദ്യാഭ്യാസം കേരളത്തില്‍. എന്നാല്‍, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ആരംഭിച്ചതോടെ മറ്റു സര്‍വകലാശാലകള്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതു സര്‍ക്കാര്‍ വിലക്കി. ഇതാകട്ടെ, വലിയ തിരിച്ചടിയായി....













